HomeThaskaraveeran Malayalam Movieകരിമുകിലില്‍ ഇടറുംMalayalam Lyricsകരിമുകിലില്‍ ഇടറും Lyrics2005Movie / AlbumThaskaraveeran Malayalam MovieSinger(s)FrancoMusic DirectorOuseppachanLyricistMd RajendranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകരിമുകിലില്‍ ഇടറും വ്യഥകള്ഇരുളലയില് ചിതറും ചുഴികള്ജനിമൃതിതന് ശാപങ്ങള്മുറിവുകള് പേറുന്നൂചിതയെരിയും ഹൃദയങ്ങള്‍ മുഖപടമൂരുന്നൂഇതു നാരകീയ പ്രതിരൂപമോജടഭൂമിയോ പറയൂ പറയൂകരിമുകിലില് ഇടറും വ്യഥകള്ഇരുളലയില് ചിതറും ചുഴികള്‍ ചിറകടിച്ചു കൂട്ടില്‍ ചിതറി വീണു മോഹംവിജനമായ വിഷാദം വിങ്ങി നിന്നു വിമൂകംസമയ ധമനികള്‍ ഉലയും നേരംവിരഹ ജ്വാലകള്‍ ഉറയും യാമംചുടുനീര്ക്കണമായി മിഴിനീര്ക്കനലായി നിറഗദ്ഗദമായി നീഓ ... നീലയവനിക വീഴും കാലകണികയുടഞ്ഞുഹംസജാലമുലഞ്ഞു വന്യമൗനമുതിർന്നുപ്രണയജലധികള് ഉറയുംനേരംഹരിതഭംഗികള് മറയും നേരംഒരു സാന്ത്വനമായിതുവഴി വരുമോകാനല്ജലരേഖയായി ജനിമൃതിതന്‍ ശാപങ്ങള്മുറിവുകള് പേറുന്നൂചിതയെരിയും ഹൃദയങ്ങള്‍ മുഖപടമൂരുന്നൂഇതു നാരകീയ പ്രതിരൂപമോജടഭൂമിയോ പറയൂ പറയൂകരിമുകിലില് ഇടറും വ്യഥകള്ഇരുളലയില് ചിതറും ചുഴികള്ജനിമൃതിതന് ശാപങ്ങള്മുറിവുകള് പേറുന്നൂ...ചിതയെരിയും ഹൃദയങ്ങള്മുഖപടമൂരുന്നൂ...ഇതു നാരകീയ പ്രതിരൂപമോ...ജടഭൂമിയോ...പറയൂ....പറയൂ.... കരിമുകിലില്‍ ഇടറും വ്യഥകള്ഇരുളലയില് ചിതറും ചുഴികള്‍...മലയാളം വരികൾ:കരിമുകിലില്‍ ഇടറും വ്യഥകള്ഇരുളലയില് ചിതറും ചുഴികള്ജനിമൃതിതന് ശാപങ്ങള്മുറിവുകള് പേറുന്നൂചിതയെരിയും ഹൃദയങ്ങള്‍ മുഖപടമൂരുന്നൂഇതു നാരകീയ പ്രതിരൂപമോജടഭൂമിയോ പറയൂ പറയൂകരിമുകിലില് ഇടറും വ്യഥകള്ഇരുളലയില് ചിതറും ചുഴികള്‍ ചിറകടിച്ചു കൂട്ടില്‍ ചിതറി വീണു മോഹംവിജനമായ വിഷാദം വിങ്ങി നിന്നു വിമൂകംസമയ ധമനികള്‍ ഉലയും നേരംവിരഹ ജ്വാലകള്‍ ഉറയും യാമംചുടുനീര്ക്കണമായി മിഴിനീര്ക്കനലായി നിറഗദ്ഗദമായി നീഓ ... നീലയവനിക വീഴും കാലകണികയുടഞ്ഞുഹംസജാലമുലഞ്ഞു വന്യമൗനമുതിർന്നുപ്രണയജലധികള് ഉറയുംനേരംഹരിതഭംഗികള് മറയും നേരംഒരു സാന്ത്വനമായിതുവഴി വരുമോകാനല്ജലരേഖയായി ജനിമൃതിതന്‍ ശാപങ്ങള്മുറിവുകള് പേറുന്നൂചിതയെരിയും ഹൃദയങ്ങള്‍ മുഖപടമൂരുന്നൂഇതു നാരകീയ പ്രതിരൂപമോജടഭൂമിയോ പറയൂ പറയൂകരിമുകിലില് ഇടറും വ്യഥകള്ഇരുളലയില് ചിതറും ചുഴികള്ജനിമൃതിതന് ശാപങ്ങള്മുറിവുകള് പേറുന്നൂ...ചിതയെരിയും ഹൃദയങ്ങള്മുഖപടമൂരുന്നൂ...ഇതു നാരകീയ പ്രതിരൂപമോ...ജടഭൂമിയോ...പറയൂ....പറയൂ.... കരിമുകിലില്‍ ഇടറും വ്യഥകള്ഇരുളലയില് ചിതറും ചുഴികള്‍...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Thaskaraveeran Malayalam MovieView Movie Album →2005അരിത്തിരിമുല്ലേ (M)Thaskaraveeran Malayalam Movie • SreenivasThaskaraveeran Malayalam MovieSreenivasRead Lyrics →2005
കരിമുകിലില്‍ ഇടറും വ്യഥകള്ഇരുളലയില് ചിതറും ചുഴികള്ജനിമൃതിതന് ശാപങ്ങള്മുറിവുകള് പേറുന്നൂചിതയെരിയും ഹൃദയങ്ങള്‍ മുഖപടമൂരുന്നൂഇതു നാരകീയ പ്രതിരൂപമോജടഭൂമിയോ പറയൂ പറയൂകരിമുകിലില് ഇടറും വ്യഥകള്ഇരുളലയില് ചിതറും ചുഴികള്‍ ചിറകടിച്ചു കൂട്ടില്‍ ചിതറി വീണു മോഹംവിജനമായ വിഷാദം വിങ്ങി നിന്നു വിമൂകംസമയ ധമനികള്‍ ഉലയും നേരംവിരഹ ജ്വാലകള്‍ ഉറയും യാമംചുടുനീര്ക്കണമായി മിഴിനീര്ക്കനലായി നിറഗദ്ഗദമായി നീഓ ... നീലയവനിക വീഴും കാലകണികയുടഞ്ഞുഹംസജാലമുലഞ്ഞു വന്യമൗനമുതിർന്നുപ്രണയജലധികള് ഉറയുംനേരംഹരിതഭംഗികള് മറയും നേരംഒരു സാന്ത്വനമായിതുവഴി വരുമോകാനല്ജലരേഖയായി ജനിമൃതിതന്‍ ശാപങ്ങള്മുറിവുകള് പേറുന്നൂചിതയെരിയും ഹൃദയങ്ങള്‍ മുഖപടമൂരുന്നൂഇതു നാരകീയ പ്രതിരൂപമോജടഭൂമിയോ പറയൂ പറയൂകരിമുകിലില് ഇടറും വ്യഥകള്ഇരുളലയില് ചിതറും ചുഴികള്ജനിമൃതിതന് ശാപങ്ങള്മുറിവുകള് പേറുന്നൂ...ചിതയെരിയും ഹൃദയങ്ങള്മുഖപടമൂരുന്നൂ...ഇതു നാരകീയ പ്രതിരൂപമോ...ജടഭൂമിയോ...പറയൂ....പറയൂ.... കരിമുകിലില്‍ ഇടറും വ്യഥകള്ഇരുളലയില് ചിതറും ചുഴികള്‍...