HomeTaxi Car Malayalam Movieസ്വപ്നത്തിൽ വന്നവൾ ഞാൻMalayalam Lyricsസ്വപ്നത്തിൽ വന്നവൾ ഞാൻ LyricsMovie / AlbumTaxi Car Malayalam MovieSinger(s)P MadhuriMusic DirectorNodeLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്വപ്നത്തിൽ വന്നവൾ ഞാൻ സ്വരധാര പെയ്തവൾ ഞാൻ മധുരാനുഭൂതിതൻ വർണ്ണരേണുക്കളാൽ മഴവില്ലു തീർത്തവൾ ഞാൻ - നിൻമനസ്സിൽ മഴവില്ലു തീർത്തവൾ ഞാൻ (സ്വപ്നത്തിൽ..) അഴകിന്റ്റെ വനങ്ങളിൽ തപസ്സിരുന്നു ആനന്ദസ്വർഗ്ഗങ്ങൾ കീഴടക്കി ആയിരമായിരമാഷാഢരാത്രികൾ ആരാധകർക്കായി ഞാനൊരുക്കി സുമവാടിയിൽ സുമവേദിയിൽ മധുപാത്രവും മധുരമോഹവും തുളുമ്പുന്നൂ വിതുമ്പുന്നൂ (സ്വപ്നത്തിൽ..) മായുന്ന മാനത്തെ കലയല്ല മാലാഖമാരുടെ സഖിയല്ല ആലോലസുന്ദരമീരാഗഭൂമിയിൽ ആനന്ദമേകും നർത്തകി ഞാൻ സുമവാടിയിൽ സുഖവേദിയിൽ മധുപാത്രവും മധുരമോഹവും തുളുമ്പുന്നൂ വിതുമ്പുന്നൂ (സ്വപ്നത്തിൽ...)മലയാളം വരികൾ:സ്വപ്നത്തിൽ വന്നവൾ ഞാൻ സ്വരധാര പെയ്തവൾ ഞാൻ മധുരാനുഭൂതിതൻ വർണ്ണരേണുക്കളാൽ മഴവില്ലു തീർത്തവൾ ഞാൻ - നിൻമനസ്സിൽ മഴവില്ലു തീർത്തവൾ ഞാൻ (സ്വപ്നത്തിൽ..) അഴകിന്റ്റെ വനങ്ങളിൽ തപസ്സിരുന്നു ആനന്ദസ്വർഗ്ഗങ്ങൾ കീഴടക്കി ആയിരമായിരമാഷാഢരാത്രികൾ ആരാധകർക്കായി ഞാനൊരുക്കി സുമവാടിയിൽ സുമവേദിയിൽ മധുപാത്രവും മധുരമോഹവും തുളുമ്പുന്നൂ വിതുമ്പുന്നൂ (സ്വപ്നത്തിൽ..) മായുന്ന മാനത്തെ കലയല്ല മാലാഖമാരുടെ സഖിയല്ല ആലോലസുന്ദരമീരാഗഭൂമിയിൽ ആനന്ദമേകും നർത്തകി ഞാൻ സുമവാടിയിൽ സുഖവേദിയിൽ മധുപാത്രവും മധുരമോഹവും തുളുമ്പുന്നൂ വിതുമ്പുന്നൂ (സ്വപ്നത്തിൽ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Taxi Car Malayalam MovieView Movie Album →Songതാമരപ്പൂ നാണിച്ചുTaxi Car Malayalam Movie • Kp BrahmanandanTaxi Car Malayalam MovieKp BrahmanandanRead Lyrics →Malayalam
സ്വപ്നത്തിൽ വന്നവൾ ഞാൻ സ്വരധാര പെയ്തവൾ ഞാൻ മധുരാനുഭൂതിതൻ വർണ്ണരേണുക്കളാൽ മഴവില്ലു തീർത്തവൾ ഞാൻ - നിൻമനസ്സിൽ മഴവില്ലു തീർത്തവൾ ഞാൻ (സ്വപ്നത്തിൽ..) അഴകിന്റ്റെ വനങ്ങളിൽ തപസ്സിരുന്നു ആനന്ദസ്വർഗ്ഗങ്ങൾ കീഴടക്കി ആയിരമായിരമാഷാഢരാത്രികൾ ആരാധകർക്കായി ഞാനൊരുക്കി സുമവാടിയിൽ സുമവേദിയിൽ മധുപാത്രവും മധുരമോഹവും തുളുമ്പുന്നൂ വിതുമ്പുന്നൂ (സ്വപ്നത്തിൽ..) മായുന്ന മാനത്തെ കലയല്ല മാലാഖമാരുടെ സഖിയല്ല ആലോലസുന്ദരമീരാഗഭൂമിയിൽ ആനന്ദമേകും നർത്തകി ഞാൻ സുമവാടിയിൽ സുഖവേദിയിൽ മധുപാത്രവും മധുരമോഹവും തുളുമ്പുന്നൂ വിതുമ്പുന്നൂ (സ്വപ്നത്തിൽ...)