HomeSwapnabhumiപ്രേമസർവസ്വമേ നിൻMalayalam Lyricsപ്രേമസർവസ്വമേ നിൻ LyricsMovie / AlbumSwapnabhumiSinger(s)Kj YesudasMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപ്രേമസര്‍വ്വസ്വമേ നിന് പ്രമദവനം ഞാന്‍ കണ്ടൂ - അതില്‍ മദനന് വളര്‍ത്തും മാനിനെ കണ്ടൂ മദിരോത്സവം കണ്ടൂ പ്രേമസര്‍വ്വസ്വമേ കവിളത്തു കരിവണ്ടിന് ചുംബനപ്പാടുമായ് ഇലവര്ങപൂക്കള് വിടര്‍ന്നൂ - ഒരു സ്വര്‍ഗ്ഗവാതില്‍ കിളിയായ് ഞാന്‍ സ്വയം മറന്നിവിടെ നിന്നൂ സ്വര്‍ഗ്ഗവാതില്‍ കിളിയായ് ഞാന്‍ സ്വയം മറന്നിവിടെ നിന്നൂ - ഇന്നുഞാന്‍ സ്വയം മറന്നിവിടെ നിന്നൂ പ്രേമസര്‍വ്വസ്വമേ തിരിയിട്ടു കൊളുത്തിയ മുത്തുവിളക്കുമായ് ധനുമാസരാത്രികള്‍ വന്നൂ - ഈ സ്വപ്നഭൂമിയില്‍ പൂക്കാലം സ്വയംവരപ്പന്തലിട്ടൂ സ്വപ്നഭൂമിയില്‍ പൂക്കാലം സ്വയംവരപ്പന്തലിട്ടൂ നമുക്കൊരു സ്വയംവരപ്പന്തലിട്ടൂ പ്രേമസര്‍വ്വസ്വമേ നിന് പ്രമദവനം ഞാന്‍ കണ്ടൂ - അതില്‍ മദനന് വളര്‍ത്തും മാനിനെ കണ്ടൂ മദിരോത്സവം കണ്ടൂ പ്രേമസര്വ്വസ്വമേമലയാളം വരികൾ:പ്രേമസര്‍വ്വസ്വമേ നിന് പ്രമദവനം ഞാന്‍ കണ്ടൂ - അതില്‍ മദനന് വളര്‍ത്തും മാനിനെ കണ്ടൂ മദിരോത്സവം കണ്ടൂ പ്രേമസര്‍വ്വസ്വമേ കവിളത്തു കരിവണ്ടിന് ചുംബനപ്പാടുമായ് ഇലവര്ങപൂക്കള് വിടര്‍ന്നൂ - ഒരു സ്വര്‍ഗ്ഗവാതില്‍ കിളിയായ് ഞാന്‍ സ്വയം മറന്നിവിടെ നിന്നൂ സ്വര്‍ഗ്ഗവാതില്‍ കിളിയായ് ഞാന്‍ സ്വയം മറന്നിവിടെ നിന്നൂ - ഇന്നുഞാന്‍ സ്വയം മറന്നിവിടെ നിന്നൂ പ്രേമസര്‍വ്വസ്വമേ തിരിയിട്ടു കൊളുത്തിയ മുത്തുവിളക്കുമായ് ധനുമാസരാത്രികള്‍ വന്നൂ - ഈ സ്വപ്നഭൂമിയില്‍ പൂക്കാലം സ്വയംവരപ്പന്തലിട്ടൂ സ്വപ്നഭൂമിയില്‍ പൂക്കാലം സ്വയംവരപ്പന്തലിട്ടൂ നമുക്കൊരു സ്വയംവരപ്പന്തലിട്ടൂ പ്രേമസര്‍വ്വസ്വമേ നിന് പ്രമദവനം ഞാന്‍ കണ്ടൂ - അതില്‍ മദനന് വളര്‍ത്തും മാനിനെ കണ്ടൂ മദിരോത്സവം കണ്ടൂ പ്രേമസര്‍വ്വസ്വമേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SwapnabhumiView Movie Album →Songമധുമതീ മധുമതീSwapnabhumi • Kj YesudasSwapnabhumiKj YesudasRead Lyrics →Malayalam
പ്രേമസര്‍വ്വസ്വമേ നിന് പ്രമദവനം ഞാന്‍ കണ്ടൂ - അതില്‍ മദനന് വളര്‍ത്തും മാനിനെ കണ്ടൂ മദിരോത്സവം കണ്ടൂ പ്രേമസര്‍വ്വസ്വമേ കവിളത്തു കരിവണ്ടിന് ചുംബനപ്പാടുമായ് ഇലവര്ങപൂക്കള് വിടര്‍ന്നൂ - ഒരു സ്വര്‍ഗ്ഗവാതില്‍ കിളിയായ് ഞാന്‍ സ്വയം മറന്നിവിടെ നിന്നൂ സ്വര്‍ഗ്ഗവാതില്‍ കിളിയായ് ഞാന്‍ സ്വയം മറന്നിവിടെ നിന്നൂ - ഇന്നുഞാന്‍ സ്വയം മറന്നിവിടെ നിന്നൂ പ്രേമസര്‍വ്വസ്വമേ തിരിയിട്ടു കൊളുത്തിയ മുത്തുവിളക്കുമായ് ധനുമാസരാത്രികള്‍ വന്നൂ - ഈ സ്വപ്നഭൂമിയില്‍ പൂക്കാലം സ്വയംവരപ്പന്തലിട്ടൂ സ്വപ്നഭൂമിയില്‍ പൂക്കാലം സ്വയംവരപ്പന്തലിട്ടൂ നമുക്കൊരു സ്വയംവരപ്പന്തലിട്ടൂ പ്രേമസര്‍വ്വസ്വമേ നിന് പ്രമദവനം ഞാന്‍ കണ്ടൂ - അതില്‍ മദനന് വളര്‍ത്തും മാനിനെ കണ്ടൂ മദിരോത്സവം കണ്ടൂ പ്രേമസര്‍വ്വസ്വമേ