HomeVellathoovalപാതി മാഞ്ഞ പാട്ടുമായ്Malayalam Lyricsപാതി മാഞ്ഞ പാട്ടുമായ് LyricsMovie / AlbumVellathoovalSinger(s)Vijay Yesudas, K S ChithraMusic DirectorJohnson MasterLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാതി മാഞ്ഞ പാട്ടുമായ് രാഗസന്ധ്യ മായവേ ആദ്യമായ് നാമെന്തിനാവോ വേദനിക്കുന്നൂ വെറുതേ...... വേനലിന്റെ തൂവൽ പൊഴിയും പോലെ (പാതി...) ഒന്നു മിണ്ടാൻ തോന്നവേ വാക്കുകൾക്കും മൗനമോ ഉമ്മ വെയ്ക്കാൻ തോന്നവേ സൂര്യതാപം ചുണ്ടിലോ കാത്തു നില്പൂ മാത്രകൾ കാതരം നിന്നെ ഇനിയെന്നു കാണുമെന്റെ പ്രിയസന്ധ്യേ (പാതി...) നോവുലാവും സ്നേഹമായ് പോയ് വരൂ നീ യാമിനീ ദൂരെ നിന്നും പാടുമെൻ ശ്യാമഗാനം കേൾക്കുവാൻ വേർപെടാനോ നമ്മളീ വീഥിയിൽ കണ്ടൂ ഇനിയേതു ജന്മം തിരയും നാം (പാതി..)മലയാളം വരികൾ:പാതി മാഞ്ഞ പാട്ടുമായ് രാഗസന്ധ്യ മായവേ ആദ്യമായ് നാമെന്തിനാവോ വേദനിക്കുന്നൂ വെറുതേ...... വേനലിന്റെ തൂവൽ പൊഴിയും പോലെ (പാതി...) ഒന്നു മിണ്ടാൻ തോന്നവേ വാക്കുകൾക്കും മൗനമോ ഉമ്മ വെയ്ക്കാൻ തോന്നവേ സൂര്യതാപം ചുണ്ടിലോ കാത്തു നില്പൂ മാത്രകൾ കാതരം നിന്നെ ഇനിയെന്നു കാണുമെന്റെ പ്രിയസന്ധ്യേ (പാതി...) നോവുലാവും സ്നേഹമായ് പോയ് വരൂ നീ യാമിനീ ദൂരെ നിന്നും പാടുമെൻ ശ്യാമഗാനം കേൾക്കുവാൻ വേർപെടാനോ നമ്മളീ വീഥിയിൽ കണ്ടൂ ഇനിയേതു ജന്മം തിരയും നാം (പാതി..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from VellathoovalView Movie Album →2009പട്ടുടുത്തു പൊട്ടു തൊട്ടVellathooval • Rimi TomyVellathoovalRimi TomyRead Lyrics →2009
പാതി മാഞ്ഞ പാട്ടുമായ് രാഗസന്ധ്യ മായവേ ആദ്യമായ് നാമെന്തിനാവോ വേദനിക്കുന്നൂ വെറുതേ...... വേനലിന്റെ തൂവൽ പൊഴിയും പോലെ (പാതി...) ഒന്നു മിണ്ടാൻ തോന്നവേ വാക്കുകൾക്കും മൗനമോ ഉമ്മ വെയ്ക്കാൻ തോന്നവേ സൂര്യതാപം ചുണ്ടിലോ കാത്തു നില്പൂ മാത്രകൾ കാതരം നിന്നെ ഇനിയെന്നു കാണുമെന്റെ പ്രിയസന്ധ്യേ (പാതി...) നോവുലാവും സ്നേഹമായ് പോയ് വരൂ നീ യാമിനീ ദൂരെ നിന്നും പാടുമെൻ ശ്യാമഗാനം കേൾക്കുവാൻ വേർപെടാനോ നമ്മളീ വീഥിയിൽ കണ്ടൂ ഇനിയേതു ജന്മം തിരയും നാം (പാതി..)