HomeVardhakyapuranamVeenapaadum Eenamaai FMalayalam LyricsVeenapaadum Eenamaai F Lyrics1994Movie / AlbumVardhakyapuranamSinger(s)K S ChithraMusic DirectorKannur RajanLyricistI S KundurAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവീണപാടുമീണമായി അകതാരിലൂറും വിരഹാര്‍ദ്രഗീതമേ നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി... മിഴിയോരത്താളില്‍ നീളെ അനുഭൂതികള്‍ മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകള്‍ അനുരാഗദൂതുമായ് മുഴുതിങ്കളേ വാ അനുരാഗദൂതുമായ് മുഴുതിങ്കളേ വാ വാ നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി ആ... മഴമേഘമേതോ തീരം പുണരാനിനി മനതാരിലെങ്ങോ മായും മലര്‍മെത്തതന്‍ ഇടനെഞ്ചിലേറിയോ രതിഭാവമേ നീ ഇടനെഞ്ചിലേറിയോ രതിഭാവമേ നീ (വീണപാടും...)മലയാളം വരികൾ:വീണപാടുമീണമായി അകതാരിലൂറും വിരഹാര്‍ദ്രഗീതമേ നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി... മിഴിയോരത്താളില്‍ നീളെ അനുഭൂതികള്‍ മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകള്‍ അനുരാഗദൂതുമായ് മുഴുതിങ്കളേ വാ അനുരാഗദൂതുമായ് മുഴുതിങ്കളേ വാ വാ നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി ആ... മഴമേഘമേതോ തീരം പുണരാനിനി മനതാരിലെങ്ങോ മായും മലര്‍മെത്തതന്‍ ഇടനെഞ്ചിലേറിയോ രതിഭാവമേ നീ ഇടനെഞ്ചിലേറിയോ രതിഭാവമേ നീ (വീണപാടും...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from VardhakyapuranamView Movie Album →1994വല്ലാത്തൊരു യോഗംVardhakyapuranam • Sp BalasubramaniamVardhakyapuranamSp BalasubramaniamRead Lyrics →1994
വീണപാടുമീണമായി അകതാരിലൂറും വിരഹാര്‍ദ്രഗീതമേ നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി... മിഴിയോരത്താളില്‍ നീളെ അനുഭൂതികള്‍ മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകള്‍ അനുരാഗദൂതുമായ് മുഴുതിങ്കളേ വാ അനുരാഗദൂതുമായ് മുഴുതിങ്കളേ വാ വാ നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി ആ... മഴമേഘമേതോ തീരം പുണരാനിനി മനതാരിലെങ്ങോ മായും മലര്‍മെത്തതന്‍ ഇടനെഞ്ചിലേറിയോ രതിഭാവമേ നീ ഇടനെഞ്ചിലേറിയോ രതിഭാവമേ നീ (വീണപാടും...)