HomeParinayam Malayalam MovieSamaja SanjariniMalayalam LyricsSamaja Sanjarini LyricsMovie / AlbumParinayam Malayalam MovieSinger(s)Kj YesudasMusic DirectorBombay Ravi Music DirectorLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസാമജസഞ്ചാരിണീ സരസീരുഹ മധുവാദിനീ ശൃണുമമഹൃദയം സ്മരശരനിലയം (സാമജ...) അധരം മധുരം മകരന്ദഭരം കോമളകേശം ഘനസംകാശം മൗനാചരണം മതിയിനി സുമുഖീ അണയൂ സഖി നീ കുവലയനയനേ (സാമജ...) വദനം രുചിരം ഹൃദയാന്തഹരം മാദകഹാസം മാധവമാസം വ്രീളാവരണം മാറ്റുക ദയിതേ വിജനം സദനം കിസലയമൃദുലേ (സാമജ...)മലയാളം വരികൾ:സാമജസഞ്ചാരിണീ സരസീരുഹ മധുവാദിനീ ശൃണുമമഹൃദയം സ്മരശരനിലയം (സാമജ...) അധരം മധുരം മകരന്ദഭരം കോമളകേശം ഘനസംകാശം മൗനാചരണം മതിയിനി സുമുഖീ അണയൂ സഖി നീ കുവലയനയനേ (സാമജ...) വദനം രുചിരം ഹൃദയാന്തഹരം മാദകഹാസം മാധവമാസം വ്രീളാവരണം മാറ്റുക ദയിതേ വിജനം സദനം കിസലയമൃദുലേ (സാമജ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Parinayam Malayalam MovieView Movie Album →1994സാമജസഞ്ചാരിണി - FParinayam Malayalam Movie • K S ChithraParinayam Malayalam MovieK S ChithraRead Lyrics →1994
സാമജസഞ്ചാരിണീ സരസീരുഹ മധുവാദിനീ ശൃണുമമഹൃദയം സ്മരശരനിലയം (സാമജ...) അധരം മധുരം മകരന്ദഭരം കോമളകേശം ഘനസംകാശം മൗനാചരണം മതിയിനി സുമുഖീ അണയൂ സഖി നീ കുവലയനയനേ (സാമജ...) വദനം രുചിരം ഹൃദയാന്തഹരം മാദകഹാസം മാധവമാസം വ്രീളാവരണം മാറ്റുക ദയിതേ വിജനം സദനം കിസലയമൃദുലേ (സാമജ...)