HomeTourist Bungalowചെല്ല് ചെല്ല് മേനകേMalayalam Lyricsചെല്ല് ചെല്ല് മേനകേ Lyrics1975Movie / AlbumTourist BungalowSinger(s)P JayachandranMusic DirectorMk ArjunanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചെല്ല് ചെല്ല് മേനകേ നീ ചെല്ല് കളിചൊല്ലും കൈവള ചാര്‍ത്തി അല്ലിപ്പൂമുത്തു ചാര്‍ത്തി ചെല്ല് നീ ചെല്ല് നീ ചെല്ല് മേനകേ (ചെല്ല് ചെല്ല്...) കളമധുരം കാല്‍ച്ചിലമ്പ് പാടും ഒരു കവിതപോലെ നീ നടനമാടും ആടൂ മേനകേ നൃത്തമാടൂ ഉം.. കളമധുരം കാല്‍ച്ചിലമ്പ് പാടും ഒരു കവിതപോലെ നീ നടനമാടും കാമിനി നിന് ലാവണ്യജ്വാലയില് വീണെരിയുന്നു മാമുനി മാനസം പോലും അളിവേണീ - കളവാണീ അളിവേണീ കളവാണീ അണിഞ്ഞു ചെല്ല് അണിഞ്ഞു ചെല്ല് കിത്നാ സുന്ദർ ഹേ ബേട്ടീ! (ചെല്ല് ചെല്ല്...) ഹൃദയത്തിന് മാതളപ്പൂമൊട്ടില് നറുമധു നിറയെ പവിഴനുര മിന്നി ആ സഖി നിന് താരുണ്യം... പാനോപചാരത്തിന്ന് ആരെ വിമൂകം വിളിപ്പൂ മലര്വേണീ - മധുവാണീ മലര്‍വേണി മധുവാണി മനസ്സു ചൊല്ല് മനസ്സു ചൊല്ല് അരേ ബാപ്രേ ബാപ്! (ചെല്ല് ചെല്ല്...)മലയാളം വരികൾ:ചെല്ല് ചെല്ല് മേനകേ നീ ചെല്ല് കളിചൊല്ലും കൈവള ചാര്‍ത്തി അല്ലിപ്പൂമുത്തു ചാര്‍ത്തി ചെല്ല് നീ ചെല്ല് നീ ചെല്ല് മേനകേ (ചെല്ല് ചെല്ല്...) കളമധുരം കാല്‍ച്ചിലമ്പ് പാടും ഒരു കവിതപോലെ നീ നടനമാടും ആടൂ മേനകേ നൃത്തമാടൂ ഉം.. കളമധുരം കാല്‍ച്ചിലമ്പ് പാടും ഒരു കവിതപോലെ നീ നടനമാടും കാമിനി നിന് ലാവണ്യജ്വാലയില് വീണെരിയുന്നു മാമുനി മാനസം പോലും അളിവേണീ - കളവാണീ അളിവേണീ കളവാണീ അണിഞ്ഞു ചെല്ല് അണിഞ്ഞു ചെല്ല് കിത്നാ സുന്ദർ ഹേ ബേട്ടീ! (ചെല്ല് ചെല്ല്...) ഹൃദയത്തിന് മാതളപ്പൂമൊട്ടില് നറുമധു നിറയെ പവിഴനുര മിന്നി ആ സഖി നിന് താരുണ്യം... പാനോപചാരത്തിന്ന് ആരെ വിമൂകം വിളിപ്പൂ മലര്വേണീ - മധുവാണീ മലര്‍വേണി മധുവാണി മനസ്സു ചൊല്ല് മനസ്സു ചൊല്ല് അരേ ബാപ്രേ ബാപ്! (ചെല്ല് ചെല്ല്...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Tourist BungalowView Movie Album →1975പ്രേമത്തിന് കണ്ണില്ലTourist Bungalow • Zero Babu,Cochin IbrahimTourist BungalowZero Babu,Cochin IbrahimRead Lyrics →1975
ചെല്ല് ചെല്ല് മേനകേ നീ ചെല്ല് കളിചൊല്ലും കൈവള ചാര്‍ത്തി അല്ലിപ്പൂമുത്തു ചാര്‍ത്തി ചെല്ല് നീ ചെല്ല് നീ ചെല്ല് മേനകേ (ചെല്ല് ചെല്ല്...) കളമധുരം കാല്‍ച്ചിലമ്പ് പാടും ഒരു കവിതപോലെ നീ നടനമാടും ആടൂ മേനകേ നൃത്തമാടൂ ഉം.. കളമധുരം കാല്‍ച്ചിലമ്പ് പാടും ഒരു കവിതപോലെ നീ നടനമാടും കാമിനി നിന് ലാവണ്യജ്വാലയില് വീണെരിയുന്നു മാമുനി മാനസം പോലും അളിവേണീ - കളവാണീ അളിവേണീ കളവാണീ അണിഞ്ഞു ചെല്ല് അണിഞ്ഞു ചെല്ല് കിത്നാ സുന്ദർ ഹേ ബേട്ടീ! (ചെല്ല് ചെല്ല്...) ഹൃദയത്തിന് മാതളപ്പൂമൊട്ടില് നറുമധു നിറയെ പവിഴനുര മിന്നി ആ സഖി നിന് താരുണ്യം... പാനോപചാരത്തിന്ന് ആരെ വിമൂകം വിളിപ്പൂ മലര്വേണീ - മധുവാണീ മലര്‍വേണി മധുവാണി മനസ്സു ചൊല്ല് മനസ്സു ചൊല്ല് അരേ ബാപ്രേ ബാപ്! (ചെല്ല് ചെല്ല്...)