HomeTintumon Enna Kodeeswaranതാഴ്വര മണൽത്തരിMalayalam Lyricsതാഴ്വര മണൽത്തരി Lyrics2016Movie / AlbumTintumon Enna KodeeswaranSinger(s)Santhosh PanditMusic DirectorSanthosh PanditLyricistSanthosh PanditAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാഴ്വര മണൽത്തരി ലാവണ്യം പൂശി ചമഞ്ഞു നീ മാലാഖയായ് കളകള സംഗീതം പൊഴിച്ച് നീ പാട്ടുകാരി ചേതോഹര കാഴ്ചയയായ്.... ഈറനായ് ചുരുൾത്തുമ്പിൽ ശോഭിപ്പൂ നിൻ മുഖം......... (2) പൂവിളി തേനൂറും ചുണ്ടുകളും പിന്നെ അഞ്ജനക്കണ്ണുകളും കണ്ഠത്തിലണിഞ്ഞ പൂമാലയും പിന്നെ പ്രേമകാവ്യം രചിച്ചു.....(2) ചെല്ലച്ചെറുകാറ്റിൽ നൃത്തമാടീ മുല്ലയും പിച്ചക വള്ളിയും........(2)(പല്ലവി) കല്യാണപ്പന്തലിൽ വീണമീട്ടുവാൻ നവവധുവായ് വരില്ലേ കന്യക കുടികൊള്ളും കടമ്പിൻ പൂഞ്ചോലയിൽ നോമ്പ് നോറ്റില്ലേ......(2) ചെല്ലച്ചെറുകാറ്റിൽ നൃത്തമാടീ മുല്ലയും പിച്ചകവള്ളിയും........(പല്ലവി)മലയാളം വരികൾ:താഴ്വര മണൽത്തരി ലാവണ്യം പൂശി ചമഞ്ഞു നീ മാലാഖയായ് കളകള സംഗീതം പൊഴിച്ച് നീ പാട്ടുകാരി ചേതോഹര കാഴ്ചയയായ്.... ഈറനായ് ചുരുൾത്തുമ്പിൽ ശോഭിപ്പൂ നിൻ മുഖം......... (2) പൂവിളി തേനൂറും ചുണ്ടുകളും പിന്നെ അഞ്ജനക്കണ്ണുകളും കണ്ഠത്തിലണിഞ്ഞ പൂമാലയും പിന്നെ പ്രേമകാവ്യം രചിച്ചു.....(2) ചെല്ലച്ചെറുകാറ്റിൽ നൃത്തമാടീ മുല്ലയും പിച്ചക വള്ളിയും........(2)(പല്ലവി) കല്യാണപ്പന്തലിൽ വീണമീട്ടുവാൻ നവവധുവായ് വരില്ലേ കന്യക കുടികൊള്ളും കടമ്പിൻ പൂഞ്ചോലയിൽ നോമ്പ് നോറ്റില്ലേ......(2) ചെല്ലച്ചെറുകാറ്റിൽ നൃത്തമാടീ മുല്ലയും പിച്ചകവള്ളിയും........(പല്ലവി)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Tintumon Enna KodeeswaranView Movie Album →2016മലർ മഞ്ജുളെTintumon Enna Kodeeswaran • Santhosh PanditTintumon Enna KodeeswaranSanthosh PanditRead Lyrics →2016
താഴ്വര മണൽത്തരി ലാവണ്യം പൂശി ചമഞ്ഞു നീ മാലാഖയായ് കളകള സംഗീതം പൊഴിച്ച് നീ പാട്ടുകാരി ചേതോഹര കാഴ്ചയയായ്.... ഈറനായ് ചുരുൾത്തുമ്പിൽ ശോഭിപ്പൂ നിൻ മുഖം......... (2) പൂവിളി തേനൂറും ചുണ്ടുകളും പിന്നെ അഞ്ജനക്കണ്ണുകളും കണ്ഠത്തിലണിഞ്ഞ പൂമാലയും പിന്നെ പ്രേമകാവ്യം രചിച്ചു.....(2) ചെല്ലച്ചെറുകാറ്റിൽ നൃത്തമാടീ മുല്ലയും പിച്ചക വള്ളിയും........(2)(പല്ലവി) കല്യാണപ്പന്തലിൽ വീണമീട്ടുവാൻ നവവധുവായ് വരില്ലേ കന്യക കുടികൊള്ളും കടമ്പിൻ പൂഞ്ചോലയിൽ നോമ്പ് നോറ്റില്ലേ......(2) ചെല്ലച്ചെറുകാറ്റിൽ നൃത്തമാടീ മുല്ലയും പിച്ചകവള്ളിയും........(പല്ലവി)