HomeThiraതാഴ്വാരം മേലാകെ (f)Malayalam Lyricsതാഴ്വാരം മേലാകെ (f) Lyrics2013Movie / AlbumThiraSinger(s)Neha S NairMusic DirectorShaan RahmanLyricistAnu Elizabeth JoseScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ ..രേ ..നാ ..താഴ്വാരം മേലാകെ ചൂടുകയായി മൗനംപാഴ്താരം പാരാകെ തേടുകയായി മൂകംഇന്നീ നെഞ്ചകം നോവുമീ വിങ്ങലോ..വേദനാ.. താഴ്വാരം മേലാകെ ചൂടുകയായി മൗനംപാഴ്താരം പാരാകെനാ ...ഉം ..ഹേ .. കണ്‍കളിൽ വാരിദങ്ങൾ വന്നു മൂടുന്നൂകൈകളിൽ നിന്നു നേരം തെന്നിമാറുന്നുഅകലേ പ്രാണനേപോകും ഈ വഴി നിന്നിലായി ചേരുമോചേരുമോ ഓതാഴ്വാരം മേലാകെ ചൂടുകയായി മൗനംപാഴ്താരം പാരാകെമലയാളം വരികൾ:ആ ..രേ ..നാ ..താഴ്വാരം മേലാകെ ചൂടുകയായി മൗനംപാഴ്താരം പാരാകെ തേടുകയായി മൂകംഇന്നീ നെഞ്ചകം നോവുമീ വിങ്ങലോ..വേദനാ.. താഴ്വാരം മേലാകെ ചൂടുകയായി മൗനംപാഴ്താരം പാരാകെനാ ...ഉം ..ഹേ .. കണ്‍കളിൽ വാരിദങ്ങൾ വന്നു മൂടുന്നൂകൈകളിൽ നിന്നു നേരം തെന്നിമാറുന്നുഅകലേ പ്രാണനേപോകും ഈ വഴി നിന്നിലായി ചേരുമോചേരുമോ ഓതാഴ്വാരം മേലാകെ ചൂടുകയായി മൗനംപാഴ്താരം പാരാകെLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ThiraView Movie Album →2013തീരാതെ നീളുന്നേThira • Vineeth SreenivasanThiraVineeth SreenivasanRead Lyrics →2013
ആ ..രേ ..നാ ..താഴ്വാരം മേലാകെ ചൂടുകയായി മൗനംപാഴ്താരം പാരാകെ തേടുകയായി മൂകംഇന്നീ നെഞ്ചകം നോവുമീ വിങ്ങലോ..വേദനാ.. താഴ്വാരം മേലാകെ ചൂടുകയായി മൗനംപാഴ്താരം പാരാകെനാ ...ഉം ..ഹേ .. കണ്‍കളിൽ വാരിദങ്ങൾ വന്നു മൂടുന്നൂകൈകളിൽ നിന്നു നേരം തെന്നിമാറുന്നുഅകലേ പ്രാണനേപോകും ഈ വഴി നിന്നിലായി ചേരുമോചേരുമോ ഓതാഴ്വാരം മേലാകെ ചൂടുകയായി മൗനംപാഴ്താരം പാരാകെ