HomeAaram Wardil Aabhyanthara KalahamThoovaanam Pulki PulkiMalayalam LyricsThoovaanam Pulki Pulki Lyrics1990Movie / AlbumAaram Wardil Aabhyanthara KalahamSinger(s)Kj YesudasMusic DirectorUmmarLyricistMd RajendranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതൂവാനം പുല്കി പുല്കി പൂവേ നിന് നാണം തുള്ളി ശാലീനതേ നിന്നെ തേടി സായന്തനം വന്നിതാ (തൂവാനം ... ) ഗാന കല്ലോലിനി മോഹ മന്ദാകിനി പ്രേമ സഞ്ജീവനി നീയൊരുന്മാദിനീ (2) നീയീ പൊന്‍പരാഗം ചൂടുമെന്‍ സൗഗന്ധികം (2) (തൂവാനം ... ) കണ്ണാടി കവിളത്തു കരിവണ്ടായ് മുത്തും ഞാന്‍ കാണാപ്പൂ ഇതളുകള്‍ വിടര്‍ത്തും ഞാന്‍ (2) നിന്നോമല്‍ ചൊടികളില്‍ കവിത കുറിക്കും ഞാന്‍ നീഹാര മണിമാല്യം കൊരുക്കും ഞാന്‍ രാവില്‍ വെണ്ണിലാവില്‍ പൂക്കുമീ മന്ദസ്മിതം (തൂവാനം...)മലയാളം വരികൾ:തൂവാനം പുല്കി പുല്കി പൂവേ നിന് നാണം തുള്ളി ശാലീനതേ നിന്നെ തേടി സായന്തനം വന്നിതാ (തൂവാനം ... ) ഗാന കല്ലോലിനി മോഹ മന്ദാകിനി പ്രേമ സഞ്ജീവനി നീയൊരുന്മാദിനീ (2) നീയീ പൊന്‍പരാഗം ചൂടുമെന്‍ സൗഗന്ധികം (2) (തൂവാനം ... ) കണ്ണാടി കവിളത്തു കരിവണ്ടായ് മുത്തും ഞാന്‍ കാണാപ്പൂ ഇതളുകള്‍ വിടര്‍ത്തും ഞാന്‍ (2) നിന്നോമല്‍ ചൊടികളില്‍ കവിത കുറിക്കും ഞാന്‍ നീഹാര മണിമാല്യം കൊരുക്കും ഞാന്‍ രാവില്‍ വെണ്ണിലാവില്‍ പൂക്കുമീ മന്ദസ്മിതം (തൂവാനം...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Aaram Wardil Aabhyanthara KalahamView Movie Album →1990Neelappoo Viriyum LahariyithaAaram Wardil Aabhyanthara Kalaham • Mini HareeshAaram Wardil Aabhyanthara KalahamMini HareeshRead Lyrics →1990
തൂവാനം പുല്കി പുല്കി പൂവേ നിന് നാണം തുള്ളി ശാലീനതേ നിന്നെ തേടി സായന്തനം വന്നിതാ (തൂവാനം ... ) ഗാന കല്ലോലിനി മോഹ മന്ദാകിനി പ്രേമ സഞ്ജീവനി നീയൊരുന്മാദിനീ (2) നീയീ പൊന്‍പരാഗം ചൂടുമെന്‍ സൗഗന്ധികം (2) (തൂവാനം ... ) കണ്ണാടി കവിളത്തു കരിവണ്ടായ് മുത്തും ഞാന്‍ കാണാപ്പൂ ഇതളുകള്‍ വിടര്‍ത്തും ഞാന്‍ (2) നിന്നോമല്‍ ചൊടികളില്‍ കവിത കുറിക്കും ഞാന്‍ നീഹാര മണിമാല്യം കൊരുക്കും ഞാന്‍ രാവില്‍ വെണ്ണിലാവില്‍ പൂക്കുമീ മന്ദസ്മിതം (തൂവാനം...)