HomeDjiboutiHey VanameMalayalam LyricsHey Vaname Lyrics2021Movie / AlbumDjiboutiSinger(s)KarthikMusic DirectorNodeLyricistVinayak SasikumarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഹേയ് മാനമേ പുതുമകളെഴും തീരമേ കഥയിവിടേ തുടരുകയായി ഹേയ് ലോകമേ... കനവുകളെഴും കാലമേ ഇതു നിനമോ മായകളോ ചൊടികളിലൊരു ഗാനമോ വരിയെഴുതാൻ മോഹമോ കരളിൽ കടലാഴമോ... കൊതി തീരെ പാടുമോ വായോ കൂടെ വായോ... ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ പൂന്തെന്നലേ മരുവിലെ മണൽ പാതയെ ഇനി നുകരാൻ അരികെ വരൂ... ആവേശമായ് അതിരുകളിടാ ദാഹമായ് ഇനി അലയാം നാമിതിലേ കളിചിരിയുടെ കാലമായ് കഥ മെനയാൻ നേരമായ് പടരും കരഘോഷമായ്.. ചുവടോരോ താളമായ്.. വായോ കൂടെ വായോ.... ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ...മലയാളം വരികൾ:ഹേയ് മാനമേ പുതുമകളെഴും തീരമേ കഥയിവിടേ തുടരുകയായി ഹേയ് ലോകമേ... കനവുകളെഴും കാലമേ ഇതു നിനമോ മായകളോ ചൊടികളിലൊരു ഗാനമോ വരിയെഴുതാൻ മോഹമോ കരളിൽ കടലാഴമോ... കൊതി തീരെ പാടുമോ വായോ കൂടെ വായോ... ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ പൂന്തെന്നലേ മരുവിലെ മണൽ പാതയെ ഇനി നുകരാൻ അരികെ വരൂ... ആവേശമായ് അതിരുകളിടാ ദാഹമായ് ഇനി അലയാം നാമിതിലേ കളിചിരിയുടെ കാലമായ് കഥ മെനയാൻ നേരമായ് പടരും കരഘോഷമായ്.. ചുവടോരോ താളമായ്.. വായോ കൂടെ വായോ.... ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from DjiboutiView Movie Album →2021Nirathara Naalam Ore ManamDjibouti • Vijay PrakashDjiboutiVijay PrakashRead Lyrics →2021
ഹേയ് മാനമേ പുതുമകളെഴും തീരമേ കഥയിവിടേ തുടരുകയായി ഹേയ് ലോകമേ... കനവുകളെഴും കാലമേ ഇതു നിനമോ മായകളോ ചൊടികളിലൊരു ഗാനമോ വരിയെഴുതാൻ മോഹമോ കരളിൽ കടലാഴമോ... കൊതി തീരെ പാടുമോ വായോ കൂടെ വായോ... ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ പൂന്തെന്നലേ മരുവിലെ മണൽ പാതയെ ഇനി നുകരാൻ അരികെ വരൂ... ആവേശമായ് അതിരുകളിടാ ദാഹമായ് ഇനി അലയാം നാമിതിലേ കളിചിരിയുടെ കാലമായ് കഥ മെനയാൻ നേരമായ് പടരും കരഘോഷമായ്.. ചുവടോരോ താളമായ്.. വായോ കൂടെ വായോ.... ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ...