HomeParinayam Malayalam MovieVaisakha PiurnamiyoMalayalam LyricsVaisakha Piurnamiyo LyricsMovie / AlbumParinayam Malayalam MovieSinger(s)Kj YesudasMusic DirectorBombay Ravi Music DirectorLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവൈശാഖപൗർണ്ണമിയോ നിശയുടെ ചേങ്ങിലയോ ആരോ പാടും ശൃംഗാരപദമോ കോകിലകൂജനമോ... (വൈശാഖ...) നൂറ്റൊന്നു വെറ്റിലയും നൂറുതേച്ചിരിക്കുന്നു മുകിൽമറക്കുടയുള്ള മൂവന്തി... അലതുള്ളും പൂങ്കാറ്റിൽ നടനം പഠിക്കുന്നു മനയ്ക്കലെപ്പറമ്പിലെ ചേമന്തി... (വൈശാഖ...) വെള്ളോട്ടുവളയിട്ട വെള്ളിലത്തളിരിന്മേൽ ഇളവെയിൽ ചന്ദനം ചാർത്തുന്നു... നിളയുടെ വിരിമാറിൽ തരളതരംഗങ്ങൾ കസവണി മണിക്കച്ച ഞൊറിയുന്നു... (വൈശാഖ...)മലയാളം വരികൾ:വൈശാഖപൗർണ്ണമിയോ നിശയുടെ ചേങ്ങിലയോ ആരോ പാടും ശൃംഗാരപദമോ കോകിലകൂജനമോ... (വൈശാഖ...) നൂറ്റൊന്നു വെറ്റിലയും നൂറുതേച്ചിരിക്കുന്നു മുകിൽമറക്കുടയുള്ള മൂവന്തി... അലതുള്ളും പൂങ്കാറ്റിൽ നടനം പഠിക്കുന്നു മനയ്ക്കലെപ്പറമ്പിലെ ചേമന്തി... (വൈശാഖ...) വെള്ളോട്ടുവളയിട്ട വെള്ളിലത്തളിരിന്മേൽ ഇളവെയിൽ ചന്ദനം ചാർത്തുന്നു... നിളയുടെ വിരിമാറിൽ തരളതരംഗങ്ങൾ കസവണി മണിക്കച്ച ഞൊറിയുന്നു... (വൈശാഖ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Parinayam Malayalam MovieView Movie Album →1994സാമജസഞ്ചാരിണി - FParinayam Malayalam Movie • K S ChithraParinayam Malayalam MovieK S ChithraRead Lyrics →1994
വൈശാഖപൗർണ്ണമിയോ നിശയുടെ ചേങ്ങിലയോ ആരോ പാടും ശൃംഗാരപദമോ കോകിലകൂജനമോ... (വൈശാഖ...) നൂറ്റൊന്നു വെറ്റിലയും നൂറുതേച്ചിരിക്കുന്നു മുകിൽമറക്കുടയുള്ള മൂവന്തി... അലതുള്ളും പൂങ്കാറ്റിൽ നടനം പഠിക്കുന്നു മനയ്ക്കലെപ്പറമ്പിലെ ചേമന്തി... (വൈശാഖ...) വെള്ളോട്ടുവളയിട്ട വെള്ളിലത്തളിരിന്മേൽ ഇളവെയിൽ ചന്ദനം ചാർത്തുന്നു... നിളയുടെ വിരിമാറിൽ തരളതരംഗങ്ങൾ കസവണി മണിക്കച്ച ഞൊറിയുന്നു... (വൈശാഖ...)