HomeHarshabashpamAayiram Kaatham AkaleyanenkilumMalayalam LyricsAayiram Kaatham Akaleyanenkilum LyricsMovie / AlbumHarshabashpamSinger(s)Kj YesudasMusic DirectorMk ArjunanLyricistKhan SahibAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആയിരം കാതമകലെയാണെങ്കിലും മായാതെ മക്ക മനസ്സിൽ നിൽപ്പൂ ലക്ഷങ്ങളെത്തി നമിക്കും മദീന അക്ഷയജ്യോതിസ്സിൻ പുണ്യഗേഹം സഫാ മാർവാ മലയുടെ ചോട്ടിൽ സാഫല്യം നേടി തേടിയോരെല്ലാം തണലായ് തുണയായ് സംസം കിണറിന്നും അണകെട്ടി നിൽക്കുന്നൂ പുണ്യതീർത്ഥം കാലപ്പഴക്കത്താൽ... കാലപ്പഴക്കത്താൽ മാറ്റാൻ കഴിയുമോ ബിലാലിൻ സുന്ദര ബാങ്കൊലികൾ ഖൂറാന്റെ കുളിരിടും വാക്യങ്ങളെന്നുടെ കരളിലെ കറകൾ കഴുകിടുന്നൂ (ആയിരം) തിരുനബി ഉരചെയ്ത സാരോപദേശങ്ങൾ അരുളട്ടിഹപരാനുഗ്രഹങ്ങൾ എന്നെ പുണരുന്ന... എന്നെ പുണരുന്ന പൂനിലാവേ പുണ്യറസൂലിൻ തിരുവൊളിയേ അള്ളാവേ നിന്നരുളൊന്നു മാത്രം തള്ളല്ലേ നീയെന്നെ തമ്പുരാനേ (ആയിരം) .മലയാളം വരികൾ:ആയിരം കാതമകലെയാണെങ്കിലും മായാതെ മക്ക മനസ്സിൽ നിൽപ്പൂ ലക്ഷങ്ങളെത്തി നമിക്കും മദീന അക്ഷയജ്യോതിസ്സിൻ പുണ്യഗേഹം സഫാ മാർവാ മലയുടെ ചോട്ടിൽ സാഫല്യം നേടി തേടിയോരെല്ലാം തണലായ് തുണയായ് സംസം കിണറിന്നും അണകെട്ടി നിൽക്കുന്നൂ പുണ്യതീർത്ഥം കാലപ്പഴക്കത്താൽ... കാലപ്പഴക്കത്താൽ മാറ്റാൻ കഴിയുമോ ബിലാലിൻ സുന്ദര ബാങ്കൊലികൾ ഖൂറാന്റെ കുളിരിടും വാക്യങ്ങളെന്നുടെ കരളിലെ കറകൾ കഴുകിടുന്നൂ (ആയിരം) തിരുനബി ഉരചെയ്ത സാരോപദേശങ്ങൾ അരുളട്ടിഹപരാനുഗ്രഹങ്ങൾ എന്നെ പുണരുന്ന... എന്നെ പുണരുന്ന പൂനിലാവേ പുണ്യറസൂലിൻ തിരുവൊളിയേ അള്ളാവേ നിന്നരുളൊന്നു മാത്രം തള്ളല്ലേ നീയെന്നെ തമ്പുരാനേ (ആയിരം) .Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from HarshabashpamView Movie Album →1977ഏകാദശി ദിനമുണര്ന്നുHarshabashpam • JencyHarshabashpamJencyRead Lyrics →1977
ആയിരം കാതമകലെയാണെങ്കിലും മായാതെ മക്ക മനസ്സിൽ നിൽപ്പൂ ലക്ഷങ്ങളെത്തി നമിക്കും മദീന അക്ഷയജ്യോതിസ്സിൻ പുണ്യഗേഹം സഫാ മാർവാ മലയുടെ ചോട്ടിൽ സാഫല്യം നേടി തേടിയോരെല്ലാം തണലായ് തുണയായ് സംസം കിണറിന്നും അണകെട്ടി നിൽക്കുന്നൂ പുണ്യതീർത്ഥം കാലപ്പഴക്കത്താൽ... കാലപ്പഴക്കത്താൽ മാറ്റാൻ കഴിയുമോ ബിലാലിൻ സുന്ദര ബാങ്കൊലികൾ ഖൂറാന്റെ കുളിരിടും വാക്യങ്ങളെന്നുടെ കരളിലെ കറകൾ കഴുകിടുന്നൂ (ആയിരം) തിരുനബി ഉരചെയ്ത സാരോപദേശങ്ങൾ അരുളട്ടിഹപരാനുഗ്രഹങ്ങൾ എന്നെ പുണരുന്ന... എന്നെ പുണരുന്ന പൂനിലാവേ പുണ്യറസൂലിൻ തിരുവൊളിയേ അള്ളാവേ നിന്നരുളൊന്നു മാത്രം തള്ളല്ലേ നീയെന്നെ തമ്പുരാനേ (ആയിരം) .