HomeThaskaraveeranപോകല്ലേ പോകല്ലേMalayalam Lyricsപോകല്ലേ പോകല്ലേ LyricsMovie / AlbumThaskaraveeranSinger(s)Jamuna RaniMusic DirectorSm Subbaiah NaiduLyricistAbhayadev LyricistScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപോകല്ലെ പോകല്ലെ പോകല്ലെ നീ (2) രാധികതൻ ഹൃദയഗാനമേ...മാഞ്ഞു പോകല്ലെ പോകല്ലെ പോകല്ലെ നീ (2) രാധികതൻ ഹൃദയഗാനമേ.. പോകല്ലെ പോകല്ലെ പോകല്ലെ നീ ആലോലസുന്ദരിയായ് മധുമാസറാണി (2) സാനന്ദമാഗതയായ് മാനസകല്യാണി (2) മതിമോഹനമാം മുരളീനാദമേ മാഞ്ഞു - പോകല്ലെ പോകല്ലെ പോകല്ലെ നീ രാധികതൻ ഹൃദയഗാനമേ...മാഞ്ഞു പോകല്ലെ പോകല്ലെ പോകല്ലെ നീ മാമലരിൻ മണമേന്തി മാലേയമാരുതൻ (2) വരവായി നിൻ പ്രേമസന്ദേശവാഹകൻ വരവായി നിൻ പ്രേമസന്ദേശവുമായ് സുരലോകസുധാമധുര ഗാനമേ മാഞ്ഞു.. പോകല്ലെ പോകല്ലെ പോകല്ലെ നീ (2) രാധികതൻ ഹൃദയഗാനമേ...മാഞ്ഞു പോകല്ലെ പോകല്ലെ പോകല്ലെ നീ കിളിപോലുമീ വൃന്ദാവനഭൂവിൽ മൂകമേ (2) കളനാദപ്പൂഞ്ചോലയ്ക്കകതാരിൽ ശോകമേ (2) നീ മായരുതെന്നാലുമാത്മഗീതമേ. . മാഞ്ഞു പോകല്ലെ പോകല്ലെ പോകല്ലെ നീ (2) രാധികതൻ ഹൃദയഗാനമേ...മാഞ്ഞു പോകല്ലെ പോകല്ലെ പോകല്ലെ നീമലയാളം വരികൾ:പോകല്ലെ പോകല്ലെ പോകല്ലെ നീ (2) രാധികതൻ ഹൃദയഗാനമേ...മാഞ്ഞു പോകല്ലെ പോകല്ലെ പോകല്ലെ നീ (2) രാധികതൻ ഹൃദയഗാനമേ.. പോകല്ലെ പോകല്ലെ പോകല്ലെ നീ ആലോലസുന്ദരിയായ് മധുമാസറാണി (2) സാനന്ദമാഗതയായ് മാനസകല്യാണി (2) മതിമോഹനമാം മുരളീനാദമേ മാഞ്ഞു - പോകല്ലെ പോകല്ലെ പോകല്ലെ നീ രാധികതൻ ഹൃദയഗാനമേ...മാഞ്ഞു പോകല്ലെ പോകല്ലെ പോകല്ലെ നീ മാമലരിൻ മണമേന്തി മാലേയമാരുതൻ (2) വരവായി നിൻ പ്രേമസന്ദേശവാഹകൻ വരവായി നിൻ പ്രേമസന്ദേശവുമായ് സുരലോകസുധാമധുര ഗാനമേ മാഞ്ഞു.. പോകല്ലെ പോകല്ലെ പോകല്ലെ നീ (2) രാധികതൻ ഹൃദയഗാനമേ...മാഞ്ഞു പോകല്ലെ പോകല്ലെ പോകല്ലെ നീ കിളിപോലുമീ വൃന്ദാവനഭൂവിൽ മൂകമേ (2) കളനാദപ്പൂഞ്ചോലയ്ക്കകതാരിൽ ശോകമേ (2) നീ മായരുതെന്നാലുമാത്മഗീതമേ. . മാഞ്ഞു പോകല്ലെ പോകല്ലെ പോകല്ലെ നീ (2) രാധികതൻ ഹൃദയഗാനമേ...മാഞ്ഞു പോകല്ലെ പോകല്ലെ പോകല്ലെ നീLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ThaskaraveeranView Movie Album →1957മലര്തോറും മന്ദഹാസംThaskaraveeran • P B Sreenivas,Shoolamangalam RajalakshmiThaskaraveeranP B Sreenivas,Shoolamangalam RajalakshmiRead Lyrics →1957
പോകല്ലെ പോകല്ലെ പോകല്ലെ നീ (2) രാധികതൻ ഹൃദയഗാനമേ...മാഞ്ഞു പോകല്ലെ പോകല്ലെ പോകല്ലെ നീ (2) രാധികതൻ ഹൃദയഗാനമേ.. പോകല്ലെ പോകല്ലെ പോകല്ലെ നീ ആലോലസുന്ദരിയായ് മധുമാസറാണി (2) സാനന്ദമാഗതയായ് മാനസകല്യാണി (2) മതിമോഹനമാം മുരളീനാദമേ മാഞ്ഞു - പോകല്ലെ പോകല്ലെ പോകല്ലെ നീ രാധികതൻ ഹൃദയഗാനമേ...മാഞ്ഞു പോകല്ലെ പോകല്ലെ പോകല്ലെ നീ മാമലരിൻ മണമേന്തി മാലേയമാരുതൻ (2) വരവായി നിൻ പ്രേമസന്ദേശവാഹകൻ വരവായി നിൻ പ്രേമസന്ദേശവുമായ് സുരലോകസുധാമധുര ഗാനമേ മാഞ്ഞു.. പോകല്ലെ പോകല്ലെ പോകല്ലെ നീ (2) രാധികതൻ ഹൃദയഗാനമേ...മാഞ്ഞു പോകല്ലെ പോകല്ലെ പോകല്ലെ നീ കിളിപോലുമീ വൃന്ദാവനഭൂവിൽ മൂകമേ (2) കളനാദപ്പൂഞ്ചോലയ്ക്കകതാരിൽ ശോകമേ (2) നീ മായരുതെന്നാലുമാത്മഗീതമേ. . മാഞ്ഞു പോകല്ലെ പോകല്ലെ പോകല്ലെ നീ (2) രാധികതൻ ഹൃദയഗാനമേ...മാഞ്ഞു പോകല്ലെ പോകല്ലെ പോകല്ലെ നീ