ഏഴാണ്ടിലൊരിക്കല്‍ എഴുന്നള്ളും മേള (2)ഏഴുകരക്കാരൊന്നായ് ചേരുന്ന മേളവേണാട്ടുകാരേ തുളുനാട്ടുകാരേകോലത്തിരിനാട്ടുകാരേ മയ്യഴിക്കാരേവായ്ക്കുരവയുമായ് വരുന്നു ഞങ്ങള്ഓ........നിങ്ങളെ വരവേല്‍ക്കാന്‍ വരുന്നു ഞങ്ങള്വായ്ക്കുരവയുമായ് വരുന്നു ഞങ്ങള്നിങ്ങളെ വരവേല്‍ക്കാന്‍ വരുന്നു ഞങ്ങള്ആ..ആ....ലലലലല.....ലലലല...ആ....ആ...ലലലല....(മകരമാസ......)
കൊട്ടും കുരവയുമായ്...കൊണ്ടാടും മേള...കൊട്ടും കുരവയുമായ് കൊണ്ടാടും മേളഏഴഴകും ഒന്നിക്കാന്‍ എത്തുന്ന മേളപൊന്നിയത്തുകാരേ പുതുപ്പണക്കാരേവള്ളുവനാട്ടുകാരേ വീരന്മാരേമലര്മാലയുമായ് വരുന്നു ഞങ്ങള്നിങ്ങളെ എതിരേല്ക്കാന് വരുന്നു ഞങ്ങള്‍ ഹൊയ് മലര്‍മാലയുമായ് വരുന്നു ഞങ്ങള്നിങ്ങളെ എതിരേല്ക്കാന് വരുന്നു ഞങ്ങള്ആ..ആ....ലലലലല.....ലലലല...ആ....ആ...ലലലല....(മകരമാസ......)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.