HomeKalyanappitennu Malayalam Movieപുണ്യം പുലര്‍ന്ന പൊന്നിന്Malayalam Lyricsപുണ്യം പുലര്‍ന്ന പൊന്നിന് Lyrics1997Movie / AlbumKalyanappitennu Malayalam MovieSinger(s)Pradip SomasundaramMusic DirectorRaveendranLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുണ്യം പുലര്‍ന്ന പൊന്നിന് പ്രഭാതമെന്നെ പുണര്‍ന്നുവോ എന്നും തൊഴുന്ന കയ്യില്‍ പസാദസ്വര്ണ്ണം തിളങ്ങിയോ ഇളവേനല്‍കിനാക്കള്‍ കുളിരുകോരുംന്നേരം പ്രഭാമയീ പുണ്യം പുലര്‍ന്ന പൊന്നിന് പ്രഭാതമെന്നെ പുണര്‍ന്നുവോ അണതകര്ത്തൊരീ പ്രവാഹലഹരിയിലലൊഴുകും ഓടമായി നീ ഇരുള് തടഞ്ഞൊരെന് വഴിയില്‍ ഇനി നീ കനക ദീപമായി നീ ചിറകു കുടയും ഒരു ദാഹം അകലെയകലെ ഒരു തീരം മിഴിയിലണിയും താരം അരികിലെന്റെ മധുപാത്രം പുണ്യം പുലര്‍ന്ന പൊന്നിന് പ്രഭാതമെന്നെ പുണര്‍ന്നുവോ ഋതുശാന്തമീ വികാരവനികയില് അമൃതസന്ധ്യയായി പുഴകള്‍ പുല്‍കുമാ പ്രണയജലധിലൊരു പുളകകാവ്യമായി (2) ഇണകള്‍ തഴുകുമൊരു യാമം ഇനിയും ഇനിയും ഒരു ജന്മം ഇതളില്‍ ഇതള്‍ വിരിയും രാവില്‍ മധുവില്‍ മധുനിറയും നോവില്‍ പുണ്യം പുലര്‍ന്ന പൊന്നിന് പ്രഭാതമെന്നെ പുണര്‍ന്നുവോ എന്നും തൊഴുന്ന കയ്യില്‍ പസാദസ്വര്ണ്ണം തിളങ്ങിയോ ഇളവേനല്‍കിനാക്കള്‍ കുളിരുകോരുംന്നേരം പ്രഭാമയീ പുണ്യം പുലര്‍ന്ന പൊന്നിന് പ്രഭാതമെന്നെ പുണര്ന്നുവോമലയാളം വരികൾ:പുണ്യം പുലര്‍ന്ന പൊന്നിന് പ്രഭാതമെന്നെ പുണര്‍ന്നുവോ എന്നും തൊഴുന്ന കയ്യില്‍ പസാദസ്വര്ണ്ണം തിളങ്ങിയോ ഇളവേനല്‍കിനാക്കള്‍ കുളിരുകോരുംന്നേരം പ്രഭാമയീ പുണ്യം പുലര്‍ന്ന പൊന്നിന് പ്രഭാതമെന്നെ പുണര്‍ന്നുവോ അണതകര്ത്തൊരീ പ്രവാഹലഹരിയിലലൊഴുകും ഓടമായി നീ ഇരുള് തടഞ്ഞൊരെന് വഴിയില്‍ ഇനി നീ കനക ദീപമായി നീ ചിറകു കുടയും ഒരു ദാഹം അകലെയകലെ ഒരു തീരം മിഴിയിലണിയും താരം അരികിലെന്റെ മധുപാത്രം പുണ്യം പുലര്‍ന്ന പൊന്നിന് പ്രഭാതമെന്നെ പുണര്‍ന്നുവോ ഋതുശാന്തമീ വികാരവനികയില് അമൃതസന്ധ്യയായി പുഴകള്‍ പുല്‍കുമാ പ്രണയജലധിലൊരു പുളകകാവ്യമായി (2) ഇണകള്‍ തഴുകുമൊരു യാമം ഇനിയും ഇനിയും ഒരു ജന്മം ഇതളില്‍ ഇതള്‍ വിരിയും രാവില്‍ മധുവില്‍ മധുനിറയും നോവില്‍ പുണ്യം പുലര്‍ന്ന പൊന്നിന് പ്രഭാതമെന്നെ പുണര്‍ന്നുവോ എന്നും തൊഴുന്ന കയ്യില്‍ പസാദസ്വര്ണ്ണം തിളങ്ങിയോ ഇളവേനല്‍കിനാക്കള്‍ കുളിരുകോരുംന്നേരം പ്രഭാമയീ പുണ്യം പുലര്‍ന്ന പൊന്നിന് പ്രഭാതമെന്നെ പുണര്‍ന്നുവോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kalyanappitennu Malayalam MovieView Movie Album →1997Thechimalar KadukalilKalyanappitennu Malayalam Movie • Node,DaleemaKalyanappitennu Malayalam MovieNode,DaleemaRead Lyrics →1997
പുണ്യം പുലര്‍ന്ന പൊന്നിന് പ്രഭാതമെന്നെ പുണര്‍ന്നുവോ എന്നും തൊഴുന്ന കയ്യില്‍ പസാദസ്വര്ണ്ണം തിളങ്ങിയോ ഇളവേനല്‍കിനാക്കള്‍ കുളിരുകോരുംന്നേരം പ്രഭാമയീ പുണ്യം പുലര്‍ന്ന പൊന്നിന് പ്രഭാതമെന്നെ പുണര്‍ന്നുവോ അണതകര്ത്തൊരീ പ്രവാഹലഹരിയിലലൊഴുകും ഓടമായി നീ ഇരുള് തടഞ്ഞൊരെന് വഴിയില്‍ ഇനി നീ കനക ദീപമായി നീ ചിറകു കുടയും ഒരു ദാഹം അകലെയകലെ ഒരു തീരം മിഴിയിലണിയും താരം അരികിലെന്റെ മധുപാത്രം പുണ്യം പുലര്‍ന്ന പൊന്നിന് പ്രഭാതമെന്നെ പുണര്‍ന്നുവോ ഋതുശാന്തമീ വികാരവനികയില് അമൃതസന്ധ്യയായി പുഴകള്‍ പുല്‍കുമാ പ്രണയജലധിലൊരു പുളകകാവ്യമായി (2) ഇണകള്‍ തഴുകുമൊരു യാമം ഇനിയും ഇനിയും ഒരു ജന്മം ഇതളില്‍ ഇതള്‍ വിരിയും രാവില്‍ മധുവില്‍ മധുനിറയും നോവില്‍ പുണ്യം പുലര്‍ന്ന പൊന്നിന് പ്രഭാതമെന്നെ പുണര്‍ന്നുവോ എന്നും തൊഴുന്ന കയ്യില്‍ പസാദസ്വര്ണ്ണം തിളങ്ങിയോ ഇളവേനല്‍കിനാക്കള്‍ കുളിരുകോരുംന്നേരം പ്രഭാമയീ പുണ്യം പുലര്‍ന്ന പൊന്നിന് പ്രഭാതമെന്നെ പുണര്‍ന്നുവോ