HomeDoordarshan PattukalVaramanjal Kuri ThottuMalayalam LyricsVaramanjal Kuri Thottu LyricsMovie / AlbumDoordarshan PattukalSinger(s)K S ChithraMusic DirectorG DevarajanLyricistK JayakumarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവരമഞ്ഞൾക്കുറി തൊട്ട്തിരുനടയിൽ തിരി വെച്ച്സന്ധ്യേ നീയെന്തേ ചിരിച്ചുമേലാകെത്തളിരിട്ട് മനമാകെ കസവിട്ട്സന്ധ്യേ നീയെന്തേ നിനച്ചൂ(വരമഞ്ഞൾ...) ഒരു ദൂരസാഗരതീരംഉയിരിൽ വിടർത്തിയ ഗീതംഓർമ്മയിൽ തേന്മഴ ചൊരിയുന്നുആകാശപ്പൊയ്കക്കടവിൽഅഴകമ്പിളി വിരിയുമ്പൊൾഅകതാരിതളന്തിക്കുളിരിൽ സുരഭിലമാകുംഅന്തിക്കുളിരിൽ സുരഭിലമാകും(വരമഞ്ഞൾ...) ഒരു രാഗമോഹന ഭാവംപരിരംഭണം ചെയ്ത നേരംനൂപുരം പിന്നെയും ഉണരുന്നുസോപാനപ്പടവുകൾ തോറുംപദചലനം പൂവിരിയിക്കെസ്വരസുഖലയലഹരിയിൽ ഉള്ളംമധുരിതമാവും ലഹരിയിൽ ഉള്ളംമധുരിതമാവും (വരമഞ്ഞൾ...)മലയാളം വരികൾ:വരമഞ്ഞൾക്കുറി തൊട്ട്തിരുനടയിൽ തിരി വെച്ച്സന്ധ്യേ നീയെന്തേ ചിരിച്ചുമേലാകെത്തളിരിട്ട് മനമാകെ കസവിട്ട്സന്ധ്യേ നീയെന്തേ നിനച്ചൂ(വരമഞ്ഞൾ...) ഒരു ദൂരസാഗരതീരംഉയിരിൽ വിടർത്തിയ ഗീതംഓർമ്മയിൽ തേന്മഴ ചൊരിയുന്നുആകാശപ്പൊയ്കക്കടവിൽഅഴകമ്പിളി വിരിയുമ്പൊൾഅകതാരിതളന്തിക്കുളിരിൽ സുരഭിലമാകുംഅന്തിക്കുളിരിൽ സുരഭിലമാകും(വരമഞ്ഞൾ...) ഒരു രാഗമോഹന ഭാവംപരിരംഭണം ചെയ്ത നേരംനൂപുരം പിന്നെയും ഉണരുന്നുസോപാനപ്പടവുകൾ തോറുംപദചലനം പൂവിരിയിക്കെസ്വരസുഖലയലഹരിയിൽ ഉള്ളംമധുരിതമാവും ലഹരിയിൽ ഉള്ളംമധുരിതമാവും (വരമഞ്ഞൾ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Doordarshan PattukalView Movie Album →Songഅമ്മേ മലയാളമേDoordarshan Pattukal • Kavalam SrikumarDoordarshan PattukalKavalam SrikumarRead Lyrics →Malayalam
വരമഞ്ഞൾക്കുറി തൊട്ട്തിരുനടയിൽ തിരി വെച്ച്സന്ധ്യേ നീയെന്തേ ചിരിച്ചുമേലാകെത്തളിരിട്ട് മനമാകെ കസവിട്ട്സന്ധ്യേ നീയെന്തേ നിനച്ചൂ(വരമഞ്ഞൾ...) ഒരു ദൂരസാഗരതീരംഉയിരിൽ വിടർത്തിയ ഗീതംഓർമ്മയിൽ തേന്മഴ ചൊരിയുന്നുആകാശപ്പൊയ്കക്കടവിൽഅഴകമ്പിളി വിരിയുമ്പൊൾഅകതാരിതളന്തിക്കുളിരിൽ സുരഭിലമാകുംഅന്തിക്കുളിരിൽ സുരഭിലമാകും(വരമഞ്ഞൾ...) ഒരു രാഗമോഹന ഭാവംപരിരംഭണം ചെയ്ത നേരംനൂപുരം പിന്നെയും ഉണരുന്നുസോപാനപ്പടവുകൾ തോറുംപദചലനം പൂവിരിയിക്കെസ്വരസുഖലയലഹരിയിൽ ഉള്ളംമധുരിതമാവും ലഹരിയിൽ ഉള്ളംമധുരിതമാവും (വരമഞ്ഞൾ...)