HomeAgnisakshiVarthinkaludikkathaMalayalam LyricsVarthinkaludikkatha LyricsMovie / AlbumAgnisakshiSinger(s)K S ChithraMusic DirectorKaithapram Damodaran NamboothiriLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവാർതിങ്കളുദിക്കാത്ത വാസന്തരാത്രിയിൽ എന്തിനീ അഷ്ടമംഗല്യം (2) പൂമണം മായുമീ ഏകാന്തശയ്യയിൽ പൂമണം മായുമീ ഏകാന്തശയ്യയിൽ എന്തിനീ അനംഘമന്ത്രം വിരൽ തൊടുമ്പോൾ പിടയുന്ന വീണേ വിരൽ തൊടുമ്പോൾ പിടയുന്ന വീണേ ഇനിയെനിക്കാരാണോ നീയല്ലാതിനിയെനിക്കാരാണോ വാർതിങ്കളുദിക്കാത്ത ) താംബൂലമൊരുക്കി വച്ചു കണിതാമ്പാളം നിറച്ചു വച്ചു -(2) കളകാഞ്ചിയുണയുണരാതെ ഗോപുരവാതിലിൽ ദേവനെ കാത്തു നിന്നു മാറോട് ചേർത്ത് പരിഭവപൂമുത്ത് മനസ്സിൽ മയങ്ങി വീണു ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം ജന്മം ഇനിയെത്ര ദൂരം പോകേണം (വാർതിങ്കളുദിക്കാത്ത) മൌനം കൊണ്ടടച്ചുവച്ചു മോഹം പുളകത്തിൽ പൊതിഞ്ഞുവച്ചു -(2) പറയുവാശിച്ച സ്നേഹപഞ്ചാക്ഷരി ഇടനെഞ്ചിൽ തേങ്ങി നിന്നു ആതിരയുറങ്ങി ആവണിയകന്നു ഹരിചന്ദനക്കുറി അലിഞ്ഞു ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം ജന്മം ഇനിയെത്ര ദൂരം പോകേണം (വാർതിങ്കളുദിക്കാത്ത)മലയാളം വരികൾ:വാർതിങ്കളുദിക്കാത്ത വാസന്തരാത്രിയിൽ എന്തിനീ അഷ്ടമംഗല്യം (2) പൂമണം മായുമീ ഏകാന്തശയ്യയിൽ പൂമണം മായുമീ ഏകാന്തശയ്യയിൽ എന്തിനീ അനംഘമന്ത്രം വിരൽ തൊടുമ്പോൾ പിടയുന്ന വീണേ വിരൽ തൊടുമ്പോൾ പിടയുന്ന വീണേ ഇനിയെനിക്കാരാണോ നീയല്ലാതിനിയെനിക്കാരാണോ വാർതിങ്കളുദിക്കാത്ത ) താംബൂലമൊരുക്കി വച്ചു കണിതാമ്പാളം നിറച്ചു വച്ചു -(2) കളകാഞ്ചിയുണയുണരാതെ ഗോപുരവാതിലിൽ ദേവനെ കാത്തു നിന്നു മാറോട് ചേർത്ത് പരിഭവപൂമുത്ത് മനസ്സിൽ മയങ്ങി വീണു ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം ജന്മം ഇനിയെത്ര ദൂരം പോകേണം (വാർതിങ്കളുദിക്കാത്ത) മൌനം കൊണ്ടടച്ചുവച്ചു മോഹം പുളകത്തിൽ പൊതിഞ്ഞുവച്ചു -(2) പറയുവാശിച്ച സ്നേഹപഞ്ചാക്ഷരി ഇടനെഞ്ചിൽ തേങ്ങി നിന്നു ആതിരയുറങ്ങി ആവണിയകന്നു ഹരിചന്ദനക്കുറി അലിഞ്ഞു ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം ജന്മം ഇനിയെത്ര ദൂരം പോകേണം (വാർതിങ്കളുദിക്കാത്ത)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AgnisakshiView Movie Album →1999Vaarthinkaludikkatha MAgnisakshi • Kj YesudasAgnisakshiKj YesudasRead Lyrics →1999
വാർതിങ്കളുദിക്കാത്ത വാസന്തരാത്രിയിൽ എന്തിനീ അഷ്ടമംഗല്യം (2) പൂമണം മായുമീ ഏകാന്തശയ്യയിൽ പൂമണം മായുമീ ഏകാന്തശയ്യയിൽ എന്തിനീ അനംഘമന്ത്രം വിരൽ തൊടുമ്പോൾ പിടയുന്ന വീണേ വിരൽ തൊടുമ്പോൾ പിടയുന്ന വീണേ ഇനിയെനിക്കാരാണോ നീയല്ലാതിനിയെനിക്കാരാണോ വാർതിങ്കളുദിക്കാത്ത ) താംബൂലമൊരുക്കി വച്ചു കണിതാമ്പാളം നിറച്ചു വച്ചു -(2) കളകാഞ്ചിയുണയുണരാതെ ഗോപുരവാതിലിൽ ദേവനെ കാത്തു നിന്നു മാറോട് ചേർത്ത് പരിഭവപൂമുത്ത് മനസ്സിൽ മയങ്ങി വീണു ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം ജന്മം ഇനിയെത്ര ദൂരം പോകേണം (വാർതിങ്കളുദിക്കാത്ത) മൌനം കൊണ്ടടച്ചുവച്ചു മോഹം പുളകത്തിൽ പൊതിഞ്ഞുവച്ചു -(2) പറയുവാശിച്ച സ്നേഹപഞ്ചാക്ഷരി ഇടനെഞ്ചിൽ തേങ്ങി നിന്നു ആതിരയുറങ്ങി ആവണിയകന്നു ഹരിചന്ദനക്കുറി അലിഞ്ഞു ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം ജന്മം ഇനിയെത്ര ദൂരം പോകേണം (വാർതിങ്കളുദിക്കാത്ത)