HomeThaskaraveeran Malayalam Movieചെന്താമരയേ വാMalayalam Lyricsചെന്താമരയേ വാ LyricsMovie / AlbumThaskaraveeran Malayalam MovieSinger(s)Madhu BalakrishnanMusic DirectorOuseppachanLyricistMd RajendranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചെന്താമരയേ വാ മന്ദാകിനിയായ് വാ ചന്ദനമുകിലായ് വാ കുളിരിൻ മണിമഴയായ് (ചെന്താമര...) ഹേയ് കണ്ണാടിക്കവിളിലൊരുമ്മ പെണ്ണെ നിൻ നാണം ചുവന്നോ എൻ നെഞ്ചിൽ തുടികൊട്ടും താളം പൊന്നേ നീ തിരിച്ചറിഞ്ഞോ കാറ്റലയായ് കുറുനിരകൾ മാടിയൊതുക്കും ഞാൻ പാദസരങ്ങൾ പല്ലവി പാടും പ്രണയഗാനം മൂളാം ഞാൻ (ചെന്താമര...) നിന്മേനി വാകപ്പൂ തോൽക്കും നിന്മേനിക്കെന്തു സുഗന്ധം കാണാപ്പൂ മറുകിൽ ചന്തം നീയെന്റെ നിത്യവസന്തം ഈ മടിയിൽ പൂമടിയിൽ എന്നെയുറക്കൂ നീ രാവറിയാതെ നോവറിയാതെ ഹൃദയരാഗം മീട്ടൂ നീ (ചെന്താമര...)മലയാളം വരികൾ:ചെന്താമരയേ വാ മന്ദാകിനിയായ് വാ ചന്ദനമുകിലായ് വാ കുളിരിൻ മണിമഴയായ് (ചെന്താമര...) ഹേയ് കണ്ണാടിക്കവിളിലൊരുമ്മ പെണ്ണെ നിൻ നാണം ചുവന്നോ എൻ നെഞ്ചിൽ തുടികൊട്ടും താളം പൊന്നേ നീ തിരിച്ചറിഞ്ഞോ കാറ്റലയായ് കുറുനിരകൾ മാടിയൊതുക്കും ഞാൻ പാദസരങ്ങൾ പല്ലവി പാടും പ്രണയഗാനം മൂളാം ഞാൻ (ചെന്താമര...) നിന്മേനി വാകപ്പൂ തോൽക്കും നിന്മേനിക്കെന്തു സുഗന്ധം കാണാപ്പൂ മറുകിൽ ചന്തം നീയെന്റെ നിത്യവസന്തം ഈ മടിയിൽ പൂമടിയിൽ എന്നെയുറക്കൂ നീ രാവറിയാതെ നോവറിയാതെ ഹൃദയരാഗം മീട്ടൂ നീ (ചെന്താമര...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thaskaraveeran Malayalam MovieView Movie Album →2005അരിത്തിരിമുല്ലേ (M)Thaskaraveeran Malayalam Movie • SreenivasThaskaraveeran Malayalam MovieSreenivasRead Lyrics →2005
ചെന്താമരയേ വാ മന്ദാകിനിയായ് വാ ചന്ദനമുകിലായ് വാ കുളിരിൻ മണിമഴയായ് (ചെന്താമര...) ഹേയ് കണ്ണാടിക്കവിളിലൊരുമ്മ പെണ്ണെ നിൻ നാണം ചുവന്നോ എൻ നെഞ്ചിൽ തുടികൊട്ടും താളം പൊന്നേ നീ തിരിച്ചറിഞ്ഞോ കാറ്റലയായ് കുറുനിരകൾ മാടിയൊതുക്കും ഞാൻ പാദസരങ്ങൾ പല്ലവി പാടും പ്രണയഗാനം മൂളാം ഞാൻ (ചെന്താമര...) നിന്മേനി വാകപ്പൂ തോൽക്കും നിന്മേനിക്കെന്തു സുഗന്ധം കാണാപ്പൂ മറുകിൽ ചന്തം നീയെന്റെ നിത്യവസന്തം ഈ മടിയിൽ പൂമടിയിൽ എന്നെയുറക്കൂ നീ രാവറിയാതെ നോവറിയാതെ ഹൃദയരാഗം മീട്ടൂ നീ (ചെന്താമര...)