HomeVenalil Oru Mazha Malayalam Movieഏതു പന്തൽMalayalam Lyricsഏതു പന്തൽ LyricsMovie / AlbumVenalil Oru Mazha Malayalam MovieSinger(s)Vani JayaramMusic DirectorM S ViswanathanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഏതു പന്തൽ കണ്ടാലുമതു കല്യാണ പന്തൽ ഏതു മേളം കേട്ടാലുമതു നാദസ്വരമേളം മുഹൂർത്ത നാളു പുലരുവാൻ നേർച്ച നേരും ഹൃദയമേ (2) ഏതു പന്തൽ നിനക്ക്.. ഏതു പന്തൽ കണ്ടാലുമതു കല്യാണ പന്തൽ ഏതു മേളം കേട്ടാലുമതു നാദസ്വര മേളം ആർപ്പു വിളിച്ചോടുന്നൂ പാലരുവീ നാലുമൊഴി കുരവയിടും നാടൻ കിളി (2) തകിലടിച്ചു തുള്ളുന്ന തളിരിലകൾ (2) തന്നന്നം പാടി വരും കാറ്റലകൾ (മുഹൂർത്ത...) അമ്പലത്തിൽ ശംഖൊലി അലയിടുമ്പോൾ പന്തീരടി പാടി തൊഴുതിടക്ക പാടീടുമ്പോൾ മോഹമാല പീലി നീർത്തും പൊന്മയിലായി (2) കണ്മുന്നിൽ അവനണയും ഷണ്മുഖനായി ( മുഹൂർത്ത..)മലയാളം വരികൾ:ഏതു പന്തൽ കണ്ടാലുമതു കല്യാണ പന്തൽ ഏതു മേളം കേട്ടാലുമതു നാദസ്വരമേളം മുഹൂർത്ത നാളു പുലരുവാൻ നേർച്ച നേരും ഹൃദയമേ (2) ഏതു പന്തൽ നിനക്ക്.. ഏതു പന്തൽ കണ്ടാലുമതു കല്യാണ പന്തൽ ഏതു മേളം കേട്ടാലുമതു നാദസ്വര മേളം ആർപ്പു വിളിച്ചോടുന്നൂ പാലരുവീ നാലുമൊഴി കുരവയിടും നാടൻ കിളി (2) തകിലടിച്ചു തുള്ളുന്ന തളിരിലകൾ (2) തന്നന്നം പാടി വരും കാറ്റലകൾ (മുഹൂർത്ത...) അമ്പലത്തിൽ ശംഖൊലി അലയിടുമ്പോൾ പന്തീരടി പാടി തൊഴുതിടക്ക പാടീടുമ്പോൾ മോഹമാല പീലി നീർത്തും പൊന്മയിലായി (2) കണ്മുന്നിൽ അവനണയും ഷണ്മുഖനായി ( മുഹൂർത്ത..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Venalil Oru Mazha Malayalam MovieView Movie Album →1979അയല പൊരിച്ചതുണ്ട്Venalil Oru Mazha Malayalam Movie • Lr EeswariVenalil Oru Mazha Malayalam MovieLr EeswariRead Lyrics →1979
ഏതു പന്തൽ കണ്ടാലുമതു കല്യാണ പന്തൽ ഏതു മേളം കേട്ടാലുമതു നാദസ്വരമേളം മുഹൂർത്ത നാളു പുലരുവാൻ നേർച്ച നേരും ഹൃദയമേ (2) ഏതു പന്തൽ നിനക്ക്.. ഏതു പന്തൽ കണ്ടാലുമതു കല്യാണ പന്തൽ ഏതു മേളം കേട്ടാലുമതു നാദസ്വര മേളം ആർപ്പു വിളിച്ചോടുന്നൂ പാലരുവീ നാലുമൊഴി കുരവയിടും നാടൻ കിളി (2) തകിലടിച്ചു തുള്ളുന്ന തളിരിലകൾ (2) തന്നന്നം പാടി വരും കാറ്റലകൾ (മുഹൂർത്ത...) അമ്പലത്തിൽ ശംഖൊലി അലയിടുമ്പോൾ പന്തീരടി പാടി തൊഴുതിടക്ക പാടീടുമ്പോൾ മോഹമാല പീലി നീർത്തും പൊന്മയിലായി (2) കണ്മുന്നിൽ അവനണയും ഷണ്മുഖനായി ( മുഹൂർത്ത..)