HomeManichitrathazhuVaruvanillarumeeMalayalam LyricsVaruvanillarumee LyricsMovie / AlbumManichitrathazhuSinger(s)K.S. ChithraMusic DirectorM. G. RadhakrishnanLyricistBichu ThirumalaScript:മലയാളംManglishbaseOpen in AppAppCopyShareവരുവാനില്ലാരുമിന്നോരുനാളുമീ - വഴിക്കറിയാം അതെന്നാലുമെന്നും പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതെ മോഹിക്കുമല്ലോ. ഇന്നും വെറുതെ മോഹിക്കുമല്ലോ . പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങോരുനാളും പൂക്കാമാക്കൊമ്പില് .. അതിനായി മാത്രമായി ഒരുനേരം ഋതു മാറി മധുമാസമണയാറുണ്ടല്ലോ. വരുവാനില്ലാരുമീ വിജനമാം എന്‍വഴിക്കറിയാം അതെന്നാലുമെന്നും.. പടിവാതിലോളം ചെന്നകലത്താ വഴിയാകെ - മിഴിപാകി നില്‍ക്കാറുണ്ടല്ലോ. മിഴിപാകി നില്‍ക്കാറുണ്ടല്ലോ ... പ്രിയമുല്ലോരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതെ മോഹിക്കാറുണ്ടല്ലോ . വരുമെന്നുചൊല്ലി പിരിഞ്ഞുപോയെല്ലാരും അറിയാം അതെന്നാലുമെന്നും. പതിവായി ഞാനെന്റെ പടിവാതിലെന്തിനോ പകുതിയേ ചാരാറുള്ളല്ലോ .. പ്രിയമുരാരാരോ വരുമെന്നു ഞാനിന്നും വെറുതെ മോഹിക്കുമല്ലോ ... നിണയാത്തനേരത്തെന് പടിവാതിലില്‍ ഒരു പദവിന്യാസം കേട്ടപോലെ. വരവായാലൊരുനാളും പിരിയാതെന്‍ മധുമാസം. ഒരു മാത്ര കൊണ്ടുവന്നെന്നോ... ഇന്ന് ഒരു മാത്ര കൊണ്ടുവന്നെന്നോ... കൊതിയോടെ ഓടിചെന്നകലത്താ - വഴിയിലെന്‍ ഇരുകകണ്ണും നീട്ടുന്നനേരം വഴിതെറ്റി വന്നാരോ പകുതിക്കുവെച്ചെന്റെ വഴിയെ തരിച്ചു പോകുന്നു... എന്റെ വഴിയെ... തരിച്ചു പോകുന്നു... എന്റെ വഴിയെ... തരിച്ചു പോകുന്നു...Varuvanillarumengorunaalumee vazhi- -kkariyaam athennalumennum Priyamulloralaro varuvanudennu njaan Veruthe mohikkumallo Ennum veruthe mohikkumallo Palavattom pookalam vazhithetti poyitta- -gorunalum pookkamangombil athinayi mathramayoruneram rithumaari madumaasamanayarundallo Varuvanillarumee vijanamameevazhi- -kkariyaam athennalumennum padivaathilolam chennakalathavazhiyake mizhipaaki nilkarundallo mizhipaaki nilkarundallo Priyamulloralaro varumennu njaanennum Veruthe mohikkumallo Varummennu chollippirinjupoyillarum Ariyam athennalumennum Pathivaayi njaanente padivathilenthino Pakuthiye chaararullo Priyamulloralaro varuvanudennu njaan Veruthe mohikkumallo Ninayatha nerathen padivaathilil oru Padavinyasam kettapole Varavaayalorunaalum piryiathen madhumasam Oru mathra konduvannalo Innu orumathra konduvannengo Kothiyode odichennakalathavazhiyilekki- -rukannum neetunna neram vazhithetti vannaro pakuthikkuvachente vazhiye thirichu pokunnu ente vazhiye thirichupokunnu ente vazhiye thirichupokunnuമലയാളം വരികൾ:വരുവാനില്ലാരുമിന്നോരുനാളുമീ - വഴിക്കറിയാം അതെന്നാലുമെന്നും പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതെ മോഹിക്കുമല്ലോ. ഇന്നും വെറുതെ മോഹിക്കുമല്ലോ . പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങോരുനാളും പൂക്കാമാക്കൊമ്പില് .. അതിനായി മാത്രമായി ഒരുനേരം ഋതു മാറി മധുമാസമണയാറുണ്ടല്ലോ. വരുവാനില്ലാരുമീ വിജനമാം എന്‍വഴിക്കറിയാം അതെന്നാലുമെന്നും.. പടിവാതിലോളം ചെന്നകലത്താ വഴിയാകെ - മിഴിപാകി നില്‍ക്കാറുണ്ടല്ലോ. മിഴിപാകി നില്‍ക്കാറുണ്ടല്ലോ ... പ്രിയമുല്ലോരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതെ മോഹിക്കാറുണ്ടല്ലോ . വരുമെന്നുചൊല്ലി പിരിഞ്ഞുപോയെല്ലാരും അറിയാം അതെന്നാലുമെന്നും. പതിവായി ഞാനെന്റെ പടിവാതിലെന്തിനോ പകുതിയേ ചാരാറുള്ളല്ലോ .. പ്രിയമുരാരാരോ വരുമെന്നു ഞാനിന്നും വെറുതെ മോഹിക്കുമല്ലോ ... നിണയാത്തനേരത്തെന് പടിവാതിലില്‍ ഒരു പദവിന്യാസം കേട്ടപോലെ. വരവായാലൊരുനാളും പിരിയാതെന്‍ മധുമാസം. ഒരു മാത്ര കൊണ്ടുവന്നെന്നോ... ഇന്ന് ഒരു മാത്ര കൊണ്ടുവന്നെന്നോ... കൊതിയോടെ ഓടിചെന്നകലത്താ - വഴിയിലെന്‍ ഇരുകകണ്ണും നീട്ടുന്നനേരം വഴിതെറ്റി വന്നാരോ പകുതിക്കുവെച്ചെന്റെ വഴിയെ തരിച്ചു പോകുന്നു... എന്റെ വഴിയെ... തരിച്ചു പോകുന്നു... എന്റെ വഴിയെ... തരിച്ചു പോകുന്നു...Manglish Lyrics:Varuvanillarumengorunaalumee vazhi- -kkariyaam athennalumennum Priyamulloralaro varuvanudennu njaan Veruthe mohikkumallo Ennum veruthe mohikkumallo Palavattom pookalam vazhithetti poyitta- -gorunalum pookkamangombil athinayi mathramayoruneram rithumaari madumaasamanayarundallo Varuvanillarumee vijanamameevazhi- -kkariyaam athennalumennum padivaathilolam chennakalathavazhiyake mizhipaaki nilkarundallo mizhipaaki nilkarundallo Priyamulloralaro varumennu njaanennum Veruthe mohikkumallo Varummennu chollippirinjupoyillarum Ariyam athennalumennum Pathivaayi njaanente padivathilenthino Pakuthiye chaararullo Priyamulloralaro varuvanudennu njaan Veruthe mohikkumallo Ninayatha nerathen padivaathilil oru Padavinyasam kettapole Varavaayalorunaalum piryiathen madhumasam Oru mathra konduvannalo Innu orumathra konduvannengo Kothiyode odichennakalathavazhiyilekki- -rukannum neetunna neram vazhithetti vannaro pakuthikkuvachente vazhiye thirichu pokunnu ente vazhiye thirichupokunnu ente vazhiye thirichupokunnuLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ManichitrathazhuView Movie Album →SongOru Murai VanthManichitrathazhu • K.S. ChithraManichitrathazhuK.S. ChithraRead Lyrics →Malayalam
വരുവാനില്ലാരുമിന്നോരുനാളുമീ - വഴിക്കറിയാം അതെന്നാലുമെന്നും പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതെ മോഹിക്കുമല്ലോ. ഇന്നും വെറുതെ മോഹിക്കുമല്ലോ . പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങോരുനാളും പൂക്കാമാക്കൊമ്പില് .. അതിനായി മാത്രമായി ഒരുനേരം ഋതു മാറി മധുമാസമണയാറുണ്ടല്ലോ. വരുവാനില്ലാരുമീ വിജനമാം എന്‍വഴിക്കറിയാം അതെന്നാലുമെന്നും.. പടിവാതിലോളം ചെന്നകലത്താ വഴിയാകെ - മിഴിപാകി നില്‍ക്കാറുണ്ടല്ലോ. മിഴിപാകി നില്‍ക്കാറുണ്ടല്ലോ ... പ്രിയമുല്ലോരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതെ മോഹിക്കാറുണ്ടല്ലോ . വരുമെന്നുചൊല്ലി പിരിഞ്ഞുപോയെല്ലാരും അറിയാം അതെന്നാലുമെന്നും. പതിവായി ഞാനെന്റെ പടിവാതിലെന്തിനോ പകുതിയേ ചാരാറുള്ളല്ലോ .. പ്രിയമുരാരാരോ വരുമെന്നു ഞാനിന്നും വെറുതെ മോഹിക്കുമല്ലോ ... നിണയാത്തനേരത്തെന് പടിവാതിലില്‍ ഒരു പദവിന്യാസം കേട്ടപോലെ. വരവായാലൊരുനാളും പിരിയാതെന്‍ മധുമാസം. ഒരു മാത്ര കൊണ്ടുവന്നെന്നോ... ഇന്ന് ഒരു മാത്ര കൊണ്ടുവന്നെന്നോ... കൊതിയോടെ ഓടിചെന്നകലത്താ - വഴിയിലെന്‍ ഇരുകകണ്ണും നീട്ടുന്നനേരം വഴിതെറ്റി വന്നാരോ പകുതിക്കുവെച്ചെന്റെ വഴിയെ തരിച്ചു പോകുന്നു... എന്റെ വഴിയെ... തരിച്ചു പോകുന്നു... എന്റെ വഴിയെ... തരിച്ചു പോകുന്നു...
Varuvanillarumengorunaalumee vazhi- -kkariyaam athennalumennum Priyamulloralaro varuvanudennu njaan Veruthe mohikkumallo Ennum veruthe mohikkumallo Palavattom pookalam vazhithetti poyitta- -gorunalum pookkamangombil athinayi mathramayoruneram rithumaari madumaasamanayarundallo Varuvanillarumee vijanamameevazhi- -kkariyaam athennalumennum padivaathilolam chennakalathavazhiyake mizhipaaki nilkarundallo mizhipaaki nilkarundallo Priyamulloralaro varumennu njaanennum Veruthe mohikkumallo Varummennu chollippirinjupoyillarum Ariyam athennalumennum Pathivaayi njaanente padivathilenthino Pakuthiye chaararullo Priyamulloralaro varuvanudennu njaan Veruthe mohikkumallo Ninayatha nerathen padivaathilil oru Padavinyasam kettapole Varavaayalorunaalum piryiathen madhumasam Oru mathra konduvannalo Innu orumathra konduvannengo Kothiyode odichennakalathavazhiyilekki- -rukannum neetunna neram vazhithetti vannaro pakuthikkuvachente vazhiye thirichu pokunnu ente vazhiye thirichupokunnu ente vazhiye thirichupokunnu