HomeAgnisakshiPankajavairiye ChinthichuMalayalam LyricsPankajavairiye Chinthichu LyricsMovie / AlbumAgnisakshiSinger(s)Sudha RenjithMusic DirectorKaithapram Damodaran NamboothiriLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപങ്കജവൈരിയെ ചിന്തിച്ചു പാർവ്വതി ഭക്തിമുഴുത്തു തപം തുടങ്ങി മുപ്പുരവൈരി പ്രസാദിച്ചെഴുന്നള്ളി അദ്രിജ മുൻപിൽ നമഃശിവായ ആനന്ദമൂർത്തി അരുൾചെയ്തു ഗൗരിയോടാശകളൊക്കെ തരുന്നതുണ്ട് എന്നരുൾചെയ്തു ഗിരിജയ്ക്കു തന്നുടൽ പാതി കൊടുത്തു നമഃശിവായ ഇഛകളെല്ലാം ലഭിച്ചു ശ്രീപാർവ്വതി അച്ഛനെ ചെന്നു കൈവണങ്ങി വേളിക്കവസ്ഥ വരുത്തീ മുനീജനം കൈലാസം പുക്കു നമഃശിവായമലയാളം വരികൾ:പങ്കജവൈരിയെ ചിന്തിച്ചു പാർവ്വതി ഭക്തിമുഴുത്തു തപം തുടങ്ങി മുപ്പുരവൈരി പ്രസാദിച്ചെഴുന്നള്ളി അദ്രിജ മുൻപിൽ നമഃശിവായ ആനന്ദമൂർത്തി അരുൾചെയ്തു ഗൗരിയോടാശകളൊക്കെ തരുന്നതുണ്ട് എന്നരുൾചെയ്തു ഗിരിജയ്ക്കു തന്നുടൽ പാതി കൊടുത്തു നമഃശിവായ ഇഛകളെല്ലാം ലഭിച്ചു ശ്രീപാർവ്വതി അച്ഛനെ ചെന്നു കൈവണങ്ങി വേളിക്കവസ്ഥ വരുത്തീ മുനീജനം കൈലാസം പുക്കു നമഃശിവായLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AgnisakshiView Movie Album →1999Aathole EetholeAgnisakshi • Sudha RenjithAgnisakshiSudha RenjithRead Lyrics →1999
പങ്കജവൈരിയെ ചിന്തിച്ചു പാർവ്വതി ഭക്തിമുഴുത്തു തപം തുടങ്ങി മുപ്പുരവൈരി പ്രസാദിച്ചെഴുന്നള്ളി അദ്രിജ മുൻപിൽ നമഃശിവായ ആനന്ദമൂർത്തി അരുൾചെയ്തു ഗൗരിയോടാശകളൊക്കെ തരുന്നതുണ്ട് എന്നരുൾചെയ്തു ഗിരിജയ്ക്കു തന്നുടൽ പാതി കൊടുത്തു നമഃശിവായ ഇഛകളെല്ലാം ലഭിച്ചു ശ്രീപാർവ്വതി അച്ഛനെ ചെന്നു കൈവണങ്ങി വേളിക്കവസ്ഥ വരുത്തീ മുനീജനം കൈലാസം പുക്കു നമഃശിവായ