HomeThaskaraveeranമലര്‍തോറും മന്ദഹാസംMalayalam Lyricsമലര്‍തോറും മന്ദഹാസം Lyrics1957Movie / AlbumThaskaraveeranSinger(s)P B Sreenivas, Shoolamangalam RajalakshmiMusic DirectorSm Subbaiah NaiduLyricistAbhayadev LyricistScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമലര്‍തോറും മന്ദഹാസം വിരിയുന്നതെന്തിനാവാം പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം (2) ഹൃദയം പകര്‍ന്നു തമ്മില്‍ കഥകള്‍ പറഞ്ഞു നില്ക്കും പുതുപൂക്കള്‍ നമ്മെനോക്കി പുളകത്തില്‍ മുങ്ങിടുന്നു അനുരാഗവായ്പ്പുകാണ്മാന് അവയും കൊതിക്കയാവാം പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം മലര്‍തോറും മന്ദഹാസം വിരിയുന്നതെന്തിനാവാം പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം ആടുന്നു മാമരങ്ങള്‍ പാടുന്നു കോകിലങ്ങള്‍ (2) ആലോലകാന്തിയാര്ന്നു നില്പ്പൂ ചരാചരങ്ങള്‍ (2) ലോകത്തിനിത്രയേറെ ആനന്ദമെന്തിനാവാം പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം മലര്‍തോറും മന്ദഹാസം വിരിയുന്നതെന്തിനാവാം പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം അണയാതെ കത്തിനില്ക്കും അമലാനുരാഗദീപം അരുളുന്നതാണു പാരില്‍ ഹൃദയത്തിനീ പ്രകാശം അതു നാം പകര്‍ത്തുവാനായ് അവയും കൊതിക്കയാവാം പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം മലര്‍തോറും മന്ദഹാസം വിരിയുന്നതെന്തിനാവാം പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാംമലയാളം വരികൾ:മലര്‍തോറും മന്ദഹാസം വിരിയുന്നതെന്തിനാവാം പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം (2) ഹൃദയം പകര്‍ന്നു തമ്മില്‍ കഥകള്‍ പറഞ്ഞു നില്ക്കും പുതുപൂക്കള്‍ നമ്മെനോക്കി പുളകത്തില്‍ മുങ്ങിടുന്നു അനുരാഗവായ്പ്പുകാണ്മാന് അവയും കൊതിക്കയാവാം പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം മലര്‍തോറും മന്ദഹാസം വിരിയുന്നതെന്തിനാവാം പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം ആടുന്നു മാമരങ്ങള്‍ പാടുന്നു കോകിലങ്ങള്‍ (2) ആലോലകാന്തിയാര്ന്നു നില്പ്പൂ ചരാചരങ്ങള്‍ (2) ലോകത്തിനിത്രയേറെ ആനന്ദമെന്തിനാവാം പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം മലര്‍തോറും മന്ദഹാസം വിരിയുന്നതെന്തിനാവാം പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം അണയാതെ കത്തിനില്ക്കും അമലാനുരാഗദീപം അരുളുന്നതാണു പാരില്‍ ഹൃദയത്തിനീ പ്രകാശം അതു നാം പകര്‍ത്തുവാനായ് അവയും കൊതിക്കയാവാം പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം മലര്‍തോറും മന്ദഹാസം വിരിയുന്നതെന്തിനാവാം പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ThaskaraveeranView Movie Album →1957കഭി ഖാമോഷ് രഹ്ത്തെ ഹേThaskaraveeran • Latha MankeshkarThaskaraveeranLatha MankeshkarRead Lyrics →1957
മലര്‍തോറും മന്ദഹാസം വിരിയുന്നതെന്തിനാവാം പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം (2) ഹൃദയം പകര്‍ന്നു തമ്മില്‍ കഥകള്‍ പറഞ്ഞു നില്ക്കും പുതുപൂക്കള്‍ നമ്മെനോക്കി പുളകത്തില്‍ മുങ്ങിടുന്നു അനുരാഗവായ്പ്പുകാണ്മാന് അവയും കൊതിക്കയാവാം പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം മലര്‍തോറും മന്ദഹാസം വിരിയുന്നതെന്തിനാവാം പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം ആടുന്നു മാമരങ്ങള്‍ പാടുന്നു കോകിലങ്ങള്‍ (2) ആലോലകാന്തിയാര്ന്നു നില്പ്പൂ ചരാചരങ്ങള്‍ (2) ലോകത്തിനിത്രയേറെ ആനന്ദമെന്തിനാവാം പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം മലര്‍തോറും മന്ദഹാസം വിരിയുന്നതെന്തിനാവാം പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം അണയാതെ കത്തിനില്ക്കും അമലാനുരാഗദീപം അരുളുന്നതാണു പാരില്‍ ഹൃദയത്തിനീ പ്രകാശം അതു നാം പകര്‍ത്തുവാനായ് അവയും കൊതിക്കയാവാം പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം മലര്‍തോറും മന്ദഹാസം വിരിയുന്നതെന്തിനാവാം പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം