HomeManichitrathazhuPazham tamil paattizhayumMalayalam LyricsPazham tamil paattizhayum LyricsMovie / AlbumManichitrathazhuSinger(s)K. J. YesudasMusic DirectorM. G. RadhakrishnanLyricistBichu ThirumalaAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareപഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ നിലവറമൈന മയങ്ങി സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ കനവുനെയ്തൊരാത്മരാഗം മിഴികളിൽ പൊലിഞ്ഞുവോ വിരലിൽ നിന്നും വഴുതിവീണു വിരസമായൊരാദിതാളം (പഴംതമിഴ്) വിരഹഗാനം വിതുമ്പിനിൽക്കും വീണപോലും മൌനമായ്(2) വിധുരയാമീ വീണപൂവിൻ ഇതളറിഞ്ഞ നൊമ്പരം കന്മതിലും കാരിരുളും കണ്ടറിഞ്ഞ വിങ്ങലുകൾ (പഴംതമിഴ്) കുളിരിനുള്ളിൽ സ്വയമിറങ്ങി കഥമെനഞ്ഞ പൈങ്കിളീ(2) സ്വരമുറങ്ങും നാവിലെന്തേ വരിമറന്ന പല്ലവി മഞ്ഞുറയും രാവറയില്‍ മാമലരായ് നീ കൊഴിഞ്ഞു (പഴംതമിഴ്)Pazham tamil paattizhayum shruthiyil pazhayoru thamburu thengi Manichitra thaazhinullil veruthe nilavara maina mayangi Sarasa sundharee mani nee alasamaayurangiyo Kanavuneytharaathmaraagam mizhikalil polinjuvo Viralil ninnum vazhuthi veenu virasamaayoraadhi thaalam (Pazhamtamil ) Viraha gaanam vithumbi nilkkum veena polum mounamaay…(2) Vidhurayaamee veenapoovin ithalarinja nombaram Kanmathilum kaarirulum kandarinja vingalukal……. (Pazhamtamil ) Kulirinullil swayamirangi kadha menanja paingilee (2) Swaramurangum naavilenthe varimaranna pallavi Manjurayum raavarayil maamalaraay nee pozhinju.. (Pazhamtamil )മലയാളം വരികൾ:പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ നിലവറമൈന മയങ്ങി സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ കനവുനെയ്തൊരാത്മരാഗം മിഴികളിൽ പൊലിഞ്ഞുവോ വിരലിൽ നിന്നും വഴുതിവീണു വിരസമായൊരാദിതാളം (പഴംതമിഴ്) വിരഹഗാനം വിതുമ്പിനിൽക്കും വീണപോലും മൌനമായ്(2) വിധുരയാമീ വീണപൂവിൻ ഇതളറിഞ്ഞ നൊമ്പരം കന്മതിലും കാരിരുളും കണ്ടറിഞ്ഞ വിങ്ങലുകൾ (പഴംതമിഴ്) കുളിരിനുള്ളിൽ സ്വയമിറങ്ങി കഥമെനഞ്ഞ പൈങ്കിളീ(2) സ്വരമുറങ്ങും നാവിലെന്തേ വരിമറന്ന പല്ലവി മഞ്ഞുറയും രാവറയില്‍ മാമലരായ് നീ കൊഴിഞ്ഞു (പഴംതമിഴ്)Manglish Lyrics:Pazham tamil paattizhayum shruthiyil pazhayoru thamburu thengi Manichitra thaazhinullil veruthe nilavara maina mayangi Sarasa sundharee mani nee alasamaayurangiyo Kanavuneytharaathmaraagam mizhikalil polinjuvo Viralil ninnum vazhuthi veenu virasamaayoraadhi thaalam (Pazhamtamil ) Viraha gaanam vithumbi nilkkum veena polum mounamaay…(2) Vidhurayaamee veenapoovin ithalarinja nombaram Kanmathilum kaarirulum kandarinja vingalukal……. (Pazhamtamil ) Kulirinullil swayamirangi kadha menanja paingilee (2) Swaramurangum naavilenthe varimaranna pallavi Manjurayum raavarayil maamalaraay nee pozhinju.. (Pazhamtamil )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ManichitrathazhuView Movie Album →SongOru Murai VanthManichitrathazhu • K.S. ChithraManichitrathazhuK.S. ChithraRead Lyrics →Malayalam
പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ നിലവറമൈന മയങ്ങി സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ കനവുനെയ്തൊരാത്മരാഗം മിഴികളിൽ പൊലിഞ്ഞുവോ വിരലിൽ നിന്നും വഴുതിവീണു വിരസമായൊരാദിതാളം (പഴംതമിഴ്) വിരഹഗാനം വിതുമ്പിനിൽക്കും വീണപോലും മൌനമായ്(2) വിധുരയാമീ വീണപൂവിൻ ഇതളറിഞ്ഞ നൊമ്പരം കന്മതിലും കാരിരുളും കണ്ടറിഞ്ഞ വിങ്ങലുകൾ (പഴംതമിഴ്) കുളിരിനുള്ളിൽ സ്വയമിറങ്ങി കഥമെനഞ്ഞ പൈങ്കിളീ(2) സ്വരമുറങ്ങും നാവിലെന്തേ വരിമറന്ന പല്ലവി മഞ്ഞുറയും രാവറയില്‍ മാമലരായ് നീ കൊഴിഞ്ഞു (പഴംതമിഴ്)
Pazham tamil paattizhayum shruthiyil pazhayoru thamburu thengi Manichitra thaazhinullil veruthe nilavara maina mayangi Sarasa sundharee mani nee alasamaayurangiyo Kanavuneytharaathmaraagam mizhikalil polinjuvo Viralil ninnum vazhuthi veenu virasamaayoraadhi thaalam (Pazhamtamil ) Viraha gaanam vithumbi nilkkum veena polum mounamaay…(2) Vidhurayaamee veenapoovin ithalarinja nombaram Kanmathilum kaarirulum kandarinja vingalukal……. (Pazhamtamil ) Kulirinullil swayamirangi kadha menanja paingilee (2) Swaramurangum naavilenthe varimaranna pallavi Manjurayum raavarayil maamalaraay nee pozhinju.. (Pazhamtamil )