HomeSree MurukanThena Vilanja PaadamMalayalam LyricsThena Vilanja Paadam LyricsMovie / AlbumSree MurukanSinger(s)P Madhuri, ChorusMusic DirectorG DevarajanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതെന വെളഞ്ഞ പാടം തേടും കിളിക്കൂട്ടം പരുവപ്പെണ്ണിൻ കവണ പായും മാടം പോ പോ പോ കിളികളേ ഈ പൊൻ വിളയും വയൽ വെടിയൂ കിളികളേ (തെന..) ജോ ജോ ജോ അഞ്ചടികൾ പാടി നൃത്തമാടാൻ വരൂ നാഞ്ചിനാട്ടു സുന്ദരിമാരേ (2) പറന്നു വരും കിളികളേ തുരത്തണമീ ചിലമ്പൊലി തിരുമുരുകനെയോർത്തു നൃത്തമാടൂ തിങ്കൾമുഖിമാരേ കോമളാംഗിമാരേ (തെന വെളഞ്ഞ..) മലഞ്ചെരിവിൽ വന്നൂ കൊയ്ത്തുകാലം നമ്മൾ കാത്തിരുന്ന സുന്ദരകാലം (2) കുമ്മിയടിച്ചാടിയാൽ പുളകമിടും കതിരുകൾ ശിവകുമാര ഗീതം നിനച്ചാടൂ ചന്ദ്രമുഖിമാരേ ചഞ്ചലാക്ഷിമാരേ (തെന..)മലയാളം വരികൾ:തെന വെളഞ്ഞ പാടം തേടും കിളിക്കൂട്ടം പരുവപ്പെണ്ണിൻ കവണ പായും മാടം പോ പോ പോ കിളികളേ ഈ പൊൻ വിളയും വയൽ വെടിയൂ കിളികളേ (തെന..) ജോ ജോ ജോ അഞ്ചടികൾ പാടി നൃത്തമാടാൻ വരൂ നാഞ്ചിനാട്ടു സുന്ദരിമാരേ (2) പറന്നു വരും കിളികളേ തുരത്തണമീ ചിലമ്പൊലി തിരുമുരുകനെയോർത്തു നൃത്തമാടൂ തിങ്കൾമുഖിമാരേ കോമളാംഗിമാരേ (തെന വെളഞ്ഞ..) മലഞ്ചെരിവിൽ വന്നൂ കൊയ്ത്തുകാലം നമ്മൾ കാത്തിരുന്ന സുന്ദരകാലം (2) കുമ്മിയടിച്ചാടിയാൽ പുളകമിടും കതിരുകൾ ശിവകുമാര ഗീതം നിനച്ചാടൂ ചന്ദ്രമുഖിമാരേ ചഞ്ചലാക്ഷിമാരേ (തെന..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sree MurukanView Movie Album →SongSachidaanandam BrahmamSree Murukan • Kj YesudasSree MurukanKj YesudasRead Lyrics →Malayalam
തെന വെളഞ്ഞ പാടം തേടും കിളിക്കൂട്ടം പരുവപ്പെണ്ണിൻ കവണ പായും മാടം പോ പോ പോ കിളികളേ ഈ പൊൻ വിളയും വയൽ വെടിയൂ കിളികളേ (തെന..) ജോ ജോ ജോ അഞ്ചടികൾ പാടി നൃത്തമാടാൻ വരൂ നാഞ്ചിനാട്ടു സുന്ദരിമാരേ (2) പറന്നു വരും കിളികളേ തുരത്തണമീ ചിലമ്പൊലി തിരുമുരുകനെയോർത്തു നൃത്തമാടൂ തിങ്കൾമുഖിമാരേ കോമളാംഗിമാരേ (തെന വെളഞ്ഞ..) മലഞ്ചെരിവിൽ വന്നൂ കൊയ്ത്തുകാലം നമ്മൾ കാത്തിരുന്ന സുന്ദരകാലം (2) കുമ്മിയടിച്ചാടിയാൽ പുളകമിടും കതിരുകൾ ശിവകുമാര ഗീതം നിനച്ചാടൂ ചന്ദ്രമുഖിമാരേ ചഞ്ചലാക്ഷിമാരേ (തെന..)