HomeTourist BungalowKannezhuthi Pottu ThottuMalayalam LyricsKannezhuthi Pottu Thottu LyricsMovie / AlbumTourist BungalowSinger(s)SujathaMusic DirectorMk ArjunanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണെഴുതി പൊട്ടുതൊട്ട് കല്ലുമാല ചാർത്തിയപ്പോൾ കണ്ണാന്തളിപ്പൂവിനെന്തു നാണം ഒരു കല്യാണപ്പെണ്ണിന്റെ നാണം (കണ്ണെഴുതി...) താമരത്തോണിയുള്ള കുളിർകാറ്റു വന്നു നിന്നെ താമരത്തോണിയുള്ള കുളിർകാറ്റു വന്നു നിന്നെ പ്രേമിച്ചതോർത്തു കോണ്ടോ കളിവാക്കോതി കവിളിൽ നുള്ളി കൈ കൊട്ടിച്ചിരിച്ചതും ഓർത്തു കൊണ്ടോ നാണം - ഈ നാണമെന്തേ കാണാനഴകുള്ള കാട്ടുപൂവേ (കണ്ണെഴുതി...) താഴമ്പൂ മെത്തയുള്ള കുളിർകാറ്റു നിന്നരികിൽ താഴമ്പൂ മെത്തയുള്ള കുളിർകാറ്റു നിന്നരികിൽ ദാഹിച്ചു വന്നതോർത്തോ അറിയാതേതോ ലഹരിയിൽ നിന്റെ കൈവളകൾ ഉടച്ചതും ഓർത്തു കൊണ്ടോ നാണം - ഈ നാണമെന്തേ കാണാനഴകുള്ള കാട്ടുപൂവേ (കണ്ണെഴുതി...)മലയാളം വരികൾ:കണ്ണെഴുതി പൊട്ടുതൊട്ട് കല്ലുമാല ചാർത്തിയപ്പോൾ കണ്ണാന്തളിപ്പൂവിനെന്തു നാണം ഒരു കല്യാണപ്പെണ്ണിന്റെ നാണം (കണ്ണെഴുതി...) താമരത്തോണിയുള്ള കുളിർകാറ്റു വന്നു നിന്നെ താമരത്തോണിയുള്ള കുളിർകാറ്റു വന്നു നിന്നെ പ്രേമിച്ചതോർത്തു കോണ്ടോ കളിവാക്കോതി കവിളിൽ നുള്ളി കൈ കൊട്ടിച്ചിരിച്ചതും ഓർത്തു കൊണ്ടോ നാണം - ഈ നാണമെന്തേ കാണാനഴകുള്ള കാട്ടുപൂവേ (കണ്ണെഴുതി...) താഴമ്പൂ മെത്തയുള്ള കുളിർകാറ്റു നിന്നരികിൽ താഴമ്പൂ മെത്തയുള്ള കുളിർകാറ്റു നിന്നരികിൽ ദാഹിച്ചു വന്നതോർത്തോ അറിയാതേതോ ലഹരിയിൽ നിന്റെ കൈവളകൾ ഉടച്ചതും ഓർത്തു കൊണ്ടോ നാണം - ഈ നാണമെന്തേ കാണാനഴകുള്ള കാട്ടുപൂവേ (കണ്ണെഴുതി...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Tourist BungalowView Movie Album →1975ചെല്ല് ചെല്ല് മേനകേTourist Bungalow • P JayachandranTourist BungalowP JayachandranRead Lyrics →1975
കണ്ണെഴുതി പൊട്ടുതൊട്ട് കല്ലുമാല ചാർത്തിയപ്പോൾ കണ്ണാന്തളിപ്പൂവിനെന്തു നാണം ഒരു കല്യാണപ്പെണ്ണിന്റെ നാണം (കണ്ണെഴുതി...) താമരത്തോണിയുള്ള കുളിർകാറ്റു വന്നു നിന്നെ താമരത്തോണിയുള്ള കുളിർകാറ്റു വന്നു നിന്നെ പ്രേമിച്ചതോർത്തു കോണ്ടോ കളിവാക്കോതി കവിളിൽ നുള്ളി കൈ കൊട്ടിച്ചിരിച്ചതും ഓർത്തു കൊണ്ടോ നാണം - ഈ നാണമെന്തേ കാണാനഴകുള്ള കാട്ടുപൂവേ (കണ്ണെഴുതി...) താഴമ്പൂ മെത്തയുള്ള കുളിർകാറ്റു നിന്നരികിൽ താഴമ്പൂ മെത്തയുള്ള കുളിർകാറ്റു നിന്നരികിൽ ദാഹിച്ചു വന്നതോർത്തോ അറിയാതേതോ ലഹരിയിൽ നിന്റെ കൈവളകൾ ഉടച്ചതും ഓർത്തു കൊണ്ടോ നാണം - ഈ നാണമെന്തേ കാണാനഴകുള്ള കാട്ടുപൂവേ (കണ്ണെഴുതി...)