HomeThacholi Ambuപൊന്നിയം പൂങ്കന്നിMalayalam Lyricsപൊന്നിയം പൂങ്കന്നി Lyrics1978Movie / AlbumThacholi AmbuSinger(s)P Susheela, ChorusMusic DirectorK RaghavanLyricistYusuf Ali KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊന്നിയം പൂങ്കന്നി താമരത്തേന്‍ കന്നി പൊന്നിന് നിറമുള്ള മറിമാൻകണ്ണി പൊന്നിയം പൂങ്കന്നി താമരത്തേന്‍ കന്നി പൊന്നിന് നിറമുള്ള മറിമാന്‍കണ്ണി മീനിളകും മിഴിയാണേ തേനൊഴുകും മൊഴിയാണേ മരതക കന്നീ അരുമ കന്നീ (മീനിളകും...) പൊന്നിയം പരുന്തുങ്കല്‍ തമ്പുരാനാണേ പവിഴം വിളയുന്ന പുഞ്ചിരിയാണേ ഇട്ടിരി ഇളയ പണിക്കരാണേ വെട്ടിത്തിളങ്ങുന്ന രത്നമാണേ ആര്‍പ്പോയ് ഹോയ് ഹോയ് ഹോയ് അങ്കം ജയിച്ചേ കുഞ്ഞോദരന്‍ ഹോയ് ഹോയ് ഹോയ് അച്ഛന്റെ ഓമന കുഞ്ഞോദരന്‍ ഹോയ് ഹോയ് ഹോയ് ആര്‍പ്പോയ് ഹോയ് ഹോയ് ഹോയ്മലയാളം വരികൾ:പൊന്നിയം പൂങ്കന്നി താമരത്തേന്‍ കന്നി പൊന്നിന് നിറമുള്ള മറിമാൻകണ്ണി പൊന്നിയം പൂങ്കന്നി താമരത്തേന്‍ കന്നി പൊന്നിന് നിറമുള്ള മറിമാന്‍കണ്ണി മീനിളകും മിഴിയാണേ തേനൊഴുകും മൊഴിയാണേ മരതക കന്നീ അരുമ കന്നീ (മീനിളകും...) പൊന്നിയം പരുന്തുങ്കല്‍ തമ്പുരാനാണേ പവിഴം വിളയുന്ന പുഞ്ചിരിയാണേ ഇട്ടിരി ഇളയ പണിക്കരാണേ വെട്ടിത്തിളങ്ങുന്ന രത്നമാണേ ആര്‍പ്പോയ് ഹോയ് ഹോയ് ഹോയ് അങ്കം ജയിച്ചേ കുഞ്ഞോദരന്‍ ഹോയ് ഹോയ് ഹോയ് അച്ഛന്റെ ഓമന കുഞ്ഞോദരന്‍ ഹോയ് ഹോയ് ഹോയ് ആര്‍പ്പോയ് ഹോയ് ഹോയ് ഹോയ്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Thacholi AmbuView Movie Album →1978തച്ചോളി വീട്ടിലെ താരമ്പനിന്നലെThacholi Ambu • P SusheelaThacholi AmbuP SusheelaRead Lyrics →1978
പൊന്നിയം പൂങ്കന്നി താമരത്തേന്‍ കന്നി പൊന്നിന് നിറമുള്ള മറിമാൻകണ്ണി പൊന്നിയം പൂങ്കന്നി താമരത്തേന്‍ കന്നി പൊന്നിന് നിറമുള്ള മറിമാന്‍കണ്ണി മീനിളകും മിഴിയാണേ തേനൊഴുകും മൊഴിയാണേ മരതക കന്നീ അരുമ കന്നീ (മീനിളകും...) പൊന്നിയം പരുന്തുങ്കല്‍ തമ്പുരാനാണേ പവിഴം വിളയുന്ന പുഞ്ചിരിയാണേ ഇട്ടിരി ഇളയ പണിക്കരാണേ വെട്ടിത്തിളങ്ങുന്ന രത്നമാണേ ആര്‍പ്പോയ് ഹോയ് ഹോയ് ഹോയ് അങ്കം ജയിച്ചേ കുഞ്ഞോദരന്‍ ഹോയ് ഹോയ് ഹോയ് അച്ഛന്റെ ഓമന കുഞ്ഞോദരന്‍ ഹോയ് ഹോയ് ഹോയ് ആര്‍പ്പോയ് ഹോയ് ഹോയ് ഹോയ്