HomeTholkkan Enikku Manassillaവയനാടിൻ മാനം കാത്തിടുംMalayalam Lyricsവയനാടിൻ മാനം കാത്തിടും Lyrics1977Movie / AlbumTholkkan Enikku ManassillaSinger(s)Vani JayaramMusic DirectorSankar GaneshLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവയനാടിൻ മാനം കാത്തിടും അങ്കച്ചേകവനോ ഇവൻ വഴിതെറ്റി കറങ്ങി നടക്കണനാടൻ സായിപ്പോ കുട്ടിസായിപ്പോ..അമ്പമ്പോ ചേലിൽ നിക്കണ പുലിപോലാണല്ലോആളൊരു പുലിവാലാണല്ലോ (2) അയ്യയ്യേ ഈ കളിയും ചിരിയും അപകടമാണല്ലോആളൊരു അപകടമാണല്ലോ..വയനാടിൻ മാനം കാത്തിടും അങ്കച്ചേകവനോ ഇവൻ വഴിതെറ്റി കറങ്ങി നടക്കണനാടൻസായിപ്പോ കുട്ടിസായിപ്പോ നോട്ടത്തിൽ ഒരേനക്കേടിന്റെ ലക്ഷണമുണ്ടല്ലോഏതോ ലക്ഷണമുണ്ടല്ലോ..കൂട്ടത്തിൽ മാനക്കേടിന് യോഗവുമുണ്ടല്ലോഇഷ്ടന് യോഗവുമുണ്ടല്ലോ (2) ഹേഹെ നിൻ പട്ടണലീലകൾ ഇവിടെ എടുക്കല്ലേഇവിടെ എടുക്കല്ലേ..ഈ കാന്താരിപ്പെണ്ണിൻ നേരെ വേലയിറക്കല്ലേഇനി വേലയിറക്കല്ലേ വയനാടിൻ മാനം കാത്തിടും അങ്കച്ചേകവനോ ഇവൻ വഴിതെറ്റി കറങ്ങി നടക്കണനാടൻ സായിപ്പോ കുട്ടിസായിപ്പോ..മലയാളം വരികൾ:വയനാടിൻ മാനം കാത്തിടും അങ്കച്ചേകവനോ ഇവൻ വഴിതെറ്റി കറങ്ങി നടക്കണനാടൻ സായിപ്പോ കുട്ടിസായിപ്പോ..അമ്പമ്പോ ചേലിൽ നിക്കണ പുലിപോലാണല്ലോആളൊരു പുലിവാലാണല്ലോ (2) അയ്യയ്യേ ഈ കളിയും ചിരിയും അപകടമാണല്ലോആളൊരു അപകടമാണല്ലോ..വയനാടിൻ മാനം കാത്തിടും അങ്കച്ചേകവനോ ഇവൻ വഴിതെറ്റി കറങ്ങി നടക്കണനാടൻസായിപ്പോ കുട്ടിസായിപ്പോ നോട്ടത്തിൽ ഒരേനക്കേടിന്റെ ലക്ഷണമുണ്ടല്ലോഏതോ ലക്ഷണമുണ്ടല്ലോ..കൂട്ടത്തിൽ മാനക്കേടിന് യോഗവുമുണ്ടല്ലോഇഷ്ടന് യോഗവുമുണ്ടല്ലോ (2) ഹേഹെ നിൻ പട്ടണലീലകൾ ഇവിടെ എടുക്കല്ലേഇവിടെ എടുക്കല്ലേ..ഈ കാന്താരിപ്പെണ്ണിൻ നേരെ വേലയിറക്കല്ലേഇനി വേലയിറക്കല്ലേ വയനാടിൻ മാനം കാത്തിടും അങ്കച്ചേകവനോ ഇവൻ വഴിതെറ്റി കറങ്ങി നടക്കണനാടൻ സായിപ്പോ കുട്ടിസായിപ്പോ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Tholkkan Enikku ManassillaView Movie Album →1977വസുന്ധര ഒരുക്കിയല്ലോTholkkan Enikku Manassilla • P SusheelaTholkkan Enikku ManassillaP SusheelaRead Lyrics →1977
വയനാടിൻ മാനം കാത്തിടും അങ്കച്ചേകവനോ ഇവൻ വഴിതെറ്റി കറങ്ങി നടക്കണനാടൻ സായിപ്പോ കുട്ടിസായിപ്പോ..അമ്പമ്പോ ചേലിൽ നിക്കണ പുലിപോലാണല്ലോആളൊരു പുലിവാലാണല്ലോ (2) അയ്യയ്യേ ഈ കളിയും ചിരിയും അപകടമാണല്ലോആളൊരു അപകടമാണല്ലോ..വയനാടിൻ മാനം കാത്തിടും അങ്കച്ചേകവനോ ഇവൻ വഴിതെറ്റി കറങ്ങി നടക്കണനാടൻസായിപ്പോ കുട്ടിസായിപ്പോ നോട്ടത്തിൽ ഒരേനക്കേടിന്റെ ലക്ഷണമുണ്ടല്ലോഏതോ ലക്ഷണമുണ്ടല്ലോ..കൂട്ടത്തിൽ മാനക്കേടിന് യോഗവുമുണ്ടല്ലോഇഷ്ടന് യോഗവുമുണ്ടല്ലോ (2) ഹേഹെ നിൻ പട്ടണലീലകൾ ഇവിടെ എടുക്കല്ലേഇവിടെ എടുക്കല്ലേ..ഈ കാന്താരിപ്പെണ്ണിൻ നേരെ വേലയിറക്കല്ലേഇനി വേലയിറക്കല്ലേ വയനാടിൻ മാനം കാത്തിടും അങ്കച്ചേകവനോ ഇവൻ വഴിതെറ്റി കറങ്ങി നടക്കണനാടൻ സായിപ്പോ കുട്ടിസായിപ്പോ..