HomeVenalil Oru Mazha Malayalam MoviePoojakkorungi NilkkumMalayalam LyricsPoojakkorungi Nilkkum LyricsMovie / AlbumVenalil Oru Mazha Malayalam MovieSinger(s)Kj YesudasMusic DirectorM S ViswanathanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂജക്കൊരുങ്ങി നിൽക്കും പൊന്നമ്പലമേട് പൂത്താലമേന്തി നിൽക്കും പൊന്നാര്യങ്കാവ് പൂവിളിപ്പാട്ടിൽ പൂന്തെന്നൽ തേരിൽ പൂക്കാലം വന്നു പൂക്കാലം (പൂജക്കൊരുങ്ങി..) പ്രദക്ഷിണം വെയ്ക്കുന്ന പനിനീർപൂഞ്ചോല മലയോരം ചാർത്തുന്ന മണിമുത്തുമാല നറുമലർക്കുട ചൂടും പൊടിക്കടമ്പകലെ നാണത്തിൽ മുങ്ങിയ കന്യകയിവളേ(പൂജക്കൊരുങ്ങി..) വളഞ്ഞു പുളഞ്ഞൊഴുകും മലയടിപ്പാത മൗനങ്ങൾ മീട്ടുന്ന യൗവനഗാഥ പതിവായിപ്പാടുന്ന പവിഴപ്പൂങ്കുരുവു പരിഭവം പറയുന്ന കാമുകിയിവളേ (പൂജക്കൊരുങ്ങി..)മലയാളം വരികൾ:പൂജക്കൊരുങ്ങി നിൽക്കും പൊന്നമ്പലമേട് പൂത്താലമേന്തി നിൽക്കും പൊന്നാര്യങ്കാവ് പൂവിളിപ്പാട്ടിൽ പൂന്തെന്നൽ തേരിൽ പൂക്കാലം വന്നു പൂക്കാലം (പൂജക്കൊരുങ്ങി..) പ്രദക്ഷിണം വെയ്ക്കുന്ന പനിനീർപൂഞ്ചോല മലയോരം ചാർത്തുന്ന മണിമുത്തുമാല നറുമലർക്കുട ചൂടും പൊടിക്കടമ്പകലെ നാണത്തിൽ മുങ്ങിയ കന്യകയിവളേ(പൂജക്കൊരുങ്ങി..) വളഞ്ഞു പുളഞ്ഞൊഴുകും മലയടിപ്പാത മൗനങ്ങൾ മീട്ടുന്ന യൗവനഗാഥ പതിവായിപ്പാടുന്ന പവിഴപ്പൂങ്കുരുവു പരിഭവം പറയുന്ന കാമുകിയിവളേ (പൂജക്കൊരുങ്ങി..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Venalil Oru Mazha Malayalam MovieView Movie Album →1979അയല പൊരിച്ചതുണ്ട്Venalil Oru Mazha Malayalam Movie • Lr EeswariVenalil Oru Mazha Malayalam MovieLr EeswariRead Lyrics →1979
പൂജക്കൊരുങ്ങി നിൽക്കും പൊന്നമ്പലമേട് പൂത്താലമേന്തി നിൽക്കും പൊന്നാര്യങ്കാവ് പൂവിളിപ്പാട്ടിൽ പൂന്തെന്നൽ തേരിൽ പൂക്കാലം വന്നു പൂക്കാലം (പൂജക്കൊരുങ്ങി..) പ്രദക്ഷിണം വെയ്ക്കുന്ന പനിനീർപൂഞ്ചോല മലയോരം ചാർത്തുന്ന മണിമുത്തുമാല നറുമലർക്കുട ചൂടും പൊടിക്കടമ്പകലെ നാണത്തിൽ മുങ്ങിയ കന്യകയിവളേ(പൂജക്കൊരുങ്ങി..) വളഞ്ഞു പുളഞ്ഞൊഴുകും മലയടിപ്പാത മൗനങ്ങൾ മീട്ടുന്ന യൗവനഗാഥ പതിവായിപ്പാടുന്ന പവിഴപ്പൂങ്കുരുവു പരിഭവം പറയുന്ന കാമുകിയിവളേ (പൂജക്കൊരുങ്ങി..)