HomeViplavakarikalവില്ലും ശരവും കൈകളിലേന്തിയMalayalam Lyricsവില്ലും ശരവും കൈകളിലേന്തിയ LyricsMovie / AlbumViplavakarikalSinger(s)Kamukara Purushothaman, ChorusMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓ...... ഓ.... വില്ലും ശരവും കൈകളിലേന്തിയ വിപ്ലവകാരികളേ - വിപ്ലവകാരികളേ വില്ലുകുലയ്ക്കൂ - ശരം തൊടുക്കൂ വിശ്രമം നാളേ - വിശ്രമം നാളേ വില്ലും ശരവും കൈകളിലേന്തിയ വിപ്ലവകാരികളേ വില്ലുകുലയ്ക്കൂ ശരം തൊടുക്കൂ വിശ്രമം നാളെ അന്ധതകൾക്കെതിരേ - അനീതികൾക്കെതിരേ അങ്കച്ചമയത്തേരിലിരുന്നിനി അമ്പയക്കുക നമ്മൾ - അങ്ങനെ അമ്പയക്കുക - അമ്പയക്കുക അമ്പയക്കുക നമ്മൾ (വില്ലും..) മാനം കുലുങ്ങട്ടെ - മലകൾ നടുങ്ങട്ടെ മലയാളത്തിൽ ജനിച്ചവരെങ്കിൽ മടങ്ങുകില്ലിനി നമ്മൾ മടങ്ങുകില്ലിനി - മടങ്ങുകില്ലിനി മടങ്ങുകില്ലിനി നമ്മൾ (വില്ലും..) വഞ്ചനകൾക്കെതിരേ - വിലങ്ങുകൾക്കെതിരേ പുത്തനൊരസ്ത്രമെടുത്തൂ തൊടുക്കുക പൊയ്മുഖങ്ങൾക്കെതിരേ - അങ്ങനെ പൊയ്മുഖങ്ങൾ - പൊയ്മുഖങ്ങൾ പൊയ്മുഖങ്ങൾക്കെതിരേ (വില്ലും..)മലയാളം വരികൾ:ഓ...... ഓ.... വില്ലും ശരവും കൈകളിലേന്തിയ വിപ്ലവകാരികളേ - വിപ്ലവകാരികളേ വില്ലുകുലയ്ക്കൂ - ശരം തൊടുക്കൂ വിശ്രമം നാളേ - വിശ്രമം നാളേ വില്ലും ശരവും കൈകളിലേന്തിയ വിപ്ലവകാരികളേ വില്ലുകുലയ്ക്കൂ ശരം തൊടുക്കൂ വിശ്രമം നാളെ അന്ധതകൾക്കെതിരേ - അനീതികൾക്കെതിരേ അങ്കച്ചമയത്തേരിലിരുന്നിനി അമ്പയക്കുക നമ്മൾ - അങ്ങനെ അമ്പയക്കുക - അമ്പയക്കുക അമ്പയക്കുക നമ്മൾ (വില്ലും..) മാനം കുലുങ്ങട്ടെ - മലകൾ നടുങ്ങട്ടെ മലയാളത്തിൽ ജനിച്ചവരെങ്കിൽ മടങ്ങുകില്ലിനി നമ്മൾ മടങ്ങുകില്ലിനി - മടങ്ങുകില്ലിനി മടങ്ങുകില്ലിനി നമ്മൾ (വില്ലും..) വഞ്ചനകൾക്കെതിരേ - വിലങ്ങുകൾക്കെതിരേ പുത്തനൊരസ്ത്രമെടുത്തൂ തൊടുക്കുക പൊയ്മുഖങ്ങൾക്കെതിരേ - അങ്ങനെ പൊയ്മുഖങ്ങൾ - പൊയ്മുഖങ്ങൾ പൊയ്മുഖങ്ങൾക്കെതിരേ (വില്ലും..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ViplavakarikalView Movie Album →Songതമ്പുരാട്ടിക്കൊരു താലി തീർക്കാൻViplavakarikal • P Susheela,P LeelaViplavakarikalP Susheela,P LeelaRead Lyrics →Malayalam
ഓ...... ഓ.... വില്ലും ശരവും കൈകളിലേന്തിയ വിപ്ലവകാരികളേ - വിപ്ലവകാരികളേ വില്ലുകുലയ്ക്കൂ - ശരം തൊടുക്കൂ വിശ്രമം നാളേ - വിശ്രമം നാളേ വില്ലും ശരവും കൈകളിലേന്തിയ വിപ്ലവകാരികളേ വില്ലുകുലയ്ക്കൂ ശരം തൊടുക്കൂ വിശ്രമം നാളെ അന്ധതകൾക്കെതിരേ - അനീതികൾക്കെതിരേ അങ്കച്ചമയത്തേരിലിരുന്നിനി അമ്പയക്കുക നമ്മൾ - അങ്ങനെ അമ്പയക്കുക - അമ്പയക്കുക അമ്പയക്കുക നമ്മൾ (വില്ലും..) മാനം കുലുങ്ങട്ടെ - മലകൾ നടുങ്ങട്ടെ മലയാളത്തിൽ ജനിച്ചവരെങ്കിൽ മടങ്ങുകില്ലിനി നമ്മൾ മടങ്ങുകില്ലിനി - മടങ്ങുകില്ലിനി മടങ്ങുകില്ലിനി നമ്മൾ (വില്ലും..) വഞ്ചനകൾക്കെതിരേ - വിലങ്ങുകൾക്കെതിരേ പുത്തനൊരസ്ത്രമെടുത്തൂ തൊടുക്കുക പൊയ്മുഖങ്ങൾക്കെതിരേ - അങ്ങനെ പൊയ്മുഖങ്ങൾ - പൊയ്മുഖങ്ങൾ പൊയ്മുഖങ്ങൾക്കെതിരേ (വില്ലും..)