HomeTaxi Car Malayalam Movieതാമരപ്പൂ നാണിച്ചുMalayalam Lyricsതാമരപ്പൂ നാണിച്ചു LyricsMovie / AlbumTaxi Car Malayalam MovieSinger(s)Kp BrahmanandanMusic DirectorNodeLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാമരപ്പൂ നാണിച്ചു - നിന്റെ തങ്കവിഗ്രഹം വിജയിച്ചു പുളകം പൂക്കും പൊയ്ക പറഞ്ഞു യുവതീ നീയൊരു പൂവായ് വിടരൂ പൂവായ് വിടരൂ (താമരപ്പൂ.. ) നദിയുടെ ഹൃദയം ഞാന്‍ കണ്ടു - നിന് നടയില്‍ ഞാനാ ഗതി കണ്ടു കാറ്റാം കാമുകകവി പാടി കാറ്റാം കാമുകകവി പാടി കരളേ നീയൊരു പുഴയായൊഴുകൂ പുഴയായൊഴുകൂ (താമരപ്പൂ.. ) പൂവായ് ഓമന വിടരാമോ - നിന്നെ പുല്കാം ഞാനൊരു ജലകണമായ് പുഴയായോമന ഒഴുകാമോ പുഴയായോമന ഒഴുകാമോ പുണരാം ഞാനൊരു കുളിര്‍കാറ്റായ് (താമരപ്പൂ.. )മലയാളം വരികൾ:താമരപ്പൂ നാണിച്ചു - നിന്റെ തങ്കവിഗ്രഹം വിജയിച്ചു പുളകം പൂക്കും പൊയ്ക പറഞ്ഞു യുവതീ നീയൊരു പൂവായ് വിടരൂ പൂവായ് വിടരൂ (താമരപ്പൂ.. ) നദിയുടെ ഹൃദയം ഞാന്‍ കണ്ടു - നിന് നടയില്‍ ഞാനാ ഗതി കണ്ടു കാറ്റാം കാമുകകവി പാടി കാറ്റാം കാമുകകവി പാടി കരളേ നീയൊരു പുഴയായൊഴുകൂ പുഴയായൊഴുകൂ (താമരപ്പൂ.. ) പൂവായ് ഓമന വിടരാമോ - നിന്നെ പുല്കാം ഞാനൊരു ജലകണമായ് പുഴയായോമന ഒഴുകാമോ പുഴയായോമന ഒഴുകാമോ പുണരാം ഞാനൊരു കുളിര്‍കാറ്റായ് (താമരപ്പൂ.. )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Taxi Car Malayalam MovieView Movie Album →Songസ്വപ്നത്തിൽ വന്നവൾ ഞാൻTaxi Car Malayalam Movie • P MadhuriTaxi Car Malayalam MovieP MadhuriRead Lyrics →Malayalam
താമരപ്പൂ നാണിച്ചു - നിന്റെ തങ്കവിഗ്രഹം വിജയിച്ചു പുളകം പൂക്കും പൊയ്ക പറഞ്ഞു യുവതീ നീയൊരു പൂവായ് വിടരൂ പൂവായ് വിടരൂ (താമരപ്പൂ.. ) നദിയുടെ ഹൃദയം ഞാന്‍ കണ്ടു - നിന് നടയില്‍ ഞാനാ ഗതി കണ്ടു കാറ്റാം കാമുകകവി പാടി കാറ്റാം കാമുകകവി പാടി കരളേ നീയൊരു പുഴയായൊഴുകൂ പുഴയായൊഴുകൂ (താമരപ്പൂ.. ) പൂവായ് ഓമന വിടരാമോ - നിന്നെ പുല്കാം ഞാനൊരു ജലകണമായ് പുഴയായോമന ഒഴുകാമോ പുഴയായോമന ഒഴുകാമോ പുണരാം ഞാനൊരു കുളിര്‍കാറ്റായ് (താമരപ്പൂ.. )