HomeVardhakyapuranamVeenapaadum Eenamaai MMalayalam LyricsVeenapaadum Eenamaai M LyricsMovie / AlbumVardhakyapuranamSinger(s)Kj YesudasMusic DirectorKannur RajanLyricistI S KundurAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവീണപാടുമീണമായി അകതാരിലൂറും വിരഹാർദ്രഗീതമേ നാളെ നീയെൻ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി ആ.......... മിഴിയോരതാളിൽ നീളെ അനുഭൂതികൾ മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകൾ അനുരാഗദൂതുമായ് മുഴുതിങ്കളേ വാ (2) നാളെ നീയെൻ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി ആ...... മഴമേഘമേതോ തീരം ഉണരാനിനി മനതാരിലെങ്ങോ മായും മലർമെത്തതൻ ഇടനെഞ്ചിലേറിയോ രതിഭാവമേ നീ (2) വീണപാടുമീണമായി അകതാരിലൂറും വിരഹാർദ്രഗീതമേ നാളെ നീയെൻ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി ആ......മലയാളം വരികൾ:വീണപാടുമീണമായി അകതാരിലൂറും വിരഹാർദ്രഗീതമേ നാളെ നീയെൻ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി ആ.......... മിഴിയോരതാളിൽ നീളെ അനുഭൂതികൾ മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകൾ അനുരാഗദൂതുമായ് മുഴുതിങ്കളേ വാ (2) നാളെ നീയെൻ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി ആ...... മഴമേഘമേതോ തീരം ഉണരാനിനി മനതാരിലെങ്ങോ മായും മലർമെത്തതൻ ഇടനെഞ്ചിലേറിയോ രതിഭാവമേ നീ (2) വീണപാടുമീണമായി അകതാരിലൂറും വിരഹാർദ്രഗീതമേ നാളെ നീയെൻ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി ആ......Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from VardhakyapuranamView Movie Album →1994Veenapaadum Eenamaai FVardhakyapuranam • K S ChithraVardhakyapuranamK S ChithraRead Lyrics →1994
വീണപാടുമീണമായി അകതാരിലൂറും വിരഹാർദ്രഗീതമേ നാളെ നീയെൻ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി ആ.......... മിഴിയോരതാളിൽ നീളെ അനുഭൂതികൾ മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകൾ അനുരാഗദൂതുമായ് മുഴുതിങ്കളേ വാ (2) നാളെ നീയെൻ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി ആ...... മഴമേഘമേതോ തീരം ഉണരാനിനി മനതാരിലെങ്ങോ മായും മലർമെത്തതൻ ഇടനെഞ്ചിലേറിയോ രതിഭാവമേ നീ (2) വീണപാടുമീണമായി അകതാരിലൂറും വിരഹാർദ്രഗീതമേ നാളെ നീയെൻ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി ആ......