HomeSwayamvarapandal Malayalam Movieമഞ്ഞിൽ മേയണംMalayalam Lyricsമഞ്ഞിൽ മേയണം Lyrics2000Movie / AlbumSwayamvarapandal Malayalam MovieSinger(s)Unni Menon, K S ChithraMusic DirectorJohnson MasterLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഞ്ഞിൽ മേയണം മകരനിലാപ്പന്തല്മുത്താൽ മെനയണം പൂവരങ്ങ് (2)നാടൻ ചിന്തുകൾ നാദസ്വരം തകിലടിമുന്നിൽ മിന്നണം നിലവിളക്ക്അമ്പിളെത്തെല്ലാലേ മഞ്ചലൊരുക്കേണംചെമ്പകത്തുമ്പീ നിൻ ചിത്തിരക്കല്യാണംമഞ്ഞിൽ മേയണം മകരനിലാപ്പന്തല്മുത്താൽ മെനയണം പൂവരങ്ങ് താനനാനന താനനാനന താനനാനന താനനാനന മുത്താരത്തോരണം തൂക്കണംപല കുലവാഴ ചന്തങ്ങൾ ചമയണംആമാട പണ്ടങ്ങൾ പണിയണംമുകിലാകാശം പൂമുണ്ടുകൾ നെയ്യണംമച്ചിൻ പുറത്തുള്ള കൊച്ചു കുറുമ്പിയാം കുറുവാൽക്കുരുവീവെള്ളിത്തളികയും വെള്ളോട്ടുരുളിയും കടമായി തരുമോനിറനാഴി പുന്നെല്ലും പൂക്കുലയും തന്നാട്ടേഊരു ചുറ്റും ഈറൻ കാറ്റേ മഞ്ഞിൽ മേയണം മകരനിലാപ്പന്തല്മുത്താൽ മെനയണം പൂവരങ്ങ് നാടൻ ചിന്തുകൾ നാദസ്വരം തകിലടിമുന്നിൽ മിന്നണം നിലവിളക്ക്അമ്പിളെത്തെല്ലാലേ മഞ്ചലൊരുക്കേണംചെമ്പകത്തുമ്പീ നിൻ ചിത്തിരക്കല്യാണംമഞ്ഞിൽ മേയണം മകരനിലാപ്പന്തല്മുത്താൽ മെനയണം പൂവരങ്ങ് മൂവന്തിക്കാവിലെ പുള്ളുകൾ നറു നാടോടി പാട്ടെല്ലാം മൂളണം ചേലോലും ചേമന്തിപ്പൂവുകൾഒരു താലി പൂമാലയ്ക്കായി പൂക്കണംകുഞ്ഞിക്കുടമണി മെല്ലെ കിലുക്കണ പുലരി പശുവേവെള്ളിക്കുടുക്കയിൽ തുള്ളിത്തുളുമ്പണം നിൻ പാൽ മധുരംനാളത്തെ കല്യാണം നാടെങ്ങും ആഘോഷംനിങ്ങളാരും പോരുന്നില്ലേ മഞ്ഞിൽ മേയണം മകരനിലാപ്പന്തല്മുത്താൽ മെനയണം പൂവരങ്ങ് നാടൻ ചിന്തുകൾ നാദസ്വരം തകിലടിമുന്നിൽ മിന്നണം നിലവിളക്ക്അമ്പിളെത്തെല്ലാലേ മഞ്ചലൊരുക്കേണംചെമ്പകത്തുമ്പീ നിൻ ചിത്തിരക്കല്യാണംമഞ്ഞിൽ മേയണം മകരനിലാപ്പന്തല്മുത്താൽ മെനയണം പൂവരങ്ങ്മലയാളം വരികൾ:മഞ്ഞിൽ മേയണം മകരനിലാപ്പന്തല്മുത്താൽ മെനയണം പൂവരങ്ങ് (2)നാടൻ ചിന്തുകൾ നാദസ്വരം തകിലടിമുന്നിൽ മിന്നണം നിലവിളക്ക്അമ്പിളെത്തെല്ലാലേ മഞ്ചലൊരുക്കേണംചെമ്പകത്തുമ്പീ നിൻ ചിത്തിരക്കല്യാണംമഞ്ഞിൽ മേയണം മകരനിലാപ്പന്തല്മുത്താൽ മെനയണം പൂവരങ്ങ് താനനാനന താനനാനന താനനാനന താനനാനന മുത്താരത്തോരണം തൂക്കണംപല കുലവാഴ ചന്തങ്ങൾ ചമയണംആമാട പണ്ടങ്ങൾ പണിയണംമുകിലാകാശം പൂമുണ്ടുകൾ നെയ്യണംമച്ചിൻ പുറത്തുള്ള കൊച്ചു കുറുമ്പിയാം കുറുവാൽക്കുരുവീവെള്ളിത്തളികയും വെള്ളോട്ടുരുളിയും കടമായി തരുമോനിറനാഴി പുന്നെല്ലും പൂക്കുലയും തന്നാട്ടേഊരു ചുറ്റും ഈറൻ കാറ്റേ മഞ്ഞിൽ മേയണം മകരനിലാപ്പന്തല്മുത്താൽ മെനയണം പൂവരങ്ങ് നാടൻ ചിന്തുകൾ നാദസ്വരം തകിലടിമുന്നിൽ മിന്നണം നിലവിളക്ക്അമ്പിളെത്തെല്ലാലേ മഞ്ചലൊരുക്കേണംചെമ്പകത്തുമ്പീ നിൻ ചിത്തിരക്കല്യാണംമഞ്ഞിൽ മേയണം മകരനിലാപ്പന്തല്മുത്താൽ മെനയണം പൂവരങ്ങ് മൂവന്തിക്കാവിലെ പുള്ളുകൾ നറു നാടോടി പാട്ടെല്ലാം മൂളണം ചേലോലും ചേമന്തിപ്പൂവുകൾഒരു താലി പൂമാലയ്ക്കായി പൂക്കണംകുഞ്ഞിക്കുടമണി മെല്ലെ കിലുക്കണ പുലരി പശുവേവെള്ളിക്കുടുക്കയിൽ തുള്ളിത്തുളുമ്പണം നിൻ പാൽ മധുരംനാളത്തെ കല്യാണം നാടെങ്ങും ആഘോഷംനിങ്ങളാരും പോരുന്നില്ലേ മഞ്ഞിൽ മേയണം മകരനിലാപ്പന്തല്മുത്താൽ മെനയണം പൂവരങ്ങ് നാടൻ ചിന്തുകൾ നാദസ്വരം തകിലടിമുന്നിൽ മിന്നണം നിലവിളക്ക്അമ്പിളെത്തെല്ലാലേ മഞ്ചലൊരുക്കേണംചെമ്പകത്തുമ്പീ നിൻ ചിത്തിരക്കല്യാണംമഞ്ഞിൽ മേയണം മകരനിലാപ്പന്തല്മുത്താൽ മെനയണം പൂവരങ്ങ്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Swayamvarapandal Malayalam MovieView Movie Album →2000Thannanam Paadi FSwayamvarapandal Malayalam Movie • K S ChithraSwayamvarapandal Malayalam MovieK S ChithraRead Lyrics →2000
മഞ്ഞിൽ മേയണം മകരനിലാപ്പന്തല്മുത്താൽ മെനയണം പൂവരങ്ങ് (2)നാടൻ ചിന്തുകൾ നാദസ്വരം തകിലടിമുന്നിൽ മിന്നണം നിലവിളക്ക്അമ്പിളെത്തെല്ലാലേ മഞ്ചലൊരുക്കേണംചെമ്പകത്തുമ്പീ നിൻ ചിത്തിരക്കല്യാണംമഞ്ഞിൽ മേയണം മകരനിലാപ്പന്തല്മുത്താൽ മെനയണം പൂവരങ്ങ് താനനാനന താനനാനന താനനാനന താനനാനന മുത്താരത്തോരണം തൂക്കണംപല കുലവാഴ ചന്തങ്ങൾ ചമയണംആമാട പണ്ടങ്ങൾ പണിയണംമുകിലാകാശം പൂമുണ്ടുകൾ നെയ്യണംമച്ചിൻ പുറത്തുള്ള കൊച്ചു കുറുമ്പിയാം കുറുവാൽക്കുരുവീവെള്ളിത്തളികയും വെള്ളോട്ടുരുളിയും കടമായി തരുമോനിറനാഴി പുന്നെല്ലും പൂക്കുലയും തന്നാട്ടേഊരു ചുറ്റും ഈറൻ കാറ്റേ മഞ്ഞിൽ മേയണം മകരനിലാപ്പന്തല്മുത്താൽ മെനയണം പൂവരങ്ങ് നാടൻ ചിന്തുകൾ നാദസ്വരം തകിലടിമുന്നിൽ മിന്നണം നിലവിളക്ക്അമ്പിളെത്തെല്ലാലേ മഞ്ചലൊരുക്കേണംചെമ്പകത്തുമ്പീ നിൻ ചിത്തിരക്കല്യാണംമഞ്ഞിൽ മേയണം മകരനിലാപ്പന്തല്മുത്താൽ മെനയണം പൂവരങ്ങ് മൂവന്തിക്കാവിലെ പുള്ളുകൾ നറു നാടോടി പാട്ടെല്ലാം മൂളണം ചേലോലും ചേമന്തിപ്പൂവുകൾഒരു താലി പൂമാലയ്ക്കായി പൂക്കണംകുഞ്ഞിക്കുടമണി മെല്ലെ കിലുക്കണ പുലരി പശുവേവെള്ളിക്കുടുക്കയിൽ തുള്ളിത്തുളുമ്പണം നിൻ പാൽ മധുരംനാളത്തെ കല്യാണം നാടെങ്ങും ആഘോഷംനിങ്ങളാരും പോരുന്നില്ലേ മഞ്ഞിൽ മേയണം മകരനിലാപ്പന്തല്മുത്താൽ മെനയണം പൂവരങ്ങ് നാടൻ ചിന്തുകൾ നാദസ്വരം തകിലടിമുന്നിൽ മിന്നണം നിലവിളക്ക്അമ്പിളെത്തെല്ലാലേ മഞ്ചലൊരുക്കേണംചെമ്പകത്തുമ്പീ നിൻ ചിത്തിരക്കല്യാണംമഞ്ഞിൽ മേയണം മകരനിലാപ്പന്തല്മുത്താൽ മെനയണം പൂവരങ്ങ്