HomeSwapnabhumiVellichirakulla MeghangaleMalayalam LyricsVellichirakulla Meghangale LyricsMovie / AlbumSwapnabhumiSinger(s)P SusheelaMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവെള്ളിച്ചിറകുള്ള മേഘങ്ങളേ വെണ്ണിലാപ്പുഴയിലെ ഹംസങ്ങളേ അളകാപുരിയിലേക്കോ നിങ്ങള്‍ അമരാവതിയിലേക്കോ (വെള്ളി... ) പോകുംവഴിയ്ക്ക് പടിഞ്ഞാറുള്ളൊരു പവിഴ ദ്വീപിലിറങ്ങുമെങ്കില് - എന്റെ പ്രിയമാനസനെ കാണുമെങ്കില്‍ പറയൂ നിങ്ങള്‍ പറയൂ - ഈ വിരഹിണിതന്‍ കഥ പറയൂ (വെള്ളി... ) മോഹം കൊണ്ടൊരു ഗന്ധര്‍വ്വ നഗരം മനസ്സില്‍ തീര്ത്തതറിഞ്ഞുവെങ്കില് - എന്റെ കതിര്മണ്ഡപമിതു കണ്ടുവെങ്കില്‍ പറയൂ നിങ്ങള്‍ പറയൂ - ഈ പ്രിയവധുവിന് കഥ പറയൂ (വെള്ളി... )മലയാളം വരികൾ:വെള്ളിച്ചിറകുള്ള മേഘങ്ങളേ വെണ്ണിലാപ്പുഴയിലെ ഹംസങ്ങളേ അളകാപുരിയിലേക്കോ നിങ്ങള്‍ അമരാവതിയിലേക്കോ (വെള്ളി... ) പോകുംവഴിയ്ക്ക് പടിഞ്ഞാറുള്ളൊരു പവിഴ ദ്വീപിലിറങ്ങുമെങ്കില് - എന്റെ പ്രിയമാനസനെ കാണുമെങ്കില്‍ പറയൂ നിങ്ങള്‍ പറയൂ - ഈ വിരഹിണിതന്‍ കഥ പറയൂ (വെള്ളി... ) മോഹം കൊണ്ടൊരു ഗന്ധര്‍വ്വ നഗരം മനസ്സില്‍ തീര്ത്തതറിഞ്ഞുവെങ്കില് - എന്റെ കതിര്മണ്ഡപമിതു കണ്ടുവെങ്കില്‍ പറയൂ നിങ്ങള്‍ പറയൂ - ഈ പ്രിയവധുവിന് കഥ പറയൂ (വെള്ളി... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SwapnabhumiView Movie Album →Songമധുമതീ മധുമതീSwapnabhumi • Kj YesudasSwapnabhumiKj YesudasRead Lyrics →Malayalam
വെള്ളിച്ചിറകുള്ള മേഘങ്ങളേ വെണ്ണിലാപ്പുഴയിലെ ഹംസങ്ങളേ അളകാപുരിയിലേക്കോ നിങ്ങള്‍ അമരാവതിയിലേക്കോ (വെള്ളി... ) പോകുംവഴിയ്ക്ക് പടിഞ്ഞാറുള്ളൊരു പവിഴ ദ്വീപിലിറങ്ങുമെങ്കില് - എന്റെ പ്രിയമാനസനെ കാണുമെങ്കില്‍ പറയൂ നിങ്ങള്‍ പറയൂ - ഈ വിരഹിണിതന്‍ കഥ പറയൂ (വെള്ളി... ) മോഹം കൊണ്ടൊരു ഗന്ധര്‍വ്വ നഗരം മനസ്സില്‍ തീര്ത്തതറിഞ്ഞുവെങ്കില് - എന്റെ കതിര്മണ്ഡപമിതു കണ്ടുവെങ്കില്‍ പറയൂ നിങ്ങള്‍ പറയൂ - ഈ പ്രിയവധുവിന് കഥ പറയൂ (വെള്ളി... )