HomeDjiboutiVinninithale KanninithaleMalayalam LyricsVinninithale Kanninithale Lyrics2021Movie / AlbumDjiboutiSinger(s)Sankar MahadevanMusic DirectorNodeLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിണ്ണിനഴകേ കണ്ണിനിതളേ എന്തിനരികെ വന്നതിതിലേ കടലുകൾ താണ്ടി നീ ഏതോ കിനാവായ് മതി മറന്നെല്ലാം മറന്നോയിതാകെ... ചേലുള്ള നുണയോ നേരോ.. (4) ആ... ആ... ആ... ആ... ആ... കണ്ണിമലരോ കുഞ്ഞു തളിരോ മണ്ണിലെഴുതുമുയിരായിളം തൂവൽ തേടും കിളിയോ... മഞ്ഞു ചിറയോ തുള്ളി മഴയോ തെന്നലിലെ മൊഴിയോ ഇതിൽ ഏതു നിന്നെയാണോ... നിൻ കണ്ണിൽ കണ്ണിടഞ്ഞാലോ മനമലിയും നിന്റെ കയ്യിലൊന്നു തൊട്ടാലോ പറയാനുണ്ടോ.... പറഞ്ഞാലും തീരാത്തതെന്റെ ഈ താകെ ചേലുള്ള നുണയോ നേരോ.. (4) വിണ്ണിനഴകേ കണ്ണിനിതളേ എന്തിനരികെ വന്നതിതിലേ കടലുകൾ താണ്ടി നീ ഏതോ കിനാവായ് മതി മറന്നെല്ലാം മറന്നോയിതാകെ... ചേലുള്ള നുണയോ നേരോ..(4)മലയാളം വരികൾ:വിണ്ണിനഴകേ കണ്ണിനിതളേ എന്തിനരികെ വന്നതിതിലേ കടലുകൾ താണ്ടി നീ ഏതോ കിനാവായ് മതി മറന്നെല്ലാം മറന്നോയിതാകെ... ചേലുള്ള നുണയോ നേരോ.. (4) ആ... ആ... ആ... ആ... ആ... കണ്ണിമലരോ കുഞ്ഞു തളിരോ മണ്ണിലെഴുതുമുയിരായിളം തൂവൽ തേടും കിളിയോ... മഞ്ഞു ചിറയോ തുള്ളി മഴയോ തെന്നലിലെ മൊഴിയോ ഇതിൽ ഏതു നിന്നെയാണോ... നിൻ കണ്ണിൽ കണ്ണിടഞ്ഞാലോ മനമലിയും നിന്റെ കയ്യിലൊന്നു തൊട്ടാലോ പറയാനുണ്ടോ.... പറഞ്ഞാലും തീരാത്തതെന്റെ ഈ താകെ ചേലുള്ള നുണയോ നേരോ.. (4) വിണ്ണിനഴകേ കണ്ണിനിതളേ എന്തിനരികെ വന്നതിതിലേ കടലുകൾ താണ്ടി നീ ഏതോ കിനാവായ് മതി മറന്നെല്ലാം മറന്നോയിതാകെ... ചേലുള്ള നുണയോ നേരോ..(4)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from DjiboutiView Movie Album →2021Nirathara Naalam Ore ManamDjibouti • Vijay PrakashDjiboutiVijay PrakashRead Lyrics →2021
വിണ്ണിനഴകേ കണ്ണിനിതളേ എന്തിനരികെ വന്നതിതിലേ കടലുകൾ താണ്ടി നീ ഏതോ കിനാവായ് മതി മറന്നെല്ലാം മറന്നോയിതാകെ... ചേലുള്ള നുണയോ നേരോ.. (4) ആ... ആ... ആ... ആ... ആ... കണ്ണിമലരോ കുഞ്ഞു തളിരോ മണ്ണിലെഴുതുമുയിരായിളം തൂവൽ തേടും കിളിയോ... മഞ്ഞു ചിറയോ തുള്ളി മഴയോ തെന്നലിലെ മൊഴിയോ ഇതിൽ ഏതു നിന്നെയാണോ... നിൻ കണ്ണിൽ കണ്ണിടഞ്ഞാലോ മനമലിയും നിന്റെ കയ്യിലൊന്നു തൊട്ടാലോ പറയാനുണ്ടോ.... പറഞ്ഞാലും തീരാത്തതെന്റെ ഈ താകെ ചേലുള്ള നുണയോ നേരോ.. (4) വിണ്ണിനഴകേ കണ്ണിനിതളേ എന്തിനരികെ വന്നതിതിലേ കടലുകൾ താണ്ടി നീ ഏതോ കിനാവായ് മതി മറന്നെല്ലാം മറന്നോയിതാകെ... ചേലുള്ള നുണയോ നേരോ..(4)