HomeSree MurukanVala Veno ValaMalayalam LyricsVala Veno Vala LyricsMovie / AlbumSree MurukanSinger(s)P MadhuriMusic DirectorG DevarajanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവള വേണോ വള കുപ്പിവള ചിപ്പിവള സ്വർണ്ണവള വെള്ളിവള വള വേണോ വള പൊന്നും തരിവള മിന്നും തരിവള കന്നിപ്പെണ്ണിൻ മനസ്സിലൊക്കും പിരിവള (വള വേണോ ..) പാർവതീദേവിക്കും ഗംഗാദേവിക്കും പരിഭവം തീർത്തു വെച്ച മണിവള ഇതു കൈയ്യിലിട്ടാൽ നാമദോഷം തീരും നിനച്ച കാര്യമിനിയ്ക്കും പോലെ നടക്കും (വള വേണോ ..) പൂവിൻ പൊടിയാലോ വെണ്ണക്കുഴമ്പാലോ പൂങ്കരം തീർത്തു വിരിഞ്ചൻ ഇത് കാമൻ പോലും കാണാതുള്ളൊരഴക് ഈ കരത്തിൽ കൽ വളയും കനകം (വള വേണോ ..)മലയാളം വരികൾ:വള വേണോ വള കുപ്പിവള ചിപ്പിവള സ്വർണ്ണവള വെള്ളിവള വള വേണോ വള പൊന്നും തരിവള മിന്നും തരിവള കന്നിപ്പെണ്ണിൻ മനസ്സിലൊക്കും പിരിവള (വള വേണോ ..) പാർവതീദേവിക്കും ഗംഗാദേവിക്കും പരിഭവം തീർത്തു വെച്ച മണിവള ഇതു കൈയ്യിലിട്ടാൽ നാമദോഷം തീരും നിനച്ച കാര്യമിനിയ്ക്കും പോലെ നടക്കും (വള വേണോ ..) പൂവിൻ പൊടിയാലോ വെണ്ണക്കുഴമ്പാലോ പൂങ്കരം തീർത്തു വിരിഞ്ചൻ ഇത് കാമൻ പോലും കാണാതുള്ളൊരഴക് ഈ കരത്തിൽ കൽ വളയും കനകം (വള വേണോ ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sree MurukanView Movie Album →SongSachidaanandam BrahmamSree Murukan • Kj YesudasSree MurukanKj YesudasRead Lyrics →Malayalam
വള വേണോ വള കുപ്പിവള ചിപ്പിവള സ്വർണ്ണവള വെള്ളിവള വള വേണോ വള പൊന്നും തരിവള മിന്നും തരിവള കന്നിപ്പെണ്ണിൻ മനസ്സിലൊക്കും പിരിവള (വള വേണോ ..) പാർവതീദേവിക്കും ഗംഗാദേവിക്കും പരിഭവം തീർത്തു വെച്ച മണിവള ഇതു കൈയ്യിലിട്ടാൽ നാമദോഷം തീരും നിനച്ച കാര്യമിനിയ്ക്കും പോലെ നടക്കും (വള വേണോ ..) പൂവിൻ പൊടിയാലോ വെണ്ണക്കുഴമ്പാലോ പൂങ്കരം തീർത്തു വിരിഞ്ചൻ ഇത് കാമൻ പോലും കാണാതുള്ളൊരഴക് ഈ കരത്തിൽ കൽ വളയും കനകം (വള വേണോ ..)