HomeVadakaykk Oru HridayamPainkurali PashuvinMalayalam LyricsPainkurali Pashuvin LyricsMovie / AlbumVadakaykk Oru HridayamSinger(s)P MadhuriMusic DirectorG DevarajanLyricistKavalam Narayana PanickerAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൈങ്കുരാലിപ്പശുവിൻ കണ്ണീർക്കയങ്ങളിൽ അലിയും കിനാക്കൾ നീ കവർന്നു കോലമയിൽപ്പിലിയിൽ വീണു മയങ്ങും നീലിമ നിൻ കണ്ണിൽ കലർന്നൂ (പൈങ്കുരാലി..) അന്തി തൻ കടിഞ്ഞൂൽക്കുളിരാം യാമത്തെ അമ്പിളി മുലപ്പാലൂട്ടുമ്പോൾ ജന്മാന്തരങ്ങളെ കോരിത്തരിപ്പിക്കും ഉണ്മധുരം ചൂണ്ടിലൂറി നിന്നു ഉണ്മധുരം ചൂണ്ടിലൂറി നിന്നു (പൈങ്കുരാലി..) അല്ലിന്റെയഴിയും കബരീഭാരത്തിൽ മുല്ലപ്പൂ കൊഴിഞ്ഞൂർന്നൊഴിഞ്ഞല്ലോ വെള്ളി ച്ചിറകുമായ് താണുപറന്നെത്തും വെള്ളി ച്ചിറകുമായ് താണുപറന്നെത്തും പൊൻ പുലരി പ്രാവായ് നീയുണരും പൊൻ പുലരി പ്രാവായ് നീയുണരും (പൈങ്കുരാലി..)മലയാളം വരികൾ:പൈങ്കുരാലിപ്പശുവിൻ കണ്ണീർക്കയങ്ങളിൽ അലിയും കിനാക്കൾ നീ കവർന്നു കോലമയിൽപ്പിലിയിൽ വീണു മയങ്ങും നീലിമ നിൻ കണ്ണിൽ കലർന്നൂ (പൈങ്കുരാലി..) അന്തി തൻ കടിഞ്ഞൂൽക്കുളിരാം യാമത്തെ അമ്പിളി മുലപ്പാലൂട്ടുമ്പോൾ ജന്മാന്തരങ്ങളെ കോരിത്തരിപ്പിക്കും ഉണ്മധുരം ചൂണ്ടിലൂറി നിന്നു ഉണ്മധുരം ചൂണ്ടിലൂറി നിന്നു (പൈങ്കുരാലി..) അല്ലിന്റെയഴിയും കബരീഭാരത്തിൽ മുല്ലപ്പൂ കൊഴിഞ്ഞൂർന്നൊഴിഞ്ഞല്ലോ വെള്ളി ച്ചിറകുമായ് താണുപറന്നെത്തും വെള്ളി ച്ചിറകുമായ് താണുപറന്നെത്തും പൊൻ പുലരി പ്രാവായ് നീയുണരും പൊൻ പുലരി പ്രാവായ് നീയുണരും (പൈങ്കുരാലി..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Vadakaykk Oru HridayamView Movie Album →Songഒഴിഞ്ഞ വീടിൻVadakaykk Oru Hridayam • Kj YesudasVadakaykk Oru HridayamKj YesudasRead Lyrics →Malayalam
പൈങ്കുരാലിപ്പശുവിൻ കണ്ണീർക്കയങ്ങളിൽ അലിയും കിനാക്കൾ നീ കവർന്നു കോലമയിൽപ്പിലിയിൽ വീണു മയങ്ങും നീലിമ നിൻ കണ്ണിൽ കലർന്നൂ (പൈങ്കുരാലി..) അന്തി തൻ കടിഞ്ഞൂൽക്കുളിരാം യാമത്തെ അമ്പിളി മുലപ്പാലൂട്ടുമ്പോൾ ജന്മാന്തരങ്ങളെ കോരിത്തരിപ്പിക്കും ഉണ്മധുരം ചൂണ്ടിലൂറി നിന്നു ഉണ്മധുരം ചൂണ്ടിലൂറി നിന്നു (പൈങ്കുരാലി..) അല്ലിന്റെയഴിയും കബരീഭാരത്തിൽ മുല്ലപ്പൂ കൊഴിഞ്ഞൂർന്നൊഴിഞ്ഞല്ലോ വെള്ളി ച്ചിറകുമായ് താണുപറന്നെത്തും വെള്ളി ച്ചിറകുമായ് താണുപറന്നെത്തും പൊൻ പുലരി പ്രാവായ് നീയുണരും പൊൻ പുലരി പ്രാവായ് നീയുണരും (പൈങ്കുരാലി..)