HomeHarshabashpamVellapudavayuduth VellivilakkumeduthuMalayalam LyricsVellapudavayuduth Vellivilakkumeduthu LyricsMovie / AlbumHarshabashpamSinger(s)Kj YesudasMusic DirectorMk ArjunanLyricistKanam EjScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമൈലാഞ്ചിക്കാട്ടിൽ നിന്നും സ്നേഹത്തിൻ രഥം തെളിച്ചുമാനത്ത് വന്നിറങ്ങീ....കളഭക്കിണ്ണം കാഴ്ച്ചവയ്ക്കും കറുത്തപെണ്ണേ(2)കല്യാണത്തിനു വെറ്റില വേണ്ടേ പാക്ക് വേണ്ടേപുഷ്പതാലം വേണ്ടേ(വെള്ളപ്പുടവയുടുത്ത് ...) കസ്തൂരിപ്പൊട്ടണിഞ്ഞു കർപ്പൂരത്തിരി പിടിച്ചുകല്യാണത്തേരിലേറീകസവുവസ്ത്രം പുതച്ചിരിക്കും പൂനിലാവേ(2)കന്നിപ്പെണ്ണിനു താലി വേണ്ടേ മാല വേണ്ടേമന്ത്രകോടി വേണ്ടേ(വെള്ളപ്പുടവയുടുത്ത് ...)മലയാളം വരികൾ:മൈലാഞ്ചിക്കാട്ടിൽ നിന്നും സ്നേഹത്തിൻ രഥം തെളിച്ചുമാനത്ത് വന്നിറങ്ങീ....കളഭക്കിണ്ണം കാഴ്ച്ചവയ്ക്കും കറുത്തപെണ്ണേ(2)കല്യാണത്തിനു വെറ്റില വേണ്ടേ പാക്ക് വേണ്ടേപുഷ്പതാലം വേണ്ടേ(വെള്ളപ്പുടവയുടുത്ത് ...) കസ്തൂരിപ്പൊട്ടണിഞ്ഞു കർപ്പൂരത്തിരി പിടിച്ചുകല്യാണത്തേരിലേറീകസവുവസ്ത്രം പുതച്ചിരിക്കും പൂനിലാവേ(2)കന്നിപ്പെണ്ണിനു താലി വേണ്ടേ മാല വേണ്ടേമന്ത്രകോടി വേണ്ടേ(വെള്ളപ്പുടവയുടുത്ത് ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from HarshabashpamView Movie Album →1977ഏകാദശി ദിനമുണര്ന്നുHarshabashpam • JencyHarshabashpamJencyRead Lyrics →1977
മൈലാഞ്ചിക്കാട്ടിൽ നിന്നും സ്നേഹത്തിൻ രഥം തെളിച്ചുമാനത്ത് വന്നിറങ്ങീ....കളഭക്കിണ്ണം കാഴ്ച്ചവയ്ക്കും കറുത്തപെണ്ണേ(2)കല്യാണത്തിനു വെറ്റില വേണ്ടേ പാക്ക് വേണ്ടേപുഷ്പതാലം വേണ്ടേ(വെള്ളപ്പുടവയുടുത്ത് ...) കസ്തൂരിപ്പൊട്ടണിഞ്ഞു കർപ്പൂരത്തിരി പിടിച്ചുകല്യാണത്തേരിലേറീകസവുവസ്ത്രം പുതച്ചിരിക്കും പൂനിലാവേ(2)കന്നിപ്പെണ്ണിനു താലി വേണ്ടേ മാല വേണ്ടേമന്ത്രകോടി വേണ്ടേ(വെള്ളപ്പുടവയുടുത്ത് ...)