HomeKalyanappitennu Malayalam MovieVenalkkaadum PoothuMalayalam LyricsVenalkkaadum Poothu LyricsMovie / AlbumKalyanappitennu Malayalam MovieSinger(s)Kj YesudasMusic DirectorRaveendranLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവേനൽക്കാടും പൂത്തു ഈ മാറിൽ സ്നേഹാമൃതം പെയ്യുന്നുവോ തോളിൽ ചായും മേഘം ഓടത്തണ്ടിൽ പോലും തേനൂറും ഗാനോത്സവം തീർക്കുന്നുവോ കേളീലോലം കാലം ആ ..ആ... ഈ മഴയിൽ ഒരു പൂവനമോ മരുഭൂമിയിലും തണൽ താഴ്വരയോ ഇരുളിൽ തിരി നാളം പോൽ ഒരു താരകമുണ്ടോ ശിലകൾക്കും വരമായൊരു തെളിനീരുറവുണ്ടോ വഴികളിലിടറും മിഴികളിൽ അലിവായ് പുതിയൊരു പുലരൊളി തഴുകും സുഖമായി (വേനൽ.....) പാഴ്മണലിൽ നറു പൊൻ തരിയോ മിഴിനീരലയിൽ കുളിരമ്പിളിയോ അറിയാപൊരുൾ അറിയുമ്പോൾ നിറയുന്നു ജന്മം ആത്മാവിൽ സൂര്യോദയമുണരുന്നൊരു പുണ്യം അനുഭവമൊരു പിടി മധുരവുമായ് വന്നണയുകയായ് വര മംഗളമരുളാൻ (വേനൽ...) -------------------------------------------------------------------------------മലയാളം വരികൾ:വേനൽക്കാടും പൂത്തു ഈ മാറിൽ സ്നേഹാമൃതം പെയ്യുന്നുവോ തോളിൽ ചായും മേഘം ഓടത്തണ്ടിൽ പോലും തേനൂറും ഗാനോത്സവം തീർക്കുന്നുവോ കേളീലോലം കാലം ആ ..ആ... ഈ മഴയിൽ ഒരു പൂവനമോ മരുഭൂമിയിലും തണൽ താഴ്വരയോ ഇരുളിൽ തിരി നാളം പോൽ ഒരു താരകമുണ്ടോ ശിലകൾക്കും വരമായൊരു തെളിനീരുറവുണ്ടോ വഴികളിലിടറും മിഴികളിൽ അലിവായ് പുതിയൊരു പുലരൊളി തഴുകും സുഖമായി (വേനൽ.....) പാഴ്മണലിൽ നറു പൊൻ തരിയോ മിഴിനീരലയിൽ കുളിരമ്പിളിയോ അറിയാപൊരുൾ അറിയുമ്പോൾ നിറയുന്നു ജന്മം ആത്മാവിൽ സൂര്യോദയമുണരുന്നൊരു പുണ്യം അനുഭവമൊരു പിടി മധുരവുമായ് വന്നണയുകയായ് വര മംഗളമരുളാൻ (വേനൽ...) -------------------------------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kalyanappitennu Malayalam MovieView Movie Album →1997Thechimalar KadukalilKalyanappitennu Malayalam Movie • Node,DaleemaKalyanappitennu Malayalam MovieNode,DaleemaRead Lyrics →1997
വേനൽക്കാടും പൂത്തു ഈ മാറിൽ സ്നേഹാമൃതം പെയ്യുന്നുവോ തോളിൽ ചായും മേഘം ഓടത്തണ്ടിൽ പോലും തേനൂറും ഗാനോത്സവം തീർക്കുന്നുവോ കേളീലോലം കാലം ആ ..ആ... ഈ മഴയിൽ ഒരു പൂവനമോ മരുഭൂമിയിലും തണൽ താഴ്വരയോ ഇരുളിൽ തിരി നാളം പോൽ ഒരു താരകമുണ്ടോ ശിലകൾക്കും വരമായൊരു തെളിനീരുറവുണ്ടോ വഴികളിലിടറും മിഴികളിൽ അലിവായ് പുതിയൊരു പുലരൊളി തഴുകും സുഖമായി (വേനൽ.....) പാഴ്മണലിൽ നറു പൊൻ തരിയോ മിഴിനീരലയിൽ കുളിരമ്പിളിയോ അറിയാപൊരുൾ അറിയുമ്പോൾ നിറയുന്നു ജന്മം ആത്മാവിൽ സൂര്യോദയമുണരുന്നൊരു പുണ്യം അനുഭവമൊരു പിടി മധുരവുമായ് വന്നണയുകയായ് വര മംഗളമരുളാൻ (വേനൽ...) -------------------------------------------------------------------------------