HomeVellathoovalപട്ടുടുത്തു പൊട്ടു തൊട്ടMalayalam Lyricsപട്ടുടുത്തു പൊട്ടു തൊട്ട Lyrics2009Movie / AlbumVellathoovalSinger(s)Rimi TomyMusic DirectorJohnsonLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആഹാ ..ഓഹോ .. പട്ടുടുത്തു പൊട്ടുതൊട്ട കുട്ടുവാല്ക്കിളീ കൂട്ടു കൂടി കുമ്മിയാടുമോ(2) കാറ്റുപോലെ പാഞ്ഞും.. കിനാവുകള്‍ മെനഞ്ഞും ആറ്റു നീറ്റു മഞ്ഞില്‍ നീന്തുമോ..ഓഹോ ... പട്ടുടുത്തു പൊട്ടു തൊട്ട കുട്ടുവാല്ക്കിളീ ഉം....ഉം.. ലാലാലാ ചില്ലുമേഘം പെയ്തിറങ്ങിയോ.... അല്ലിയാമ്പല്‍.. പൂത്തുലഞ്ഞുവോ.(2) പൊന്മിഴാവിലെ താളമേളമായ് മുത്തമിട്ട മര്‍മ്മരങ്ങളേ ഞാനും.. തെന്നലും.. ഞാനും തെന്നലും...കാണാക്കുരുവിയും മാമ്പൂ പൂക്കൊമ്പില്‍ കൂടുതേടിയോ പട്ടുടുത്തു പൊട്ടുതൊട്ട കുട്ടുവാല്ക്കിളീ കൂട്ടു കൂടി കുമ്മിയാടുമോ കാറ്റുപോലെ പാഞ്ഞും.. കിനാവുകള്‍ മെനഞ്ഞും ആറ്റു നീറ്റു മഞ്ഞില്‍ നീന്തുമോ..ഓഹോ ... പട്ടുടുത്തു പൊട്ടുതൊട്ട കുട്ടുവാല്ക്കിളീ ഉം ...ലാലാലാ... അന്തിമാനം.. ചെണ്ടുലഞ്ഞുവോ ചുണ്ടിലേതോ വണ്ടുരുമ്മിയോ(2) കൈക്കുടന്നയില്‍... കാറ്റൊതുങ്ങിയോ കാതിലിന്ദ്രജാലമോതിയോ ഞാനും.. തെന്നലും.. ഞാനും തെന്നലും...കാണാക്കുരുവിയും മാമ്പൂ പൂക്കൊമ്പില്‍ കൂടു തേടിയോ പട്ടുടുത്തു പൊട്ടുതൊട്ട കുട്ടുവാല്ക്കിളീ കൂട്ടു കൂടി കുമ്മിയാടുമോ കാറ്റുപോലെ പാഞ്ഞും.. കിനാവുകള്‍ മെനഞ്ഞും ആറ്റു നീറ്റു മഞ്ഞില്‍ നീന്തുമോ..ഓഹോ ... പട്ടുടുത്തു പൊട്ടുതൊട്ട കുട്ടുവാല്ക്കിളീ ഉം..ഉം...ലാലാലാ .. ഉം..ഉം...ലാലാലാ ..മലയാളം വരികൾ:ആഹാ ..ഓഹോ .. പട്ടുടുത്തു പൊട്ടുതൊട്ട കുട്ടുവാല്ക്കിളീ കൂട്ടു കൂടി കുമ്മിയാടുമോ(2) കാറ്റുപോലെ പാഞ്ഞും.. കിനാവുകള്‍ മെനഞ്ഞും ആറ്റു നീറ്റു മഞ്ഞില്‍ നീന്തുമോ..ഓഹോ ... പട്ടുടുത്തു പൊട്ടു തൊട്ട കുട്ടുവാല്ക്കിളീ ഉം....ഉം.. ലാലാലാ ചില്ലുമേഘം പെയ്തിറങ്ങിയോ.... അല്ലിയാമ്പല്‍.. പൂത്തുലഞ്ഞുവോ.(2) പൊന്മിഴാവിലെ താളമേളമായ് മുത്തമിട്ട മര്‍മ്മരങ്ങളേ ഞാനും.. തെന്നലും.. ഞാനും തെന്നലും...കാണാക്കുരുവിയും മാമ്പൂ പൂക്കൊമ്പില്‍ കൂടുതേടിയോ പട്ടുടുത്തു പൊട്ടുതൊട്ട കുട്ടുവാല്ക്കിളീ കൂട്ടു കൂടി കുമ്മിയാടുമോ കാറ്റുപോലെ പാഞ്ഞും.. കിനാവുകള്‍ മെനഞ്ഞും ആറ്റു നീറ്റു മഞ്ഞില്‍ നീന്തുമോ..ഓഹോ ... പട്ടുടുത്തു പൊട്ടുതൊട്ട കുട്ടുവാല്ക്കിളീ ഉം ...ലാലാലാ... അന്തിമാനം.. ചെണ്ടുലഞ്ഞുവോ ചുണ്ടിലേതോ വണ്ടുരുമ്മിയോ(2) കൈക്കുടന്നയില്‍... കാറ്റൊതുങ്ങിയോ കാതിലിന്ദ്രജാലമോതിയോ ഞാനും.. തെന്നലും.. ഞാനും തെന്നലും...കാണാക്കുരുവിയും മാമ്പൂ പൂക്കൊമ്പില്‍ കൂടു തേടിയോ പട്ടുടുത്തു പൊട്ടുതൊട്ട കുട്ടുവാല്ക്കിളീ കൂട്ടു കൂടി കുമ്മിയാടുമോ കാറ്റുപോലെ പാഞ്ഞും.. കിനാവുകള്‍ മെനഞ്ഞും ആറ്റു നീറ്റു മഞ്ഞില്‍ നീന്തുമോ..ഓഹോ ... പട്ടുടുത്തു പൊട്ടുതൊട്ട കുട്ടുവാല്ക്കിളീ ഉം..ഉം...ലാലാലാ .. ഉം..ഉം...ലാലാലാ ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from VellathoovalView Movie Album →Songകൊത്തിക്കൊത്തി മുറത്തിക്കേറിVellathooval • Jyotsna Radhakrishnan,ChorusVellathoovalJyotsna Radhakrishnan,ChorusRead Lyrics →Malayalam
ആഹാ ..ഓഹോ .. പട്ടുടുത്തു പൊട്ടുതൊട്ട കുട്ടുവാല്ക്കിളീ കൂട്ടു കൂടി കുമ്മിയാടുമോ(2) കാറ്റുപോലെ പാഞ്ഞും.. കിനാവുകള്‍ മെനഞ്ഞും ആറ്റു നീറ്റു മഞ്ഞില്‍ നീന്തുമോ..ഓഹോ ... പട്ടുടുത്തു പൊട്ടു തൊട്ട കുട്ടുവാല്ക്കിളീ ഉം....ഉം.. ലാലാലാ ചില്ലുമേഘം പെയ്തിറങ്ങിയോ.... അല്ലിയാമ്പല്‍.. പൂത്തുലഞ്ഞുവോ.(2) പൊന്മിഴാവിലെ താളമേളമായ് മുത്തമിട്ട മര്‍മ്മരങ്ങളേ ഞാനും.. തെന്നലും.. ഞാനും തെന്നലും...കാണാക്കുരുവിയും മാമ്പൂ പൂക്കൊമ്പില്‍ കൂടുതേടിയോ പട്ടുടുത്തു പൊട്ടുതൊട്ട കുട്ടുവാല്ക്കിളീ കൂട്ടു കൂടി കുമ്മിയാടുമോ കാറ്റുപോലെ പാഞ്ഞും.. കിനാവുകള്‍ മെനഞ്ഞും ആറ്റു നീറ്റു മഞ്ഞില്‍ നീന്തുമോ..ഓഹോ ... പട്ടുടുത്തു പൊട്ടുതൊട്ട കുട്ടുവാല്ക്കിളീ ഉം ...ലാലാലാ... അന്തിമാനം.. ചെണ്ടുലഞ്ഞുവോ ചുണ്ടിലേതോ വണ്ടുരുമ്മിയോ(2) കൈക്കുടന്നയില്‍... കാറ്റൊതുങ്ങിയോ കാതിലിന്ദ്രജാലമോതിയോ ഞാനും.. തെന്നലും.. ഞാനും തെന്നലും...കാണാക്കുരുവിയും മാമ്പൂ പൂക്കൊമ്പില്‍ കൂടു തേടിയോ പട്ടുടുത്തു പൊട്ടുതൊട്ട കുട്ടുവാല്ക്കിളീ കൂട്ടു കൂടി കുമ്മിയാടുമോ കാറ്റുപോലെ പാഞ്ഞും.. കിനാവുകള്‍ മെനഞ്ഞും ആറ്റു നീറ്റു മഞ്ഞില്‍ നീന്തുമോ..ഓഹോ ... പട്ടുടുത്തു പൊട്ടുതൊട്ട കുട്ടുവാല്ക്കിളീ ഉം..ഉം...ലാലാലാ .. ഉം..ഉം...ലാലാലാ ..