HomeTholkkan Enikku Manassillaവസുന്ധര ഒരുക്കിയല്ലോMalayalam Lyricsവസുന്ധര ഒരുക്കിയല്ലോ Lyrics1977Movie / AlbumTholkkan Enikku ManassillaSinger(s)P SusheelaMusic DirectorSankar GaneshLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവസുന്ധര ഒരുക്കിയല്ലോ വനവസന്തംവർണ്ണദളം വിടർത്തിയല്ലോ സുഗന്ധപുഷ്പം (2)പുഷ്പബാണൻ ഇനിയുമെന്തേ അകന്നു നിൽപ്പൂപുഷ്പബാണൻ ഇനിയുമെന്തേ അകന്നു നിൽപ്പൂഈ പുഷ്പിണിതൻ മനോരഥത്തെ അവഗണിപ്പൂഅവഗണിപ്പൂ...വസുന്ധര ഒരുക്കിയല്ലോ വനവസന്തംവർണ്ണദളം വിടർത്തിയല്ലോ സുഗന്ധപുഷ്പം പ്രകൃതിയുടെ മിഴി നിറയെ ഹർഷബാഷ്പംഎൻ പ്രിയസഖിയുടെ തിരുമിഴിയിൽ സ്വപ്നശിൽപംപരിഭവിച്ച് സ്വയം മറന്നു കടന്നു പോകുന്നൂ പരിഭവിച്ച് സ്വയം മറന്നു കടന്നു പോകുന്നുഈ ..പളുങ്കണി താരുണ്യ പവിഴമല്ലിയെ പവിഴമല്ലിയെ ..വസുന്ധര ഒരുക്കിയല്ലോ വനവസന്തംവർണ്ണദളം വിടർത്തിയല്ലോ സുഗന്ധപുഷ്പം പാലരുവിക്കരയിലൊരു മുത്തുമണ്ഡപം..പച്ചിലക്കാട് തീർത്തു ചിത്രകംബളംഅഭിനയിച്ചോ അപഹസിച്ചോ അഭിനയിച്ചോ അപഹസിച്ചോ ഒഴിഞ്ഞു മാറുന്നു ഞാൻ അകതളിരിൽഅനുരാഗപൂജ ചെയ്യുമ്പോള്‍..പൂജ ചെയ്യുമ്പോള്‍ വസുന്ധര ഒരുക്കിയല്ലോ വനവസന്തംവർണ്ണദളം വിടർത്തിയല്ലോ സുഗന്ധപുഷ്പംപുഷ്പബാണൻ ഇനിയുമെന്തേ അകന്നു നിൽപ്പൂഈ പുഷ്പിണിതൻ മനോരഥത്തെ അവഗണിപ്പൂഅവഗണിപ്പൂ...വസുന്ധര ഒരുക്കിയല്ലോ വനവസന്തംവർണ്ണദളം വിടർത്തിയല്ലോ സുഗന്ധപുഷ്പംമലയാളം വരികൾ:വസുന്ധര ഒരുക്കിയല്ലോ വനവസന്തംവർണ്ണദളം വിടർത്തിയല്ലോ സുഗന്ധപുഷ്പം (2)പുഷ്പബാണൻ ഇനിയുമെന്തേ അകന്നു നിൽപ്പൂപുഷ്പബാണൻ ഇനിയുമെന്തേ അകന്നു നിൽപ്പൂഈ പുഷ്പിണിതൻ മനോരഥത്തെ അവഗണിപ്പൂഅവഗണിപ്പൂ...വസുന്ധര ഒരുക്കിയല്ലോ വനവസന്തംവർണ്ണദളം വിടർത്തിയല്ലോ സുഗന്ധപുഷ്പം പ്രകൃതിയുടെ മിഴി നിറയെ ഹർഷബാഷ്പംഎൻ പ്രിയസഖിയുടെ തിരുമിഴിയിൽ സ്വപ്നശിൽപംപരിഭവിച്ച് സ്വയം മറന്നു കടന്നു പോകുന്നൂ പരിഭവിച്ച് സ്വയം മറന്നു കടന്നു പോകുന്നുഈ ..പളുങ്കണി താരുണ്യ പവിഴമല്ലിയെ പവിഴമല്ലിയെ ..വസുന്ധര ഒരുക്കിയല്ലോ വനവസന്തംവർണ്ണദളം വിടർത്തിയല്ലോ സുഗന്ധപുഷ്പം പാലരുവിക്കരയിലൊരു മുത്തുമണ്ഡപം..പച്ചിലക്കാട് തീർത്തു ചിത്രകംബളംഅഭിനയിച്ചോ അപഹസിച്ചോ അഭിനയിച്ചോ അപഹസിച്ചോ ഒഴിഞ്ഞു മാറുന്നു ഞാൻ അകതളിരിൽഅനുരാഗപൂജ ചെയ്യുമ്പോള്‍..പൂജ ചെയ്യുമ്പോള്‍ വസുന്ധര ഒരുക്കിയല്ലോ വനവസന്തംവർണ്ണദളം വിടർത്തിയല്ലോ സുഗന്ധപുഷ്പംപുഷ്പബാണൻ ഇനിയുമെന്തേ അകന്നു നിൽപ്പൂഈ പുഷ്പിണിതൻ മനോരഥത്തെ അവഗണിപ്പൂഅവഗണിപ്പൂ...വസുന്ധര ഒരുക്കിയല്ലോ വനവസന്തംവർണ്ണദളം വിടർത്തിയല്ലോ സുഗന്ധപുഷ്പംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Tholkkan Enikku ManassillaView Movie Album →1977തോല്ക്കാന് ഒരിക്കലുംTholkkan Enikku Manassilla • Kj Yesudas,ChorusTholkkan Enikku ManassillaKj Yesudas,ChorusRead Lyrics →1977
വസുന്ധര ഒരുക്കിയല്ലോ വനവസന്തംവർണ്ണദളം വിടർത്തിയല്ലോ സുഗന്ധപുഷ്പം (2)പുഷ്പബാണൻ ഇനിയുമെന്തേ അകന്നു നിൽപ്പൂപുഷ്പബാണൻ ഇനിയുമെന്തേ അകന്നു നിൽപ്പൂഈ പുഷ്പിണിതൻ മനോരഥത്തെ അവഗണിപ്പൂഅവഗണിപ്പൂ...വസുന്ധര ഒരുക്കിയല്ലോ വനവസന്തംവർണ്ണദളം വിടർത്തിയല്ലോ സുഗന്ധപുഷ്പം പ്രകൃതിയുടെ മിഴി നിറയെ ഹർഷബാഷ്പംഎൻ പ്രിയസഖിയുടെ തിരുമിഴിയിൽ സ്വപ്നശിൽപംപരിഭവിച്ച് സ്വയം മറന്നു കടന്നു പോകുന്നൂ പരിഭവിച്ച് സ്വയം മറന്നു കടന്നു പോകുന്നുഈ ..പളുങ്കണി താരുണ്യ പവിഴമല്ലിയെ പവിഴമല്ലിയെ ..വസുന്ധര ഒരുക്കിയല്ലോ വനവസന്തംവർണ്ണദളം വിടർത്തിയല്ലോ സുഗന്ധപുഷ്പം പാലരുവിക്കരയിലൊരു മുത്തുമണ്ഡപം..പച്ചിലക്കാട് തീർത്തു ചിത്രകംബളംഅഭിനയിച്ചോ അപഹസിച്ചോ അഭിനയിച്ചോ അപഹസിച്ചോ ഒഴിഞ്ഞു മാറുന്നു ഞാൻ അകതളിരിൽഅനുരാഗപൂജ ചെയ്യുമ്പോള്‍..പൂജ ചെയ്യുമ്പോള്‍ വസുന്ധര ഒരുക്കിയല്ലോ വനവസന്തംവർണ്ണദളം വിടർത്തിയല്ലോ സുഗന്ധപുഷ്പംപുഷ്പബാണൻ ഇനിയുമെന്തേ അകന്നു നിൽപ്പൂഈ പുഷ്പിണിതൻ മനോരഥത്തെ അവഗണിപ്പൂഅവഗണിപ്പൂ...വസുന്ധര ഒരുക്കിയല്ലോ വനവസന്തംവർണ്ണദളം വിടർത്തിയല്ലോ സുഗന്ധപുഷ്പം