HomeDoordarshan PattukalDalia Poo ChorinjaMalayalam LyricsDalia Poo Chorinja LyricsMovie / AlbumDoordarshan PattukalSinger(s)Kg MarcoseAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShare(ആലാപ്) ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് പ്രേമമയി ഞാൻ മനസ്സിലോമനിക്കുമോർമ്മകളിൽ രാഗസുധതൂകിടുന്ന നീ വസന്തമായ് നിറഞ്ഞു നിന്നിടുമോ (ആലാപ്) ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് (ആലാപ്) നീലനഭസ്സിൽ തെളിഞ്ഞു താരകങ്ങൾ മിന്നിടവേ നീലനഭസ്സിൽ തെളിഞ്ഞു താരകങ്ങൾ മിന്നിടവേ ഓടിവരും നിന്നാത്മസങ്കല്പസായൂജ്യസൗന്ദര്യം ഞാൻ ജീവലയസംഗീതമായ് ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് പ്രേമമയി ഞാൻ മനസ്സിലോമനിക്കുമോർമ്മകളിൽ രാഗസുധതൂകിടുന്ന നീ വസന്തമായ് നിറഞ്ഞു നിന്നിടുമോ (ആലാപ്) ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് (ആലാപ്) നീലമിഴികൾ തിരഞ്ഞുവോ കിനാവിലെ പ്രിയനേ നീലമിഴികൾ തിരഞ്ഞുവോ കിനാവിലെ പ്രിയനേ മാനസത്തിലാരാരുമാരാരും കാണാതെ സൂക്ഷിച്ചുവോ മോഹമൊരു പൂന്തിങ്കളായ് ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് പ്രേമമയി ഞാൻ മനസ്സിലോമനിക്കുമോർമ്മകളിൽ രാഗസുധതൂകിടുന്ന നീ വസന്തമായ് നിറഞ്ഞു നിന്നിടുമോ (ആലാപ്) ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ്മലയാളം വരികൾ:(ആലാപ്) ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് പ്രേമമയി ഞാൻ മനസ്സിലോമനിക്കുമോർമ്മകളിൽ രാഗസുധതൂകിടുന്ന നീ വസന്തമായ് നിറഞ്ഞു നിന്നിടുമോ (ആലാപ്) ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് (ആലാപ്) നീലനഭസ്സിൽ തെളിഞ്ഞു താരകങ്ങൾ മിന്നിടവേ നീലനഭസ്സിൽ തെളിഞ്ഞു താരകങ്ങൾ മിന്നിടവേ ഓടിവരും നിന്നാത്മസങ്കല്പസായൂജ്യസൗന്ദര്യം ഞാൻ ജീവലയസംഗീതമായ് ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് പ്രേമമയി ഞാൻ മനസ്സിലോമനിക്കുമോർമ്മകളിൽ രാഗസുധതൂകിടുന്ന നീ വസന്തമായ് നിറഞ്ഞു നിന്നിടുമോ (ആലാപ്) ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് (ആലാപ്) നീലമിഴികൾ തിരഞ്ഞുവോ കിനാവിലെ പ്രിയനേ നീലമിഴികൾ തിരഞ്ഞുവോ കിനാവിലെ പ്രിയനേ മാനസത്തിലാരാരുമാരാരും കാണാതെ സൂക്ഷിച്ചുവോ മോഹമൊരു പൂന്തിങ്കളായ് ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് പ്രേമമയി ഞാൻ മനസ്സിലോമനിക്കുമോർമ്മകളിൽ രാഗസുധതൂകിടുന്ന നീ വസന്തമായ് നിറഞ്ഞു നിന്നിടുമോ (ആലാപ്) ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Doordarshan PattukalView Movie Album →Songഅമ്മേ മലയാളമേDoordarshan Pattukal • Kavalam SrikumarDoordarshan PattukalKavalam SrikumarRead Lyrics →Malayalam
(ആലാപ്) ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് പ്രേമമയി ഞാൻ മനസ്സിലോമനിക്കുമോർമ്മകളിൽ രാഗസുധതൂകിടുന്ന നീ വസന്തമായ് നിറഞ്ഞു നിന്നിടുമോ (ആലാപ്) ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് (ആലാപ്) നീലനഭസ്സിൽ തെളിഞ്ഞു താരകങ്ങൾ മിന്നിടവേ നീലനഭസ്സിൽ തെളിഞ്ഞു താരകങ്ങൾ മിന്നിടവേ ഓടിവരും നിന്നാത്മസങ്കല്പസായൂജ്യസൗന്ദര്യം ഞാൻ ജീവലയസംഗീതമായ് ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് പ്രേമമയി ഞാൻ മനസ്സിലോമനിക്കുമോർമ്മകളിൽ രാഗസുധതൂകിടുന്ന നീ വസന്തമായ് നിറഞ്ഞു നിന്നിടുമോ (ആലാപ്) ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് (ആലാപ്) നീലമിഴികൾ തിരഞ്ഞുവോ കിനാവിലെ പ്രിയനേ നീലമിഴികൾ തിരഞ്ഞുവോ കിനാവിലെ പ്രിയനേ മാനസത്തിലാരാരുമാരാരും കാണാതെ സൂക്ഷിച്ചുവോ മോഹമൊരു പൂന്തിങ്കളായ് ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ് പ്രേമമയി ഞാൻ മനസ്സിലോമനിക്കുമോർമ്മകളിൽ രാഗസുധതൂകിടുന്ന നീ വസന്തമായ് നിറഞ്ഞു നിന്നിടുമോ (ആലാപ്) ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ്