HomeVadakaykk Oru Hridayamഒഴിഞ്ഞ വീടിൻMalayalam Lyricsഒഴിഞ്ഞ വീടിൻ LyricsMovie / AlbumVadakaykk Oru HridayamSinger(s)Kj YesudasMusic DirectorG DevarajanLyricistKavalam Narayana PanickerAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒഴിഞ്ഞ വീടിൻ ഉമ്മറക്കോടിക്ക് ഓടോടി മൈന ചിലച്ചൂ വാടകക്കൊരു ഹൃദയം (ഒഴിഞ്ഞ..) കാണും മുഖങ്ങളെ വാരിയണിയുന്നു രൂപങ്ങൾ തേടും വാൽക്കണ്ണാടി നോക്കും മുഖച്ഛായയേതും പകരും മായ്ക്കാനറിയാം മറക്കാനറിയാം നിദ്രാ തലങ്ങളേ കോരിത്തരിപ്പിച്ച മുഗ്ദാനുരാഗത്തിൻ വരണ്ട ചാലിൽ സത്യമുറങ്ങുന്ന ശൂന്യമാം രാവിന്റെ നിശ്ശബ്ദ ദു:ഖം നിറഞ്ഞു നിറഞ്ഞു (ഒഴിഞ്ഞ..)മലയാളം വരികൾ:ഒഴിഞ്ഞ വീടിൻ ഉമ്മറക്കോടിക്ക് ഓടോടി മൈന ചിലച്ചൂ വാടകക്കൊരു ഹൃദയം (ഒഴിഞ്ഞ..) കാണും മുഖങ്ങളെ വാരിയണിയുന്നു രൂപങ്ങൾ തേടും വാൽക്കണ്ണാടി നോക്കും മുഖച്ഛായയേതും പകരും മായ്ക്കാനറിയാം മറക്കാനറിയാം നിദ്രാ തലങ്ങളേ കോരിത്തരിപ്പിച്ച മുഗ്ദാനുരാഗത്തിൻ വരണ്ട ചാലിൽ സത്യമുറങ്ങുന്ന ശൂന്യമാം രാവിന്റെ നിശ്ശബ്ദ ദു:ഖം നിറഞ്ഞു നിറഞ്ഞു (ഒഴിഞ്ഞ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Vadakaykk Oru HridayamView Movie Album →Songപൂവാംകുഴലി പെണ്ണിനുണ്ടൊരുVadakaykk Oru Hridayam • Kj YesudasVadakaykk Oru HridayamKj YesudasRead Lyrics →Malayalam
ഒഴിഞ്ഞ വീടിൻ ഉമ്മറക്കോടിക്ക് ഓടോടി മൈന ചിലച്ചൂ വാടകക്കൊരു ഹൃദയം (ഒഴിഞ്ഞ..) കാണും മുഖങ്ങളെ വാരിയണിയുന്നു രൂപങ്ങൾ തേടും വാൽക്കണ്ണാടി നോക്കും മുഖച്ഛായയേതും പകരും മായ്ക്കാനറിയാം മറക്കാനറിയാം നിദ്രാ തലങ്ങളേ കോരിത്തരിപ്പിച്ച മുഗ്ദാനുരാഗത്തിൻ വരണ്ട ചാലിൽ സത്യമുറങ്ങുന്ന ശൂന്യമാം രാവിന്റെ നിശ്ശബ്ദ ദു:ഖം നിറഞ്ഞു നിറഞ്ഞു (ഒഴിഞ്ഞ..)