HomePonni Malayalam FilmNeerattu Pongal NeerattuMalayalam LyricsNeerattu Pongal Neerattu LyricsMovie / AlbumPonni Malayalam FilmSinger(s)P Susheela, ChorusMusic DirectorG DevarajanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉം ഉം ഉം നീരാട്ട് പൊങ്കൽ നീരാട്ട് മംഗല്യക്കോവിലിങ്കൽ ആറാട്ട് (നീരാട്ട്..) ആ..ആ...ആ... ഇലവർങ്ഗത്താളി തേച്ച് മെഴുക്കിളക്കി കച്ചോലപ്പൊറ്റി തേച്ച് മെയ് മിനുക്കി മയിലെണ്ണ പൂശിക്കൊണ്ട് മുടി മാടി കസ്തൂരി മരമഞ്ഞൽ കവിളിൽ പൂശി (നീരാട്ട്..) ആ..ആ..ആ... കന്മദക്കരി കൊണ്ട് കണ്ണെഴുതി മന്ദാർമകിഴം പൂ മുടിയിൽ ചൂടി മണവാട്ടി മണവാളരൊത്തു കൂടി മരുതു പൂത്ത കാടുകളിൽ പാടിയാടി (നീരാട്ട്..)മലയാളം വരികൾ:ഉം ഉം ഉം നീരാട്ട് പൊങ്കൽ നീരാട്ട് മംഗല്യക്കോവിലിങ്കൽ ആറാട്ട് (നീരാട്ട്..) ആ..ആ...ആ... ഇലവർങ്ഗത്താളി തേച്ച് മെഴുക്കിളക്കി കച്ചോലപ്പൊറ്റി തേച്ച് മെയ് മിനുക്കി മയിലെണ്ണ പൂശിക്കൊണ്ട് മുടി മാടി കസ്തൂരി മരമഞ്ഞൽ കവിളിൽ പൂശി (നീരാട്ട്..) ആ..ആ..ആ... കന്മദക്കരി കൊണ്ട് കണ്ണെഴുതി മന്ദാർമകിഴം പൂ മുടിയിൽ ചൂടി മണവാട്ടി മണവാളരൊത്തു കൂടി മരുതു പൂത്ത കാടുകളിൽ പാടിയാടി (നീരാട്ട്..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ponni Malayalam FilmView Movie Album →SongKaveri Thala KaveriPonni Malayalam Film • C O Anto,N Sreekanth,ChorusPonni Malayalam FilmC O Anto,N Sreekanth,ChorusRead Lyrics →Malayalam
ഉം ഉം ഉം നീരാട്ട് പൊങ്കൽ നീരാട്ട് മംഗല്യക്കോവിലിങ്കൽ ആറാട്ട് (നീരാട്ട്..) ആ..ആ...ആ... ഇലവർങ്ഗത്താളി തേച്ച് മെഴുക്കിളക്കി കച്ചോലപ്പൊറ്റി തേച്ച് മെയ് മിനുക്കി മയിലെണ്ണ പൂശിക്കൊണ്ട് മുടി മാടി കസ്തൂരി മരമഞ്ഞൽ കവിളിൽ പൂശി (നീരാട്ട്..) ആ..ആ..ആ... കന്മദക്കരി കൊണ്ട് കണ്ണെഴുതി മന്ദാർമകിഴം പൂ മുടിയിൽ ചൂടി മണവാട്ടി മണവാളരൊത്തു കൂടി മരുതു പൂത്ത കാടുകളിൽ പാടിയാടി (നീരാട്ട്..)