HomeAaram Wardil Aabhyanthara KalahamNeelappoo Viriyum LahariyithaMalayalam LyricsNeelappoo Viriyum Lahariyitha Lyrics1990Movie / AlbumAaram Wardil Aabhyanthara KalahamSinger(s)Mini HareeshMusic DirectorUmmarLyricistMd RajendranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ....... മ്....... നീലപ്പൂവിരിയും ലഹരിയിതാ പീലികണ്ണ് ഉഴിയും ലഹരിയിതാ(2) കാരുണ്യത്തിനു വേണ്ടി മാണിക്യക്കുടുമ്പേന്തി നീ.... വാ..... നീ..വാ....ല ല ല ലാ നീ.... വാ..... നീ..വാ....ല..ല..ല.. ലാ കം.... കം ..... ഡാർലിംഗ്... (നീലപ്പൂവിരിയും) ഈ തമ്പുരുവിൽ നിൻ കൈ വിരലാൽ ഈ തമ്പുരുവിൽ നിൻ കൈ വിരലാൽ മീട്ടു പുതുരാഗം കേൾക്കു രതി കാവ്യം നേരമൊന്ന് നേരമൊന്ന്..പോകൂ നേരമായി.... നേരമൊന്ന് നേരമൊന്ന്..പോകൂ നേരമായി.... കം...കം .കം .... ഡാർലിംഗ്... (നീലപ്പൂവിരിയും) ഇരുളിൽ വനാന്തരം ഇഴയും നാലര മണിനാദം (2) പിണയൂ എന്നിലൂറയൂ.. പിണയൂ എന്നിലൂറയൂ... നേരമൊന്ന് നേരമൊന്ന്..പോകൂ നേരമായി.... നേരമൊന്ന് നേരമൊന്ന്..പോകൂ നേരമായി.... കം....കം.. കം ..... ഡാർലിംഗ്... (നീലപ്പൂവിരിയും)മലയാളം വരികൾ:ആ....... മ്....... നീലപ്പൂവിരിയും ലഹരിയിതാ പീലികണ്ണ് ഉഴിയും ലഹരിയിതാ(2) കാരുണ്യത്തിനു വേണ്ടി മാണിക്യക്കുടുമ്പേന്തി നീ.... വാ..... നീ..വാ....ല ല ല ലാ നീ.... വാ..... നീ..വാ....ല..ല..ല.. ലാ കം.... കം ..... ഡാർലിംഗ്... (നീലപ്പൂവിരിയും) ഈ തമ്പുരുവിൽ നിൻ കൈ വിരലാൽ ഈ തമ്പുരുവിൽ നിൻ കൈ വിരലാൽ മീട്ടു പുതുരാഗം കേൾക്കു രതി കാവ്യം നേരമൊന്ന് നേരമൊന്ന്..പോകൂ നേരമായി.... നേരമൊന്ന് നേരമൊന്ന്..പോകൂ നേരമായി.... കം...കം .കം .... ഡാർലിംഗ്... (നീലപ്പൂവിരിയും) ഇരുളിൽ വനാന്തരം ഇഴയും നാലര മണിനാദം (2) പിണയൂ എന്നിലൂറയൂ.. പിണയൂ എന്നിലൂറയൂ... നേരമൊന്ന് നേരമൊന്ന്..പോകൂ നേരമായി.... നേരമൊന്ന് നേരമൊന്ന്..പോകൂ നേരമായി.... കം....കം.. കം ..... ഡാർലിംഗ്... (നീലപ്പൂവിരിയും)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Aaram Wardil Aabhyanthara KalahamView Movie Album →1990Thoovaanam Pulki PulkiAaram Wardil Aabhyanthara Kalaham • Kj YesudasAaram Wardil Aabhyanthara KalahamKj YesudasRead Lyrics →1990
ആ....... മ്....... നീലപ്പൂവിരിയും ലഹരിയിതാ പീലികണ്ണ് ഉഴിയും ലഹരിയിതാ(2) കാരുണ്യത്തിനു വേണ്ടി മാണിക്യക്കുടുമ്പേന്തി നീ.... വാ..... നീ..വാ....ല ല ല ലാ നീ.... വാ..... നീ..വാ....ല..ല..ല.. ലാ കം.... കം ..... ഡാർലിംഗ്... (നീലപ്പൂവിരിയും) ഈ തമ്പുരുവിൽ നിൻ കൈ വിരലാൽ ഈ തമ്പുരുവിൽ നിൻ കൈ വിരലാൽ മീട്ടു പുതുരാഗം കേൾക്കു രതി കാവ്യം നേരമൊന്ന് നേരമൊന്ന്..പോകൂ നേരമായി.... നേരമൊന്ന് നേരമൊന്ന്..പോകൂ നേരമായി.... കം...കം .കം .... ഡാർലിംഗ്... (നീലപ്പൂവിരിയും) ഇരുളിൽ വനാന്തരം ഇഴയും നാലര മണിനാദം (2) പിണയൂ എന്നിലൂറയൂ.. പിണയൂ എന്നിലൂറയൂ... നേരമൊന്ന് നേരമൊന്ന്..പോകൂ നേരമായി.... നേരമൊന്ന് നേരമൊന്ന്..പോകൂ നേരമായി.... കം....കം.. കം ..... ഡാർലിംഗ്... (നീലപ്പൂവിരിയും)