HomePonni Malayalam FilmThenkaashi Thenmala MeleMalayalam LyricsThenkaashi Thenmala Mele LyricsMovie / AlbumPonni Malayalam FilmSinger(s)P Madhuri, ChorusMusic DirectorG DevarajanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതെങ്കാശി തെന്മല മേലേ തെന വെതച്ച പെണ്ണെ പൈങ്കിളിമാർ പയ്യാരവുമായ് തെന തിന്നാണോടിയിറങ്ങീ കിളിയോ കിളി കിളിയോ കിളി പൈങ്കിളി തെനയോ തെന തെനയോ തെന പൊൻ തെന വൈകാശി വടമല മേലേ തേൻ തെരയും കണ്ണാ പൊൻ കുരുവീ പച്ചക്കുരുവീ തേനുണ്ണാൻ പാറി വരുന്നെൻ തേനോ നല്ല തേനോ നല്ല പൂന്തേൻ തേൻ കുടിക്കാൻ തേൻ കുടിക്കാൻ വന്തേൻ തെന കാക്കും കന്നിപ്പെണ്ണെ തേടിപ്പോയതാരെ നീ തേടിപ്പോയതാരെ അൻപെടുത്തു തേടിപ്പോയവൻ ആറുമുഖനാണ്ടീ എൻ ആറുമുഖനാണ്ടീ വമ്പനുക്കു വമ്പനാകും വേൽ മുരുകനാണ്ടീ എൻ പെരുമുരുകനാണ്ടി മരുതുമലചെരിവിൽ നാൻ മയിൽപ്പീലി കണ്ടേൻ നാൻ മയിൽപ്പീലി കണ്ടേൻ വേങ്ങമരത്തോട്ടത്തിലാ വേലിൻ പാട് കണ്ടെൻ നാൻ വേലിൻ പാട് കണ്ടെൻ തെന കാക്കും കന്നിപ്പെണ്ണെ തേടിപ്പോയതാരെ നീ തേടിപ്പോയതാരെ ആരേ..ആരേ..ആരേ.. ആരേ..ആരേ..ആരേ മുത്തിക്കുളം വെറ്റില മുല്ലക്കൊടി വെറ്റില ഓഹോ തത്തമ്മക്കിളിവാലൻ തളിർവെറ്റില മട്ടുപ്പെട്ടിപ്പഴുക്കാ മാണിക്കപ്പഴുക്കാ മാനം മുട്ടും കവുങ്ങിന്റെ ചെമ്പഴുക്കാ ഓഹോ.. വേലനുക്ക് കൊടുക്കാൻ വെറ്റില വേണം ശിവ ബാലനുക്ക് കൊടുക്കാൻ പാക്കു വേണം ആ..ആ...ആ...മലയാളം വരികൾ:തെങ്കാശി തെന്മല മേലേ തെന വെതച്ച പെണ്ണെ പൈങ്കിളിമാർ പയ്യാരവുമായ് തെന തിന്നാണോടിയിറങ്ങീ കിളിയോ കിളി കിളിയോ കിളി പൈങ്കിളി തെനയോ തെന തെനയോ തെന പൊൻ തെന വൈകാശി വടമല മേലേ തേൻ തെരയും കണ്ണാ പൊൻ കുരുവീ പച്ചക്കുരുവീ തേനുണ്ണാൻ പാറി വരുന്നെൻ തേനോ നല്ല തേനോ നല്ല പൂന്തേൻ തേൻ കുടിക്കാൻ തേൻ കുടിക്കാൻ വന്തേൻ തെന കാക്കും കന്നിപ്പെണ്ണെ തേടിപ്പോയതാരെ നീ തേടിപ്പോയതാരെ അൻപെടുത്തു തേടിപ്പോയവൻ ആറുമുഖനാണ്ടീ എൻ ആറുമുഖനാണ്ടീ വമ്പനുക്കു വമ്പനാകും വേൽ മുരുകനാണ്ടീ എൻ പെരുമുരുകനാണ്ടി മരുതുമലചെരിവിൽ നാൻ മയിൽപ്പീലി കണ്ടേൻ നാൻ മയിൽപ്പീലി കണ്ടേൻ വേങ്ങമരത്തോട്ടത്തിലാ വേലിൻ പാട് കണ്ടെൻ നാൻ വേലിൻ പാട് കണ്ടെൻ തെന കാക്കും കന്നിപ്പെണ്ണെ തേടിപ്പോയതാരെ നീ തേടിപ്പോയതാരെ ആരേ..ആരേ..ആരേ.. ആരേ..ആരേ..ആരേ മുത്തിക്കുളം വെറ്റില മുല്ലക്കൊടി വെറ്റില ഓഹോ തത്തമ്മക്കിളിവാലൻ തളിർവെറ്റില മട്ടുപ്പെട്ടിപ്പഴുക്കാ മാണിക്കപ്പഴുക്കാ മാനം മുട്ടും കവുങ്ങിന്റെ ചെമ്പഴുക്കാ ഓഹോ.. വേലനുക്ക് കൊടുക്കാൻ വെറ്റില വേണം ശിവ ബാലനുക്ക് കൊടുക്കാൻ പാക്കു വേണം ആ..ആ...ആ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ponni Malayalam FilmView Movie Album →SongKaveri Thala KaveriPonni Malayalam Film • C O Anto,N Sreekanth,ChorusPonni Malayalam FilmC O Anto,N Sreekanth,ChorusRead Lyrics →Malayalam
തെങ്കാശി തെന്മല മേലേ തെന വെതച്ച പെണ്ണെ പൈങ്കിളിമാർ പയ്യാരവുമായ് തെന തിന്നാണോടിയിറങ്ങീ കിളിയോ കിളി കിളിയോ കിളി പൈങ്കിളി തെനയോ തെന തെനയോ തെന പൊൻ തെന വൈകാശി വടമല മേലേ തേൻ തെരയും കണ്ണാ പൊൻ കുരുവീ പച്ചക്കുരുവീ തേനുണ്ണാൻ പാറി വരുന്നെൻ തേനോ നല്ല തേനോ നല്ല പൂന്തേൻ തേൻ കുടിക്കാൻ തേൻ കുടിക്കാൻ വന്തേൻ തെന കാക്കും കന്നിപ്പെണ്ണെ തേടിപ്പോയതാരെ നീ തേടിപ്പോയതാരെ അൻപെടുത്തു തേടിപ്പോയവൻ ആറുമുഖനാണ്ടീ എൻ ആറുമുഖനാണ്ടീ വമ്പനുക്കു വമ്പനാകും വേൽ മുരുകനാണ്ടീ എൻ പെരുമുരുകനാണ്ടി മരുതുമലചെരിവിൽ നാൻ മയിൽപ്പീലി കണ്ടേൻ നാൻ മയിൽപ്പീലി കണ്ടേൻ വേങ്ങമരത്തോട്ടത്തിലാ വേലിൻ പാട് കണ്ടെൻ നാൻ വേലിൻ പാട് കണ്ടെൻ തെന കാക്കും കന്നിപ്പെണ്ണെ തേടിപ്പോയതാരെ നീ തേടിപ്പോയതാരെ ആരേ..ആരേ..ആരേ.. ആരേ..ആരേ..ആരേ മുത്തിക്കുളം വെറ്റില മുല്ലക്കൊടി വെറ്റില ഓഹോ തത്തമ്മക്കിളിവാലൻ തളിർവെറ്റില മട്ടുപ്പെട്ടിപ്പഴുക്കാ മാണിക്കപ്പഴുക്കാ മാനം മുട്ടും കവുങ്ങിന്റെ ചെമ്പഴുക്കാ ഓഹോ.. വേലനുക്ക് കൊടുക്കാൻ വെറ്റില വേണം ശിവ ബാലനുക്ക് കൊടുക്കാൻ പാക്കു വേണം ആ..ആ...ആ...