HomeSweet Melodies Vol IVanambadee Varoo VarooMalayalam LyricsVanambadee Varoo Varoo Lyrics1983Movie / AlbumSweet Melodies Vol ISinger(s)Kj YesudasMusic DirectorAlleppey RanganathLyricistAlleppey RanganathAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവാനമ്പാടീ വരൂ വരൂ മാരിവില്ലഴകേ താലിപ്പൂവേ തരൂ തരൂ തേനിളം ചുംബനം (വാനമ്പാടീ.....) വർണ്ണവസന്തം നൽകും വള്ളിക്കുടിലിൽ വെണ്ണിലാവിൻ കുളിരും ചൂടി (2) ഇന്നു രാവിൽ നമ്മളൊത്ത് ഒന്നുറങ്ങാൻ മോഹമില്ലേ (2) (വാനമ്പാടീ.....) എന്റെ പൊന്നോടക്കുഴലിൽ ഊതും ഗാനം എൻ പ്രിയേ നിൻ മോഹാവേശം (2) എന്നെ നിൻ പൂംചിറകിലേറ്റി ഒന്നു പറക്കാൻ മോഹമില്ലേ ((2) (വാനമ്പാടീ.....)മലയാളം വരികൾ:വാനമ്പാടീ വരൂ വരൂ മാരിവില്ലഴകേ താലിപ്പൂവേ തരൂ തരൂ തേനിളം ചുംബനം (വാനമ്പാടീ.....) വർണ്ണവസന്തം നൽകും വള്ളിക്കുടിലിൽ വെണ്ണിലാവിൻ കുളിരും ചൂടി (2) ഇന്നു രാവിൽ നമ്മളൊത്ത് ഒന്നുറങ്ങാൻ മോഹമില്ലേ (2) (വാനമ്പാടീ.....) എന്റെ പൊന്നോടക്കുഴലിൽ ഊതും ഗാനം എൻ പ്രിയേ നിൻ മോഹാവേശം (2) എന്നെ നിൻ പൂംചിറകിലേറ്റി ഒന്നു പറക്കാൻ മോഹമില്ലേ ((2) (വാനമ്പാടീ.....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sweet Melodies Vol IView Movie Album →1983Chippivala Kilungunna PoleSweet Melodies Vol I • Kj YesudasSweet Melodies Vol IKj YesudasRead Lyrics →1983
വാനമ്പാടീ വരൂ വരൂ മാരിവില്ലഴകേ താലിപ്പൂവേ തരൂ തരൂ തേനിളം ചുംബനം (വാനമ്പാടീ.....) വർണ്ണവസന്തം നൽകും വള്ളിക്കുടിലിൽ വെണ്ണിലാവിൻ കുളിരും ചൂടി (2) ഇന്നു രാവിൽ നമ്മളൊത്ത് ഒന്നുറങ്ങാൻ മോഹമില്ലേ (2) (വാനമ്പാടീ.....) എന്റെ പൊന്നോടക്കുഴലിൽ ഊതും ഗാനം എൻ പ്രിയേ നിൻ മോഹാവേശം (2) എന്നെ നിൻ പൂംചിറകിലേറ്റി ഒന്നു പറക്കാൻ മോഹമില്ലേ ((2) (വാനമ്പാടീ.....)