HomeThiraനിത്യസഹായ നാഥേ പ്രാർത്ഥിക്കMalayalam Lyricsനിത്യസഹായ നാഥേ പ്രാർത്ഥിക്ക Lyrics2013Movie / AlbumThiraSinger(s)Neha S NairMusic DirectorShaan RahmanLyricistArch Bishop Late Rt Rev Dr Cornelius ElenjikkalAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിത്യസഹായ നാഥേപ്രാർത്ഥിക്ക ഞങ്ങൾക്കായി നീആ ..നിൻ മക്കൾ ഞങ്ങൾക്കായി നീപ്രാർത്ഥിക്ക സ്നേഹനാഥേആ.. നാ കേൾക്കണേ രോദനങ്ങൾനൽകണേ നൽവരങ്ങൾനിൻ ദിവ്യസൂനുവിങ്കൽചേർക്കണേ മക്കളെആ ..നാ നീറുന്ന മാനസങ്ങൾആയിരം ആയിരങ്ങൾകണ്ണീരിൻ താഴ്വരയിൽനിന്നിതാ കേഴുന്നമ്മേനിന്നിതാ കേഴുന്നമ്മേ നിത്യസഹായ നാഥേപ്രാർത്ഥിക്ക ഞങ്ങൾക്കായി നീനിൻ മക്കൾ ഞങ്ങൾക്കായി നീപ്രാർത്ഥിക്ക സ്നേഹനാഥേ കേൾക്കണേ രോദനങ്ങൾനൽകണേ നൽവരങ്ങൾനിൻ ദിവ്യസൂനുവിങ്കൽചേർക്കണേ ചേർക്കണേമക്കളെആ.. ആ നാ ..നാ രേ ...നാ ..ആ ... ആ .. ആ ..നാ ..ആമലയാളം വരികൾ:നിത്യസഹായ നാഥേപ്രാർത്ഥിക്ക ഞങ്ങൾക്കായി നീആ ..നിൻ മക്കൾ ഞങ്ങൾക്കായി നീപ്രാർത്ഥിക്ക സ്നേഹനാഥേആ.. നാ കേൾക്കണേ രോദനങ്ങൾനൽകണേ നൽവരങ്ങൾനിൻ ദിവ്യസൂനുവിങ്കൽചേർക്കണേ മക്കളെആ ..നാ നീറുന്ന മാനസങ്ങൾആയിരം ആയിരങ്ങൾകണ്ണീരിൻ താഴ്വരയിൽനിന്നിതാ കേഴുന്നമ്മേനിന്നിതാ കേഴുന്നമ്മേ നിത്യസഹായ നാഥേപ്രാർത്ഥിക്ക ഞങ്ങൾക്കായി നീനിൻ മക്കൾ ഞങ്ങൾക്കായി നീപ്രാർത്ഥിക്ക സ്നേഹനാഥേ കേൾക്കണേ രോദനങ്ങൾനൽകണേ നൽവരങ്ങൾനിൻ ദിവ്യസൂനുവിങ്കൽചേർക്കണേ ചേർക്കണേമക്കളെആ.. ആ നാ ..നാ രേ ...നാ ..ആ ... ആ .. ആ ..നാ ..ആLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ThiraView Movie Album →2013തീരാതെ നീളുന്നേThira • Vineeth SreenivasanThiraVineeth SreenivasanRead Lyrics →2013
നിത്യസഹായ നാഥേപ്രാർത്ഥിക്ക ഞങ്ങൾക്കായി നീആ ..നിൻ മക്കൾ ഞങ്ങൾക്കായി നീപ്രാർത്ഥിക്ക സ്നേഹനാഥേആ.. നാ കേൾക്കണേ രോദനങ്ങൾനൽകണേ നൽവരങ്ങൾനിൻ ദിവ്യസൂനുവിങ്കൽചേർക്കണേ മക്കളെആ ..നാ നീറുന്ന മാനസങ്ങൾആയിരം ആയിരങ്ങൾകണ്ണീരിൻ താഴ്വരയിൽനിന്നിതാ കേഴുന്നമ്മേനിന്നിതാ കേഴുന്നമ്മേ നിത്യസഹായ നാഥേപ്രാർത്ഥിക്ക ഞങ്ങൾക്കായി നീനിൻ മക്കൾ ഞങ്ങൾക്കായി നീപ്രാർത്ഥിക്ക സ്നേഹനാഥേ കേൾക്കണേ രോദനങ്ങൾനൽകണേ നൽവരങ്ങൾനിൻ ദിവ്യസൂനുവിങ്കൽചേർക്കണേ ചേർക്കണേമക്കളെആ.. ആ നാ ..നാ രേ ...നാ ..ആ ... ആ .. ആ ..നാ ..ആ