Lyriclinesമലയാളം • Manglish
SearchMoviesSingersComposersLyricistsYears
Get Android App
Get App
Lyriclines

A calm, mobile-first Malayalam song lyrics platform. Read lyrics in your preferred script—authentic Malayalam or Manglish.

Lyriclines Android App

Discover

  • Search
  • Movies
  • Singers
  • Composers
  • Lyricists
  • Years
  • Latest
  • Popular Songs

Trust & Legal

  • About
  • Contact & Feedback
  • Editorial Policy
  • Copyright & Takedown
  • Affiliate Disclosure
  • Privacy Policy
  • Terms of Use

Affiliate & Integrity

As an Amazon Associate I earn from qualifying purchases.

Authentic Lyrics Pledge

Lyrics published are authentic Malayalam compositions. We never use AI to fabricate, alter, or synthesize lyrics.

© 2026 Lyriclines. All rights reserved to their respective copyright holders.

Crafted for Malayalam music lovers

Home
Search
Movies
Singers
App Free
HomeTintumon Enna Kodeeswaranപച്ചയാം വിരിപ്പിട്ട
Malayalam Lyrics

പച്ചയാം വിരിപ്പിട്ട Lyrics

2016
Movie / AlbumTintumon Enna Kodeeswaran
Singer(s)Santhosh Pandit
Music DirectorSanthosh Pandit
LyricistSanthosh Pandit
Script:
Malayalam Script
base
പച്ചയാം വിരിപ്പിട്ട സഹ്യനിൽ തീരാ തൃഷ്ണയിൽ മുങ്ങി ഞാൻ..... ആറ്റിൻ കാറ്റാൽ തണലേറ്റും കാണാൻ ആശിച്ചു നിന്നെ ഞാൻ..... മുല്ലപ്പൂവിൻ തേൻ നുകർന്നൂ പുഷ്പിതം ചെമ്പകം....... ലീലകളാടി മയിലുകളാടി പുഷ്പിതം ചെമ്പകം.... (2) അംബരം ചുംബിക്കുന്ന നഗരവും കൊഞ്ചുന്നൂ രസലയ കേളികളും.... തങ്കത്തിൻ താഴികക്കുടമേന്തി പുംഗമായി മുഴക്കുന്നു ധ്വനികളും......(2) കാറ്റിൻ നാദം പോലെ വന്നൂ പുഷ്പിതം ചെമ്പകം.... മതിയാവോളം തേൻ നുകർന്നൂ പുഷ്പിതം ചെമ്പകം........(പല്ലവി) ചുറ്റിലും സാത്വിക ശാന്തത പുഞ്ചിരി തൂകുന്ന പൂക്കളും..... ചൊല്ലുന്നൂ അനുരാഗ ഗാനങ്ങൾ ചാഞ്ഞും ചരിഞ്ഞും ഗമിക്കയായ്.......(2) മുല്ലപ്പൂവിൻ തേൻ നുകർന്നൂ പുഷ്പിതം ചെമ്പകം..... ലീലകളാടി മയിലുകളാടി പുഷ്പിതം ചെമ്പകം.........(പല്ലവി)
Lyrics provided for personal reading, singing practice, and educational study.
•Headphones

Hi-Fi Vocal Monitoring Headphones

Hear subtle vocal harmonies, background orchestrations, and pronunciation clearly.

As an Amazon Associate I earn from qualifying purchases.

View on Amazon

More Songs from Tintumon Enna Kodeeswaran

View Movie Album →
2016

മലർ മഞ്ജുളെ

Tintumon Enna Kodeeswaran • Santhosh Pandit

Tintumon Enna Kodeeswaran
Santhosh Pandit
Read Lyrics →2016