HomeSweet Melodies Vol IChippivala Kilungunna PoleMalayalam LyricsChippivala Kilungunna Pole Lyrics1983Movie / AlbumSweet Melodies Vol ISinger(s)Kj YesudasMusic DirectorAlleppey RanganathLyricistAlleppey RanganathAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചിപ്പിവള കിലുങ്ങുന്ന പോലെ പൊട്ടിപ്പൊട്ടി ചിരിക്കുന്ന പെണ്ണേ ചെല്ലച്ചെറുകിളീ നീയെൻ പ്രേമമന്ദാരപ്പൂവനിയിൽ വാ വാ (ചിപ്പിവള...) കന്നിനിലാ പാൽത്തിരയിൽ മുങ്ങി ഇളംമഞ്ഞ വെയിലിൽ തോർത്തി (2) തെന്നൽ നൽകും മഞ്ചലേറി പാടിയാടിപ്പോകാം സ്വർഗ്ഗവാതിൽ തേടിപ്പോകാം (ചിപ്പിവള...) തേനിമ്പം പകർന്നു ഞാൻ പാടീ പേടമാനിമ്പം തുളുമ്പി നീ ആടി (2) മാമരത്തിൻ ചില്ലയിൽ ഒരു കൂടു കൂട്ടിയുറങ്ങാം കുളിർ ചൂടി നമ്മൾക്കുറങ്ങാം (ചിപ്പിവള...)മലയാളം വരികൾ:ചിപ്പിവള കിലുങ്ങുന്ന പോലെ പൊട്ടിപ്പൊട്ടി ചിരിക്കുന്ന പെണ്ണേ ചെല്ലച്ചെറുകിളീ നീയെൻ പ്രേമമന്ദാരപ്പൂവനിയിൽ വാ വാ (ചിപ്പിവള...) കന്നിനിലാ പാൽത്തിരയിൽ മുങ്ങി ഇളംമഞ്ഞ വെയിലിൽ തോർത്തി (2) തെന്നൽ നൽകും മഞ്ചലേറി പാടിയാടിപ്പോകാം സ്വർഗ്ഗവാതിൽ തേടിപ്പോകാം (ചിപ്പിവള...) തേനിമ്പം പകർന്നു ഞാൻ പാടീ പേടമാനിമ്പം തുളുമ്പി നീ ആടി (2) മാമരത്തിൻ ചില്ലയിൽ ഒരു കൂടു കൂട്ടിയുറങ്ങാം കുളിർ ചൂടി നമ്മൾക്കുറങ്ങാം (ചിപ്പിവള...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sweet Melodies Vol IView Movie Album →1983Vasantham Vannaal PooSweet Melodies Vol I • Kj YesudasSweet Melodies Vol IKj YesudasRead Lyrics →1983
ചിപ്പിവള കിലുങ്ങുന്ന പോലെ പൊട്ടിപ്പൊട്ടി ചിരിക്കുന്ന പെണ്ണേ ചെല്ലച്ചെറുകിളീ നീയെൻ പ്രേമമന്ദാരപ്പൂവനിയിൽ വാ വാ (ചിപ്പിവള...) കന്നിനിലാ പാൽത്തിരയിൽ മുങ്ങി ഇളംമഞ്ഞ വെയിലിൽ തോർത്തി (2) തെന്നൽ നൽകും മഞ്ചലേറി പാടിയാടിപ്പോകാം സ്വർഗ്ഗവാതിൽ തേടിപ്പോകാം (ചിപ്പിവള...) തേനിമ്പം പകർന്നു ഞാൻ പാടീ പേടമാനിമ്പം തുളുമ്പി നീ ആടി (2) മാമരത്തിൻ ചില്ലയിൽ ഒരു കൂടു കൂട്ടിയുറങ്ങാം കുളിർ ചൂടി നമ്മൾക്കുറങ്ങാം (ചിപ്പിവള...)